Archives for June 2018
  • sIm«mc¡cbn bphXn¡v t\sc BknUv B{IaWw

    കൊട്ടാരക്കര: കൊട്ടാരക്കരയില്‍ യുവതിക്ക് നേരെ ആസിഡ് ആക്രമണം. കൊല്ലം-പുനലൂര്‍ പാസഞ്ചര്‍ ട്രെയിനില്‍ വെച്ചാണ ...

    കൊട്ടാരക്കര: കൊട്ടാരക്കരയില്‍ യുവതിക്ക് നേരെ ആസിഡ് ആക്രമണം. കൊല്ലം-പുനലൂര്‍ പാസഞ്ചര്‍ ട്രെയിനില്‍ വെച്ചാണ് യുവതിക്ക് നേരെ ആക്രമണമുണ്ടായത്. ഒരു യുവാവിനും പരിക്കേറ്റിട്ടുണ്ട്. ഇരുവരെയും താലൂക്ക് ആശുപത്ര ...

    Read more
  • B{Ian¡s¸« \Sn sslt¡mSXnbnte¡v

    കൊച്ചി: വിചാരണയ്ക്കായി പ്രത്യേക കോടതിയും വനിതാ ജഡ്ജിയും വേണമെന്ന് ആവശ്യപ്പെട്ട് ആക്രമിക്കപ്പെട്ട നടി ഹൈക് ...

    കൊച്ചി: വിചാരണയ്ക്കായി പ്രത്യേക കോടതിയും വനിതാ ജഡ്ജിയും വേണമെന്ന് ആവശ്യപ്പെട്ട് ആക്രമിക്കപ്പെട്ട നടി ഹൈക്കോടതിയിലേക്ക്. അടുത്തയാഴ്ച ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കാനാണ് തീരുമാനം. നടിയുടെ ഇതേ ആവശ്യം എറണാകു ...

    Read more
  • cmPnsh¨ \SnamÀs¡m¸amWv Xms\¶v  j½n XneI³

    കൊച്ചി: അമ്മയില്‍ നിന്ന് രാജിവെച്ച നടിമാര്‍ക്കൊപ്പമാണ് താനെന്ന് നടന്‍ ഷമ്മി തിലകന്‍. തിലകനെ പുറത്താക്കിയ ...

    കൊച്ചി: അമ്മയില്‍ നിന്ന് രാജിവെച്ച നടിമാര്‍ക്കൊപ്പമാണ് താനെന്ന് നടന്‍ ഷമ്മി തിലകന്‍. തിലകനെ പുറത്താക്കിയ നടപടി തിരുത്തി അമ്മ മാപ്പ് പറയണം. മോഹന്‍ലാലില്‍ നിന്ന് അത് പ്രതീക്ഷിക്കുന്നുവെന്നും ഷമ്മി തിലകന ...

    Read more
  • Zneo]ns\ Xncns¨Sp¯ A½bpsS \S]Sn sXsä¶v kn]nFw

    തിരുവനന്തപുരം: ദിലീപിനെ തിരിച്ചെടുത്ത അമ്മയുടെ നടപടി തെറ്റെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ ...

    തിരുവനന്തപുരം: ദിലീപിനെ തിരിച്ചെടുത്ത അമ്മയുടെ നടപടി തെറ്റെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. തീരുമാനത്തില്‍ പങ്കാളിയായവര്‍ക്കുള്ള മറുപടിയാണ് സിപിഎമ്മിന്റെ പ്രസ്താവന. അമ്മയിലെ ഇടത് പ ...

    Read more
  • a¡sf sIm¶v  Pohs\mSp¡m³ {ian¨ bphXnsb tImSXnbn  F¯n¨t¸mÄ \S¶Xv \mSIob kw`h§Ä

    ദുബായ്: മക്കളെ കൊന്ന് സ്വയം ജീവനൊടുക്കാന്‍ ശ്രമിച്ച യുവതിയെ കോടതിയില്‍ വിചാരണയ്ക്ക് എത്തിച്ചപ്പോള്‍ അരങ്ങ ...

    ദുബായ്: മക്കളെ കൊന്ന് സ്വയം ജീവനൊടുക്കാന്‍ ശ്രമിച്ച യുവതിയെ കോടതിയില്‍ വിചാരണയ്ക്ക് എത്തിച്ചപ്പോള്‍ അരങ്ങേറിയത് നാടകീയ സംഭവങ്ങള്‍. കഴിഞ്ഞ ദിവസം കേസ് കോടതിയില്‍ പരിഗണിച്ചപ്പോളാണ് കണ്ടുനിന്നവരെ കണ്ണീരില ...

    Read more
  • IeqÀ amXr`qan PwKvj\v kao]w Xo]nSn¯w.

    കൊച്ചി: കലൂര്‍ മാതൃഭൂമി ജംഗ്ഷന് സമീപം തീപിടിത്തം. ഫൈബര്‍ കേബിളുകള്‍ക്കാണ് തീപിടിച്ചത്. സമീപത്തെ ഗവണ്‍മെന് ...

    കൊച്ചി: കലൂര്‍ മാതൃഭൂമി ജംഗ്ഷന് സമീപം തീപിടിത്തം. ഫൈബര്‍ കേബിളുകള്‍ക്കാണ് തീപിടിച്ചത്. സമീപത്തെ ഗവണ്‍മെന്റ് സെന്‍ട്രല്‍ ടെക്സ്റ്റ്ബുക്ക് സ്റ്റോറിലേക്ക് തീപടരുകയായിരുന്നു. തുടര്‍ന്ന് ഫയര്‍ഫോഴ്‌സ് എത്തി ...

    Read more
  • am\knI tcmKnbpsS shSntbäv 65 hbkpImcn sImÃs¸«p.

    ഷില്ലോംഗ്: മാനസിക രോഗിയുടെ വെടിയേറ്റ് 65 വയസുകാരി കൊല്ലപ്പെട്ടു. മേഘാലയയില്‍ വെസ്റ്റ് ഗാരോ ജില്ലയിലെ പഴയ ...

    ഷില്ലോംഗ്: മാനസിക രോഗിയുടെ വെടിയേറ്റ് 65 വയസുകാരി കൊല്ലപ്പെട്ടു. മേഘാലയയില്‍ വെസ്റ്റ് ഗാരോ ജില്ലയിലെ പഴയ ഭാത്ബാരി ഗ്രാമത്തില്‍ വ്യാഴാഴ്ച വൈകീട്ടാണ് സംഭവം നടന്നത്. മാനസിക വിഭ്രാന്തിയുള്ള ഹബിനുര്‍ റഹ്മാ ...

    Read more
  • _men A´mcm{ã hnam\¯mhfw   Xpd¶p

    ബാലി: ഇന്തോനേഷ്യയിലെ മൗണ്ട് അഗൂംഗ് അഗ്‌നിപര്‍വ്വത സ്‌ഫോടനത്തെ തുടര്‍ന്ന് അടച്ച ബാലി അന്താരാഷ്ട്ര വിമാനത്ത ...

    ബാലി: ഇന്തോനേഷ്യയിലെ മൗണ്ട് അഗൂംഗ് അഗ്‌നിപര്‍വ്വത സ്‌ഫോടനത്തെ തുടര്‍ന്ന് അടച്ച ബാലി അന്താരാഷ്ട്ര വിമാനത്താവളം കാറ്റിന്റെ ഗതി അനുകൂലമായതിനെ തുടര്‍ന്ന് തുറന്നു. അഗ്‌നിപര്‍വതം പൊട്ടിത്തെറിച്ച് പൊടിപടലവും ...

    Read more
  • P½p Iivaocn   Gäpap«Â XpScp¶p

    ശ്രീനഗര്‍: ജമ്മു കശ്മീരിലെ പുല്‍വാമയിലുള്ള തമുന ഗ്രാമത്തില്‍ സുരക്ഷാസേനയും പ്രാദേശിക ഭീകരരും തമ്മില്‍ ഏറ് ...

    ശ്രീനഗര്‍: ജമ്മു കശ്മീരിലെ പുല്‍വാമയിലുള്ള തമുന ഗ്രാമത്തില്‍ സുരക്ഷാസേനയും പ്രാദേശിക ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍. മൂന്നു ഭീകരരെ സുരക്ഷാസൈന്യം വധിച്ചു. ഏറ്റുമുട്ടല്‍ ഇപ്പോഴും തുടരുകയാണെന്നാണ് റിപ്പോ ...

    Read more
  • KmbnI Fkv.Pm\In acns¨¶ t]cn   hymP ktµiw; At\zjW¯n\v UnPn]n D¯chv

    തിരുവനന്തപുരം: ഗായിക എസ്.ജാനകി മരിച്ചെന്ന പേരില്‍ സമൂഹമാധ്യമങ്ങളില്‍ വ്യാജ സന്ദേശം പ്രചരിപ്പിച്ചതിനേക്കുറ ...

    തിരുവനന്തപുരം: ഗായിക എസ്.ജാനകി മരിച്ചെന്ന പേരില്‍ സമൂഹമാധ്യമങ്ങളില്‍ വ്യാജ സന്ദേശം പ്രചരിപ്പിച്ചതിനേക്കുറിച്ച് അന്വേഷണത്തിന് ഡിജിപി ഉത്തരവിട്ടു. ഗായകരുടെ സംഘടന നല്‍കിയ പരാതിയിലാണു നടപടി. സൈബര്‍ ക്രൈം ...

    Read more