പ്രഭാതവാർത്ത breaking news
Archives for July 2018
 • _mÀt¡mg tIkn sXfnhnsö \ne]mSv BhÀ¯n¨v hnPne³kv

  തിരുവനന്തപുരം: ബാര്‍ക്കോഴ കേസില്‍ തെളിവില്ലെന്ന നിലപാട് ആവര്‍ത്തിച്ച് വിജിലന്‍സ്. കോഴ വാങ്ങിയതിനും നല്‍കി ...

  തിരുവനന്തപുരം: ബാര്‍ക്കോഴ കേസില്‍ തെളിവില്ലെന്ന നിലപാട് ആവര്‍ത്തിച്ച് വിജിലന്‍സ്. കോഴ വാങ്ങിയതിനും നല്‍കിയതിനും തെളിവില്ലെന്നും, പാലായില്‍ കെ.എം. മാണി കോഴ വാങ്ങുന്നതു കണ്ടെന്നു പറഞ്ഞ സാക്ഷിയുടെ ടവര്‍ ...

  Read more
 • CSp¡n Umanse Pe\nc¸v 2395.50 ASnbmbn DbÀs¶¦nepw Bi¦s¸Sm\nsöv amXyp Sn tXmakv

  തിരുവനന്തപുരം: ഇടുക്കി ഡാമിലെ ജലനിരപ്പ് 2395.50 അടിയായി ഉയര്‍ന്നെങ്കിലും ആശങ്കപ്പെടാനില്ലെന്ന് ജലവകുപ്പ് ...

  തിരുവനന്തപുരം: ഇടുക്കി ഡാമിലെ ജലനിരപ്പ് 2395.50 അടിയായി ഉയര്‍ന്നെങ്കിലും ആശങ്കപ്പെടാനില്ലെന്ന് ജലവകുപ്പ് മന്ത്രി മാത്യു ടി തോമസ്. ട്രയല്‍ റണ്‍ സാഹചര്യം ഇപ്പോഴില്ലെന്നും മന്ത്രി അറിയിച്ചു. ജലനിരപ്പ് ക് ...

  Read more
 • HgpInsb¯nb {]fb Pe¯n \n¶v bphm¡Ä c£s¸«Xv Xe\mcngbv¡v.

  ഡെറാഡൂണ്‍: ശക്തമായി ഒഴുകിയെത്തിയ പ്രളയ ജലത്തില്‍ നിന്ന് യുവാക്കള്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. ഉത്തരാഖണ് ...

  ഡെറാഡൂണ്‍: ശക്തമായി ഒഴുകിയെത്തിയ പ്രളയ ജലത്തില്‍ നിന്ന് യുവാക്കള്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. ഉത്തരാഖണ്ഡിലെ ഹല്‍ദ്വാനി നഗരത്തിലാണ് സംഭവം നടന്നത് കാര്‍ യാത്രക്കാരായ നാല് യുവാക്കളാണ് പ്രളയ ജലത്തിന്റെ ...

  Read more
 • hml\§fn ]ckyw ]Xn¡p¶Xn\v kuZn Atd_ybn \ntcm[\w

  റിയാദ്: വാഹനങ്ങളില്‍ പരസ്യം പതിക്കുന്നതിന് സൗദി അറേബ്യയില്‍ നിരോധനം. സെപ്റ്റംബര്‍ 12ന് നിയമം പ്രാബല്യത്തി ...

  റിയാദ്: വാഹനങ്ങളില്‍ പരസ്യം പതിക്കുന്നതിന് സൗദി അറേബ്യയില്‍ നിരോധനം. സെപ്റ്റംബര്‍ 12ന് നിയമം പ്രാബല്യത്തില്‍വരും. നിയമലംഘനം നടത്തുന്നവര്‍ക്കെതിരേ പിഴചുമത്തുമെന്നും ട്രാഫിക് ഡയറക്ടറേറ്റ് മുന്നറിയിപ്പ് ...

  Read more
 • ]¯\wXn«bn bphmhv Ipt¯äv acn¨p

  പത്തനംതിട്ട: ഓമല്ലൂരില്‍ യുവാവ് കുത്തേറ്റ് മരിച്ചു. ഐമാലി ലക്ഷംവീട് കോളനി കോയിപ്പുറത്ത് ഓമനക്കുട്ടന്റെ മക ...

  പത്തനംതിട്ട: ഓമല്ലൂരില്‍ യുവാവ് കുത്തേറ്റ് മരിച്ചു. ഐമാലി ലക്ഷംവീട് കോളനി കോയിപ്പുറത്ത് ഓമനക്കുട്ടന്റെ മകന്‍ മഹേഷ് (26) ആണ് മരിച്ചത്. ഊപ്പമണ്‍ ജങ്ഷനില്‍ ചൊവ്വാഴ്ച ഉച്ചയ്ക്ക് 12.40 ഓടെയാണ് സംഭവം. ബൈക്ക ...

  Read more
 • 2,397-2,398 ASnbnse¯pt¼mÄ CSp¡n j«dpIÄ Xpd¡pw: Fw.Fw.aWn

  തിരുവനന്തപുരം: ഇടുക്കി അണക്കെട്ടിൽ ജലനിരപ്പ് ഉയരുന്നതിനിടെ ഷട്ടറുകൾ തുറക്കുന്നതു സംബന്ധിച്ച് ആശങ്കകൾ വേണ് ...

  തിരുവനന്തപുരം: ഇടുക്കി അണക്കെട്ടിൽ ജലനിരപ്പ് ഉയരുന്നതിനിടെ ഷട്ടറുകൾ തുറക്കുന്നതു സംബന്ധിച്ച് ആശങ്കകൾ വേണ്ടെന്ന് വൈദ്യുതി മന്ത്രി എം.എം.മണി. ജലനിരപ്പ് 2,397-2,398 അടിയിലെത്തുമ്പോൾ ഷട്ടറുകൾ തുറക്കും. എന ...

  Read more
 • temI _mUvan³d¬ Nm\v]y³jn¸n ssk\ s\lv–hmÄ aq¶mw dunÂ

  നാ​ൻ​ജിം​ഗ്: ലോ​ക ബാ​ഡ്മിന്‍റ​ണ്‍ ചാ​ന്പ്യ​ൻ​ഷി​പ്പി​ൽ ഇ​ന്ത്യ​യു​ടെ പ്ര​തീ​ക്ഷ​യാ​യ സൈ​ന നെ​ഹ്‌വാ​ൾ മൂ​ ...

  നാ​ൻ​ജിം​ഗ്: ലോ​ക ബാ​ഡ്മിന്‍റ​ണ്‍ ചാ​ന്പ്യ​ൻ​ഷി​പ്പി​ൽ ഇ​ന്ത്യ​യു​ടെ പ്ര​തീ​ക്ഷ​യാ​യ സൈ​ന നെ​ഹ്‌വാ​ൾ മൂ​ന്നാം റൗ​ണ്ടി​ൽ പ്ര​വേ​ശി​​ച്ചു. വ​നി​ത സിം​ഗി​ൾ​സി​ൽ പ​ത്താം സീ​ഡാ​യ സൈ​ന തു​ർ​ക്കി​യു​ടെ അ​ലി ...

  Read more
 • FbÀskÂþamI-vknkv tIkv ]cnKWn¡p¶Xv HtÎm_À H¶nte¡v amän

  ന്യൂ​ഡ​ൽ​ഹി: പി. ​ചി​ദം​ബ​ര​വും മ​ക​ൻ കാ​ർ​ത്തി ചി​ദം​ബ​ര​വും പ്ര​തി​യാ​യ എ​യ​ർ​സെ​ൽ-​മാ​ക്സി​സ് കേ​സ് പ​ ...

  ന്യൂ​ഡ​ൽ​ഹി: പി. ​ചി​ദം​ബ​ര​വും മ​ക​ൻ കാ​ർ​ത്തി ചി​ദം​ബ​ര​വും പ്ര​തി​യാ​യ എ​യ​ർ​സെ​ൽ-​മാ​ക്സി​സ് കേ​സ് പ​രി​ഗ​ണി​ക്കു​ന്ന​ത് ഒ​ക്ടോ​ബ​ർ ഒ​ന്നി​ലേ​ക്ക് മാ​റ്റി. ഡ​ൽ​ഹി പാ​ട്യ​ല ഹൗ​സ് കോ​ട​തി​യാ​ണ് കേ ...

  Read more
 • tIcfþe£Zzo]v Xoc§fn Imän\v km[yXbps­¶v ap¶dnbn¸v

  തിരുവനന്തപുരം: കേരള-ലക്ഷദ്വീപ് തീരങ്ങളിൽ കാറ്റിന് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. പടിഞ്ഞാറ് ദിശയിൽ നിന്ന് ...

  തിരുവനന്തപുരം: കേരള-ലക്ഷദ്വീപ് തീരങ്ങളിൽ കാറ്റിന് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. പടിഞ്ഞാറ് ദിശയിൽ നിന്ന് മണിക്കൂറിൽ 25 മുതൽ 35 കിലോമീറ്റർ വേഗതയിലും ചില അവസരങ്ങളിൽ മണിക്കൂറിൽ 45കിലോമീറ്റർ വേഗതയിലും കാ ...

  Read more
 • kwØm\¯v iàamb ag XpScp¶p; an¡ UmapIfpsSbpw j«dpIÄ Xpd¶p

  കോട്ടയം: സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്നു. തിങ്കളാഴ്ച വൈകിട്ട് തുടങ്ങിയ മഴ തെക്കൻ ജില്ലകളിലാണ് ശക്തമായി പ ...

  കോട്ടയം: സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്നു. തിങ്കളാഴ്ച വൈകിട്ട് തുടങ്ങിയ മഴ തെക്കൻ ജില്ലകളിലാണ് ശക്തമായി പെയ്യുന്നത്. ഇടുക്കി, കോട്ടയം, പത്തനംതിട്ട, എറണാകുളം, ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം എന്നീ ജില്ല ...

  Read more