പ്രഭാതവാർത്ത breaking news
Archives for August 2018
 • tIcf cRvPn Xmc§Äs¡Xnsc A¨S¡ \S]Sn

  കൊച്ചി: കേരള രഞ്ജി താരങ്ങള്‍ക്കെതിരായ അച്ചടക്ക നടപടി. ക്യാപ്റ്റൻ സച്ചിൻ ബേബിക്കെതിരെ സംഘം ചേർന്ന് വ്യാജ പ ...

  കൊച്ചി: കേരള രഞ്ജി താരങ്ങള്‍ക്കെതിരായ അച്ചടക്ക നടപടി. ക്യാപ്റ്റൻ സച്ചിൻ ബേബിക്കെതിരെ സംഘം ചേർന്ന് വ്യാജ പരാതി നൽകിയ സംഭവത്തിലാണ് കേരള രഞ്ജി താരങ്ങൾക്കെതിരെ കെസിഎ (കേരള ക്രിക്കറ്റ് അസോസിയേഷൻ) കൂട്ട നട ...

  Read more
 • k-vIqfpIÄ¡v \msf {]hr¯nZn\w

  തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ പൊതുവിദ്യാലയങ്ങള്‍ക്കും നാളെ പ്രവൃത്തിദിനമായിരിക്കുമെന്ന് ഡിപിഐ അറിയിച്ച ...

  തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ പൊതുവിദ്യാലയങ്ങള്‍ക്കും നാളെ പ്രവൃത്തിദിനമായിരിക്കുമെന്ന് ഡിപിഐ അറിയിച്ചു. പ്രളയവും കാലവര്‍ഷക്കെടുതിയും കാരണം അനവധി പ്രവൃത്തിദിനങ്ങള്‍ നഷ്ടപ്പെട്ട സാഹചര്യത്തിലാണ് നാളെ ...

  Read more
 • kmwkv–ImcnI a{´n F.sI._me³ hntZibm{Xbv–s¡mcp§p¶p

  തിരുവനന്തപുരം: പ്രളയക്കെടുതിക്ക് ശേഷം നാട് പതിയെ ജീവിതത്തിലേക്ക് കരകയറാന്‍ ശ്രമിക്കുന്നതിനിടയില്‍ സാംസ്‌ക ...

  തിരുവനന്തപുരം: പ്രളയക്കെടുതിക്ക് ശേഷം നാട് പതിയെ ജീവിതത്തിലേക്ക് കരകയറാന്‍ ശ്രമിക്കുന്നതിനിടയില്‍ സാംസ്‌കാരിക മന്ത്രി എ.കെ.ബാലന്‍ വിദേശയാത്രയ്‌ക്കൊരുങ്ങുന്നു. മലയാളം മിഷന്റെ പരിപാടിയില്‍ പങ്കെടുക്കാനാ ...

  Read more
 • aq¶v tImSn cq] apJya{´nbpsS ZpcnXmizmk \n[nbnte¡v kw`mh\ sNbvXv Npa«p sXmgnemfnIÄ

  തിരുവനന്തപുരം: ലഭിക്കുന്ന വരുമാനത്തില്‍ നിന്നും സമാഹരിച്ച മൂന്ന് കോടി രൂപയുടെ ചെക്ക് മുഖ്യമന്ത്രിയുടെ ദുര ...

  തിരുവനന്തപുരം: ലഭിക്കുന്ന വരുമാനത്തില്‍ നിന്നും സമാഹരിച്ച മൂന്ന് കോടി രൂപയുടെ ചെക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്ത് ചുമട്ടു തൊഴിലാളികള്‍. കേരള ചുമട്ടുതൊഴിലാളി ക്ഷേമബോര്‍ഡ് ജീവ ...

  Read more
 • cmlp KmÔnsb K¸p F¶v hnfn¨v apàÀ Aºmkv \Jzn

  ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ ഗപ്പു എന്ന് വിളിച്ച് കേന്ദ്ര ന്യൂനപക്ഷ ക്ഷേമ വകുപ്പ് ...

  ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ ഗപ്പു എന്ന് വിളിച്ച് കേന്ദ്ര ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി മുക്തര്‍ അബ്ബാസ് നഖ്വി. രാഹുലിന്റെ രാഷ്ട്രീയ ജീവിതം മുഴുവന്‍ കള്ളങ്ങള്‍ മാത്രം നിറഞ്ഞത ...

  Read more
 • {]fb ZpcnXmizmk^­v {]tXyI A¡u­nte¡v amäWw; {]Xn]£w KhÀWsd I­p

  തിരുവനന്തപുരം: പ്രളയ ദുരിതാശ്വാസത്തിനുള്ള ഫണ്ട് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് മാറ്റി പ്രത ...

  തിരുവനന്തപുരം: പ്രളയ ദുരിതാശ്വാസത്തിനുള്ള ഫണ്ട് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് മാറ്റി പ്രത്യേക അക്കൗണ്ടിലാക്കാന്‍ സര്‍ക്കാരിന് നിര്‍ദേശം നല്‍കുക, മുന്നറിയിപ്പില്ലാതെ ഡാമുകള്‍ തുറന്നുവിട ...

  Read more
 • hntZiklmbw kzoIcn¡m³ tI{µkÀ¡mcnt\mSv \nÀtZin¡m\mInsöv kp{]owtImSXn

  ന്യൂഡല്‍ഹി: പ്രളയ ദുരിതാശ്വാസത്തിന് വിദേശസഹായം സ്വീകരിക്കാന്‍ കേന്ദ്രസര്‍ക്കാരിനോട് നിര്‍ദേശിക്കാനാകില്ലെ ...

  ന്യൂഡല്‍ഹി: പ്രളയ ദുരിതാശ്വാസത്തിന് വിദേശസഹായം സ്വീകരിക്കാന്‍ കേന്ദ്രസര്‍ക്കാരിനോട് നിര്‍ദേശിക്കാനാകില്ലെന്ന് സുപ്രീംകോടതി. വിദേശസഹായം വേണ്ടെന്ന കേന്ദ്രത്തിന്റെ നിലപാട് തിരുത്താന്‍ സുപ്രീംകോടതി ഇടപെടണ ...

  Read more
 • ]¼m\Znbn HcmgvNsIm­v Xmgv¶Xv 30 ASntbmfw shÅw

  പത്തനംതിട്ട: ഏകദേശം 30 അടിയോളം വെള്ളമാണ് പമ്പാനദിയില്‍ ഒരാഴ്ചകൊണ്ട് താഴ്ന്നത്. 12 മീറ്റര്‍ വരെ ഉയര്‍ന്നതാ ...

  പത്തനംതിട്ട: ഏകദേശം 30 അടിയോളം വെള്ളമാണ് പമ്പാനദിയില്‍ ഒരാഴ്ചകൊണ്ട് താഴ്ന്നത്. 12 മീറ്റര്‍ വരെ ഉയര്‍ന്നതായിരുന്നു ജലം. ഇപ്പോള്‍ വെറും 2.52 മീറ്ററായാണ് താണത്. പ്രളയജലത്തെ പിടിച്ചു നിര്‍ത്താന്‍ വേണ്ടത്ര ...

  Read more
 • apJya{´n Cu BgvN NnInÕbv¡mbn Atacn¡bnte¡v t]mIpw

  തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍ ഈ ആഴ്ച ചികിത്സയ്ക്കായി അമേരിക്കയിലേക്ക് പോകും. ഇന്നത്തെ മന്ത് ...

  തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍ ഈ ആഴ്ച ചികിത്സയ്ക്കായി അമേരിക്കയിലേക്ക് പോകും. ഇന്നത്തെ മന്ത്രിസഭാ യോഗത്തില്‍ മുഖ്യമന്ത്രി തന്നെയാണ് ഇക്കാര്യം അറിയിച്ചത്. മുഖ്യമന്ത്രി അമേരിക്കയ്ക്ക് പോകുമ ...

  Read more
 • tIcfk` hgn {]hmknIfn \n¶v hn`hkamlcWw \S¯psa¶v apJya{´n

  തിരുവനന്തപുരം: പുനര്‍ നിര്‍മ്മാണത്തിന് പ്രധാന വെല്ലുവിളി ധനസമാഹരണം ആണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ...

  തിരുവനന്തപുരം: പുനര്‍ നിര്‍മ്മാണത്തിന് പ്രധാന വെല്ലുവിളി ധനസമാഹരണം ആണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വിദേശ രാജ്യങ്ങളില്‍ നിന്നും ഇന്ത്യയിലെ പ്രധാന നഗരങ്ങളില്‍ നിന്നും ധനശേഖരണം നടത്തും.രാജ്യത്തെ വി ...

  Read more