പ്രഭാതവാർത്ത breaking news
Archives for September 2018
 • ]mInØm\nse `oIchmZ¯n BÀFkvFkn\v ]¦ps­¶v ]mInØm³

  ന്യൂയോര്‍ക്ക്: പാകിസ്ഥാനിലെ ഭീകരവാദത്തിൽ ആർഎസ്എസിന് പങ്കുണ്ടെന്ന് പാകിസ്ഥാന്‍. ന്യൂയോര്‍ക്കില്‍ യുഎന്‍ യോ ...

  ന്യൂയോര്‍ക്ക്: പാകിസ്ഥാനിലെ ഭീകരവാദത്തിൽ ആർഎസ്എസിന് പങ്കുണ്ടെന്ന് പാകിസ്ഥാന്‍. ന്യൂയോര്‍ക്കില്‍ യുഎന്‍ യോഗത്തിലാണ് ഇരു രാജ്യങ്ങളും പരസ്പരം ഏറ്റുമുട്ടിയത്. എല്ലാ സീമകളും ലംഘിച്ചുള്ള ആരോപണങ്ങളാണ് പാകിസ് ...

  Read more
 • hnhml¯n\v kÀ¡mÀ hml\§Ä; {]n³kn¸Â t^mdÌv I¬kÀthäÀs¡Xnsc At\zjWw

  തൃശൂര്‍: മകളുടെ വിവാഹത്തിന് സർക്കാർ വാഹനങ്ങളിൽ അതിഥികളെ എത്തിച്ച പ്രിൻസിപ്പൽ ഫോറസ്റ്റ് കൺസർവേറ്റർ മുഹമ്മദ ...

  തൃശൂര്‍: മകളുടെ വിവാഹത്തിന് സർക്കാർ വാഹനങ്ങളിൽ അതിഥികളെ എത്തിച്ച പ്രിൻസിപ്പൽ ഫോറസ്റ്റ് കൺസർവേറ്റർ മുഹമ്മദ് നൗഷാദിനെതിരെ അന്വേഷണം. വനം വകുപ്പ് മേധാവിയോട് അന്വേഷണം നടത്താൻ വകുപ്പ് മന്ത്രി കെ.രാജു നിർദ്ദ ...

  Read more
 • tIcf¯n³sd ]p\À\nÀ½mW¯n\mbn s\XÀe³dvkv kÀ¡mcnt\mSv C´y klmbw tXSn

  ദില്ലി: പ്രളയത്തില്‍ തകര്‍ന്ന കേരളത്തിന്‍റെ പുനര്‍നിര്‍മ്മാണത്തിനായി നെതർലൻറ്സ് സർക്കാരിനോട് ഇന്ത്യ സഹായം ...

  ദില്ലി: പ്രളയത്തില്‍ തകര്‍ന്ന കേരളത്തിന്‍റെ പുനര്‍നിര്‍മ്മാണത്തിനായി നെതർലൻറ്സ് സർക്കാരിനോട് ഇന്ത്യ സഹായം തേടി. നെതർലൻറ്സിലെ ഇന്ത്യൻ അംബാസഡർ വേണു രാജാമണി ഇതുമായി ബന്ധപ്പെട്ട് കത്തു നല്‍കി. സാങ്കേതിക സ ...

  Read more
 • kp{]owtImSXn hn[ns¡Xnsc ]p\x]cntim[\m lÀPn \ÂIWsa¶v sN¶n¯e.

  തിരുവനന്തപുരം: ശബരിമലയില്‍ സ്ത്രീകളെ പ്രവേശിപ്പിക്കുന്നതുമായി ബന്ധപ്പെട്ട സുപ്രീംകോടതി വിധിക്കെതിരെ ദേവസ് ...

  തിരുവനന്തപുരം: ശബരിമലയില്‍ സ്ത്രീകളെ പ്രവേശിപ്പിക്കുന്നതുമായി ബന്ധപ്പെട്ട സുപ്രീംകോടതി വിധിക്കെതിരെ ദേവസ്വം ബോര്‍ഡ് പുനഃപരിശോധനാ ഹര്‍ജി നല്‍കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സുപ്രീം കോടതി വി ...

  Read more
 • Inw tPmMv D¶pambn Xm³ kv–t\l¯nembnt¸msb¶v sUmWmÄUv {Sw]v.

  വാഷിംങ്ടണ്‍ : ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നുമായി താന്‍ സ്‌നേഹത്തിലായിപ്പോയെന്ന് യുഎസ് പ്രസിഡന്റ് ...

  വാഷിംങ്ടണ്‍ : ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നുമായി താന്‍ സ്‌നേഹത്തിലായിപ്പോയെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഉത്തരകൊറിയയില്‍ നിന്നു ലഭിച്ച മനോഹരമായ കത്തുകളിലൂടെയാണു സ്‌നേഹം തുടങ്ങിയതെന് ...

  Read more
 • sIm¨nbn ]nSnIqSnb 200 tImSnbpsS elcnacp¶v F¯n¨Xv sNss¶bn \n¶v

  കൊച്ചി: കൊച്ചിയില്‍ പിടികൂടിയ 200 കോടിയുടെ ലഹരിമരുന്ന് എത്തിച്ചത് ചെന്നൈയില്‍ നിന്ന്. ലഹരി മരുന്ന് മലേഷ്യ ...

  കൊച്ചി: കൊച്ചിയില്‍ പിടികൂടിയ 200 കോടിയുടെ ലഹരിമരുന്ന് എത്തിച്ചത് ചെന്നൈയില്‍ നിന്ന്. ലഹരി മരുന്ന് മലേഷ്യയിലേക്ക് അയയ്ക്കാനായിരുന്നു നീക്കം.അന്താരാഷ്ട്ര ലഹരിമരുന്ന് റാക്കറ്റാണ് ഇതിന് പിന്നിലെന്നാണ് സം ...

  Read more
 • ]oU\ hnhc§Ä ]¦psh¨v hoUntbm ]pd¯phn«p; CuPn]vXn a\pjymhImi {]hÀ¯Ibv¡p Pbn in£

  കയ്‌റോ: പീഡന വിവരങ്ങള്‍ പങ്കുവെച്ച് വീഡിയോ പുറത്തുവിട്ടതിന്റെ പേരില്‍ ഈജിപ്തില്‍ മനുഷ്യാവകാശ പ്രവര്‍ത്തകയ ...

  കയ്‌റോ: പീഡന വിവരങ്ങള്‍ പങ്കുവെച്ച് വീഡിയോ പുറത്തുവിട്ടതിന്റെ പേരില്‍ ഈജിപ്തില്‍ മനുഷ്യാവകാശ പ്രവര്‍ത്തകയ്ക്കു ജയില്‍ ശിക്ഷ. ‘നുണ പ്രചാരണം’ നടത്തിയെന്നാരോപിച്ചാണ് അമല്‍ ഫാത്തിയെന്ന യുവതിക്കാണ് കോടതി ര ...

  Read more
 • _me`mkv–Idnsâ \ne sa¨s¸«p; càk½À±hpw km[mcW \nebnte¡v

  തിരുവനന്തപുരം: കാറപകടത്തില്‍ ഗുരുതര പരിക്കേറ്റതിനെ തുടര്‍ന്ന് ചികിത്സയില്‍ കഴിയുന്ന ബാലഭാസ്‌കറിന്റെ നില മ ...

  തിരുവനന്തപുരം: കാറപകടത്തില്‍ ഗുരുതര പരിക്കേറ്റതിനെ തുടര്‍ന്ന് ചികിത്സയില്‍ കഴിയുന്ന ബാലഭാസ്‌കറിന്റെ നില മെച്ചപ്പെട്ടു. ഗുരുതര പരിക്കുകളോടെയാണ് ബാലഭാസ്‌കറിനേയും ഭാര്യലക്ഷ്മിയേയും ഡ്രൈവര്‍ അര്‍ജ്ജുനനേയു ...

  Read more
 • UnÌnedn: kÀ¡mÀ Xocpam\w FIv–sskkv I½ojWdpsS \nÀtZiw adnISs¶¶v hnhcw

  തിരുവനന്തപുരം: പുതിയ ഡിസ്റ്റിലറി അനുവദിക്കാനുള്ള സര്‍ക്കാര്‍ തീരുമാനം എക്‌സൈസ് കമ്മീഷണറുടെ നിര്‍ദേശം മറിക ...

  തിരുവനന്തപുരം: പുതിയ ഡിസ്റ്റിലറി അനുവദിക്കാനുള്ള സര്‍ക്കാര്‍ തീരുമാനം എക്‌സൈസ് കമ്മീഷണറുടെ നിര്‍ദേശം മറികടന്നെന്ന് വിവരം. പുതിയ ഡിസ്റ്റിലറികള്‍ അനുവദിക്കുന്നതിനു 1999 ലെ ഉത്തരവ് തടസമാണെന്നായിരുന്നു ഋഷ ...

  Read more
 • arXtZl§Ä sIm­pt]mIp¶Xn\pÅ \nc¡v Cc«nbm¡nbXv FbÀC´y ]n³hen¨p

  ദുബൈ: യുഎഇയില്‍ നിന്നും ഇന്ത്യക്കാരുടെ മൃതദേഹങ്ങള്‍ നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നിരക്ക് ഇരട്ടിയാക്ക ...

  ദുബൈ: യുഎഇയില്‍ നിന്നും ഇന്ത്യക്കാരുടെ മൃതദേഹങ്ങള്‍ നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നിരക്ക് ഇരട്ടിയാക്കിയത് എയര്‍ഇന്ത്യ പിന്‍വലിച്ചു. പഴയ നിരക്ക് തന്നെ തുടരും. പ്രവാസികളുടെ പ്രതിഷേധം ശക്തമായതിനെ തുട ...

  Read more