Breaking News
Archives for October 2018
 • റായ്പൂര്‍: ഛത്തീസ്ഗഡില്‍ ദൂരദര്‍ശന്‍ ക്യാമറാമാന്‍ അച്യുതാനന്ദ് സാഹു നക്സലുകളുടെ വെടിയേറ്റ് മരിച്ചപ്പോള്‍ ...

  റായ്പൂര്‍: ഛത്തീസ്ഗഡില്‍ ദൂരദര്‍ശന്‍ ക്യാമറാമാന്‍ അച്യുതാനന്ദ് സാഹു നക്സലുകളുടെ വെടിയേറ്റ് മരിച്ചപ്പോള്‍ ഒപ്പമുണ്ടായിരുന്ന അസിസ്റ്റന്റായ മൊര്‍മുകുത് ശര്‍മ്മ അമ്മയ്ക്കായി ഒരു വീഡിയോ സന്ദേശം റെക്കോര്‍ഡ് ...

  Read more
 • Xs¶ Gähpw thZ\n¸n¨Xp s{Sbn³ bm{XmhnhmZamsW¶v- D½³Nm­n

  തിരുവനന്തപുരം: സോളാറുമായി ബന്ധപ്പെട്ട പീഡനക്കേസ് സത്യവുമായി ഒരു ബന്ധവുമില്ലാത്തതാണെന്ന് മുന്‍ മുഖ്യമന്ത്ര ...

  തിരുവനന്തപുരം: സോളാറുമായി ബന്ധപ്പെട്ട പീഡനക്കേസ് സത്യവുമായി ഒരു ബന്ധവുമില്ലാത്തതാണെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. തന്നെ ഏറ്റവും വേദനിപ്പിച്ചതു ട്രെയിന്‍ യാത്രാവിവാദമാണെന്നും ഉമ്മന്‍ചാണ്ടി ഒരു ...

  Read more
 • i_cnae {]iv\§Ä Xs¶ _m[n¡p¶ {]iv\asöv \nbpà i_cnae taÂim´n

  കോഴിക്കോട്: എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ക്കും ശബരിമലയില്‍ ദര്‍ശനം നടത്താമെന്ന സുപ്രീംകോടതി വിധിയേതുട ...

  കോഴിക്കോട്: എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ക്കും ശബരിമലയില്‍ ദര്‍ശനം നടത്താമെന്ന സുപ്രീംകോടതി വിധിയേതുടര്‍ന്ന് കേരളത്തില്‍ ഉണ്ടായ പ്രശ്നങ്ങള്‍ തന്നെ ബാധിക്കുന്ന പ്രശ്നമല്ലെന്ന് നിയുക്ത മേല്‍ശാന്തി വ ...

  Read more
 • _me`mkv--Idnsâ `mcy e£van Bip]{Xn hn«p

  തിരുവനന്തപുരം: അന്തരിച്ച വയലിനിസ്‌ററ് ബാലഭാസ്‌കറിന്റെ ഭാര്യ ലക്ഷ്മി ആശുപത്രി വിട്ടു. പൂര്‍ണ ആരോഗ്യത്തോടെ ...

  തിരുവനന്തപുരം: അന്തരിച്ച വയലിനിസ്‌ററ് ബാലഭാസ്‌കറിന്റെ ഭാര്യ ലക്ഷ്മി ആശുപത്രി വിട്ടു. പൂര്‍ണ ആരോഗ്യത്തോടെ ജീവിതത്തിലേയ്ക്ക് തിരിച്ചു വരികയാണ്. മുറിവുകള്‍ ഏറെക്കുറെ ഭേദമായ ലക്ഷ്മിയെ ആശുപത്രിയില്‍ നിന്ന് ...

  Read more
 • i_cnae: AdÌnembhcpsS F®w 3632 Bbn

  പത്തനംതിട്ട: ശബരിമല സംഘര്‍ഷവുമായി ബന്ധപ്പെട്ട് ഇതുവരെ അറസ്റ്റിലായവരുടെ എണ്ണം 3632 ആയി. ഇന്നലെ മാത്രം 75 പ ...

  പത്തനംതിട്ട: ശബരിമല സംഘര്‍ഷവുമായി ബന്ധപ്പെട്ട് ഇതുവരെ അറസ്റ്റിലായവരുടെ എണ്ണം 3632 ആയി. ഇന്നലെ മാത്രം 75 പേര്‍ അറസ്റ്റിലായി. സംഘര്‍ഷവുമായി ബന്ധപ്പെട്ട് ഇതുവരെ 542 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. അതേസമയം ശ ...

  Read more
 • im´ _m_phnsâ ]m«v tkmjyÂaoUnbbn sshd kn\nabn Ahkcw \o«n \mZnÀj

  കൊച്ചി:കൂലിപ്പണിക്കാരിയായ ശാന്ത ബാബുവിന്റെ പാട്ട് സോഷ്യല്‍മീഡിയയില്‍ വൈറലായപ്പോള്‍ സിനിമയില്‍ പാടാന്‍ അവസ ...

  കൊച്ചി:കൂലിപ്പണിക്കാരിയായ ശാന്ത ബാബുവിന്റെ പാട്ട് സോഷ്യല്‍മീഡിയയില്‍ വൈറലായപ്പോള്‍ സിനിമയില്‍ പാടാന്‍ അവസരം. സംവിധായകനായ നാദിര്‍ഷയാണ് ശാന്തയ്ക്ക് അവസരം ഒരുക്കുന്നത്. ശ്രേയ ഘോഷാല്‍ പാടിയ ഹൗ ഓള്‍ഡ് ആര്‍ ...

  Read more
 • d^mÂ: hnhc§Ä ap{Zh-¨ Ihdn ]¯v Znhk¯n\Iw kaÀ¸n¡Ww: kp{]owtImSXn

  ന്യൂഡൽഹി: റഫാൽ ഇടപാടുമായി ബന്ധപ്പെട്ട് വിമാനങ്ങളുടെ വിലയും മറ്റ് തന്ത്രപ്രധാനവിവരങ്ങളും മുദ്രവ‍ച്ച കവറിൽ ...

  ന്യൂഡൽഹി: റഫാൽ ഇടപാടുമായി ബന്ധപ്പെട്ട് വിമാനങ്ങളുടെ വിലയും മറ്റ് തന്ത്രപ്രധാനവിവരങ്ങളും മുദ്രവ‍ച്ച കവറിൽ പത്ത് ദിവസത്തിനകം സമർപ്പിയ്ക്കാൻ കേന്ദ്രസർക്കാരിന് സുപ്രീംകോടതി നിർദേശം നൽകി. ചീഫ് ജസ്റ്റിസ് രഞ ...

  Read more
 • at©izcw sXcsªSp¸v tIkv ]n³hen¡nsöv sI.kptc{µ³

  കൊച്ചി: മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കേസ് തുടരും. ഹര്‍ജി സ്വമേധയാ പിന്‍വലിക്കാന്‍ കഴിയില്ലെന്ന് കെ.സുരേന്ദ്രന ...

  കൊച്ചി: മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കേസ് തുടരും. ഹര്‍ജി സ്വമേധയാ പിന്‍വലിക്കാന്‍ കഴിയില്ലെന്ന് കെ.സുരേന്ദ്രന്‍ ഹൈക്കോടതിയെ അറിയിച്ചു. ഹര്‍ജി പരിഗണിക്കുന്നത് കോടതി ഡിസംബര്‍ മൂന്നിലേക്ക് മാറ്റി.അബ്ദുല്‍ റസ ...

  Read more
 • a{´n amXyp Sn tXmaknsâ K¬am³ shSntbäv acn¨ \nebnÂ

  കൊല്ലം: മന്ത്രി മാത്യു ടി തോമസിന്റെ ഗണ്‍മാനെ വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. പോലീസുകാരനായ സുജിത്ത് ...

  കൊല്ലം: മന്ത്രി മാത്യു ടി തോമസിന്റെ ഗണ്‍മാനെ വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. പോലീസുകാരനായ സുജിത്ത് (27) ആണ് മരിച്ചത്. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം. സര്‍വീസ് റിവോള്‍വര്‍ ഉപയോഗിച്ച് സ്വയം നിറയ ...

  Read more
 • kÀZmÀ hÃ`mbv ]t«ensâ {]Xna {][m\a{´n C¶p A\mhcWw sN¿pw

  അഹമ്മദാബാദ്: ഉരുക്കുമനുഷ്യന്‍ സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ 182 മീറ്റര്‍ പ്രതിമ സ്റ്റാച്യൂ ഓഫ് യൂണിറ്റി ...

  അഹമ്മദാബാദ്: ഉരുക്കുമനുഷ്യന്‍ സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ 182 മീറ്റര്‍ പ്രതിമ സ്റ്റാച്യൂ ഓഫ് യൂണിറ്റി ഇന്ന്, അദ്ദേഹത്തിന്റെ ജന്മശതാബ്ദി ദിനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അനാവരണം ചെയ്യും. ഗുജറാ ...

  Read more