പ്രഭാതവാർത്ത breaking news
Archives for October 8, 2018
 • {_qhdn, UnÌnedn A\phZn¨Xnse AgnaXn At\zjn¡Wsa¶v {]Xn]£w

  തിരുവനന്തപുരം: ബ്രൂവറി വിവാദത്തില്‍ സര്‍ക്കാരിനെ പ്രതിരോധത്തിലാക്കാന്‍ കച്ചകെട്ടി പ്രതിപക്ഷം.സര്‍ക്കാര്‍ ...

  തിരുവനന്തപുരം: ബ്രൂവറി വിവാദത്തില്‍ സര്‍ക്കാരിനെ പ്രതിരോധത്തിലാക്കാന്‍ കച്ചകെട്ടി പ്രതിപക്ഷം.സര്‍ക്കാര്‍ മുട്ടുമടക്കിയതോടെ ആക്രമണം ശക്തമാക്കിയിരിക്കുകയാണ് ചെന്നിത്തലയും കൂട്ടരും. ബ്രൂവറി, ഡിസ്റ്റിലറി ...

  Read more
 • {_qhdn A\paXn d±m¡nb kÀ¡mÀ \ne]mSv kzmKXmÀlsa¶v ctaiv sN¶n¯e

  തിരുവനന്തപുരം: ബ്രൂവറി അനുമതി റദ്ദാക്കിയ സര്‍ക്കാര്‍ നിലപാട് സ്വാഗതാര്‍ഹമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന ...

  തിരുവനന്തപുരം: ബ്രൂവറി അനുമതി റദ്ദാക്കിയ സര്‍ക്കാര്‍ നിലപാട് സ്വാഗതാര്‍ഹമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇടപാടുകളില്‍ മുഴുവന്‍ ചട്ടലംഘനമാണ് നടന്നത്. അഴിമതിയും സ്വജനപക്ഷപാതവും നടന്നു. തത്വത്തി ...

  Read more
 • {_qhdn, s»³UnMv– bqWnäpIÄ¡pÅ A\paXn d±m¡n:v apJya{´n

  തിരുവനന്തപുരം: ബ്രൂവറി, ബ്ലെന്‍ഡിങ്‌ യൂണിറ്റുകള്‍ക്കുള്ള അനുമതി റദ്ദാക്കിയെന്ന് മുഖ്യമന്ത്രി പിണറായി വിജയ ...

  തിരുവനന്തപുരം: ബ്രൂവറി, ബ്ലെന്‍ഡിങ്‌ യൂണിറ്റുകള്‍ക്കുള്ള അനുമതി റദ്ദാക്കിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതുമായി ബന്ധപ്പെട്ട വിവാദം തുടരുന്നതില്‍ യാതൊരു അര്‍ത്ഥവുമില്ല. അനുമതി നല്‍കിയതില്‍ സര്‍ക് ...

  Read more
 • i_cnae hn[n: tZhkzw t_mÀUv {]knUâv C¶v apJya{´nsb ImWpw

  തിരുവനന്തപുരം: ശബരിമല വിധിയുമായി ബന്ധപ്പെട്ട് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് ഇന്ന് മുഖ്യമന്ത്രിയെ കാണും. സുരക ...

  തിരുവനന്തപുരം: ശബരിമല വിധിയുമായി ബന്ധപ്പെട്ട് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് ഇന്ന് മുഖ്യമന്ത്രിയെ കാണും. സുരക്ഷ സംബന്ധിച്ച് ഡിജിപിയുമായും ദേവസ്വം ഭാരവാഹികള്‍ ചര്‍ച്ച നടത്തും. ഡിജിപി ലോക്‌നാഥ് ബെഹ്‌റ മുഖ്യ ...

  Read more
 • Ip©mt¡m t_m_\p t\tc h[{iaw; {]Xn ]nSnbnÂ

  കൊച്ചി: നടന്‍ കുഞ്ചാക്കോ ബോബനു നേരേ വധശ്രമം. സംഭവുമായി ബന്ധപ്പെട്ട് എറണാകുളം സ്വദേശിയായ യുവാവിനെ റെയില്‍വ ...

  കൊച്ചി: നടന്‍ കുഞ്ചാക്കോ ബോബനു നേരേ വധശ്രമം. സംഭവുമായി ബന്ധപ്പെട്ട് എറണാകുളം സ്വദേശിയായ യുവാവിനെ റെയില്‍വേ പൊലീസ് പിടികൂടി. ഒക്ടോബര്‍ അഞ്ചിന് രാത്രി എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷനിലാണ് കേസിന് ആസ്പ ...

  Read more
 • {_qhdnIfpw Hcp UnÌnednbpw A\phZn¨Xv ]p\x]cntim[n¡m³ kn]nFw \nÀt±iw

  തിരുവനന്തപുരം: സംസ്ഥാനത്ത് പുതിയ മൂന്ന് ബ്രൂവറികളും ഒരു ഡിസ്റ്റിലറിയും അനുവദിച്ചത് പുനഃപരിശോധിക്കാന്‍ സിപ ...

  തിരുവനന്തപുരം: സംസ്ഥാനത്ത് പുതിയ മൂന്ന് ബ്രൂവറികളും ഒരു ഡിസ്റ്റിലറിയും അനുവദിച്ചത് പുനഃപരിശോധിക്കാന്‍ സിപിഐഎം സംസ്ഥാന സെക്രട്ടറിയറ്റിന്റെ നിര്‍ദേശം. ഇതുമായി ബന്ധപ്പെട്ട മുഴുവന്‍ രേഖകളും വസ്തുതകളും സര് ...

  Read more
 • _µn¸qÀ: kp{]owtImSXn kanXnbpsS \nÀt±iw kÀ¡mcn\v Xm§m\mIm¯sX¶v F.sI iio{µ³

  കോഴിക്കോട്: ബന്ദിപ്പൂര്‍ രാത്രിയാത്രാ നിരോധനവുമായി ബന്ധപ്പെട്ട് സുപ്രീംകോടതി നിയമിച്ച സമിതിയുടെ നിര്‍ദ്ദേ ...

  കോഴിക്കോട്: ബന്ദിപ്പൂര്‍ രാത്രിയാത്രാ നിരോധനവുമായി ബന്ധപ്പെട്ട് സുപ്രീംകോടതി നിയമിച്ച സമിതിയുടെ നിര്‍ദ്ദേശം സര്‍ക്കാരിന് താങ്ങാനാകാത്തതെന്ന് ഗതാഗത മന്ത്രി എ.കെ ശശീന്ദ്രന്‍. മേല്‍പ്പാലം നിര്‍മ്മിക്കാന് ...

  Read more
 • kp{]owtImSXn D¯chns\Xnsc C¶v ]p\x]cntim[\m lÀPnIÄ \ÂIntb¡pw

  ന്യൂഡല്‍ഹി: ശബരിമല സ്ത്രീ പ്രവേശനത്തിനുള്ള സുപ്രീംകോടതി ഉത്തരവിനെതിരെ ഇന്ന് പുനഃപരിശോധനാ ഹര്‍ജികള്‍ നല്‍ക ...

  ന്യൂഡല്‍ഹി: ശബരിമല സ്ത്രീ പ്രവേശനത്തിനുള്ള സുപ്രീംകോടതി ഉത്തരവിനെതിരെ ഇന്ന് പുനഃപരിശോധനാ ഹര്‍ജികള്‍ നല്‍കിയേക്കും. ക്ഷേത്രാചാരങ്ങളില്‍ കടന്നുകയറരുതെന്നും പ്രതിഷ്ഠയുടെ അവകാശങ്ങള്‍ ലംഘിക്കപ്പെട്ടുവെന്നു ...

  Read more