Archives for October 11, 2018
  • i_cnae: kp{]owtImSXn hn[n \S¸m¡psa¶v FÂUnF^v

    തിരുവനന്തപുരം: ശബരിമലയില്‍ സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീംകോടതി വിധി നടപ്പാക്കുമെന്ന് ...

    തിരുവനന്തപുരം: ശബരിമലയില്‍ സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീംകോടതി വിധി നടപ്പാക്കുമെന്ന് എല്‍ഡിഎഫ്. സര്‍ക്കാരിനെ അട്ടിമറിക്കാനാണ് പ്രതിപക്ഷ സമരങ്ങളെന്നും എല്‍ഡിഎഫ് കണ്‍വീനര്‍ എ.വിജയരാ ...

    Read more
  • ao Sq Btcm]Ww” tI{µa{´n Fw.sP.AIv_À cmPnsht¨¡psa¶v dnt¸mÀ«v

    ന്യൂഡല്‍ഹി: മീ ടൂ ആരോപണത്തെ തുടര്‍ന്ന് കേന്ദ്രമന്ത്രി എം.ജെ.അക്ബര്‍ രാജിവെച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. വ ...

    ന്യൂഡല്‍ഹി: മീ ടൂ ആരോപണത്തെ തുടര്‍ന്ന് കേന്ദ്രമന്ത്രി എം.ജെ.അക്ബര്‍ രാജിവെച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. വിദേശത്ത് നിന്ന് തിരികെയെത്താന്‍ പ്രധാനമന്ത്രിയുടെ ഓഫീസ് ആവശ്യപ്പെട്ടിരുന്നു. വിദേശകാര്യ സഹമന്ത് ...

    Read more
  • sXe¦m\bn SnBÀFkv kÀ¡mcns\Xnsc {]NmcWw iàam¡m³ AWnIÄ¡v jmbpsS \nÀtZiw

    ഹൈദരാബാദ്: തെലങ്കാനയില്‍ യുവാക്കള്‍, ദലിതര്‍, കൃഷിക്കാര്‍ തുടങ്ങി സമൂഹത്തിലെ വിവിധ വിഭാഗങ്ങളില്‍പെട്ടവര്‍ ...

    ഹൈദരാബാദ്: തെലങ്കാനയില്‍ യുവാക്കള്‍, ദലിതര്‍, കൃഷിക്കാര്‍ തുടങ്ങി സമൂഹത്തിലെ വിവിധ വിഭാഗങ്ങളില്‍പെട്ടവര്‍ ടിആര്‍എസ് സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളില്‍ അസംതൃപ്തരാണെന്ന് ബിജെപി അധ്യക്ഷന്‍ അമിത് ഷാ. തെരഞ ...

    Read more
  •  ho«n \n¶v Cd§nbm Hcp \mbbpsS t]mepw ]n´pWbnÃm¯hcmWv _lfwsh¡p¶Xv: Pn.kp[mIc³

    തിരുവനന്തപുരം: ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് സമരം ചെയ്യുന്നവര്‍ക്കെതിരെ പ്രതികരണവുമായി ജി സുധാ ...

    തിരുവനന്തപുരം: ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് സമരം ചെയ്യുന്നവര്‍ക്കെതിരെ പ്രതികരണവുമായി ജി സുധാകരന്‍. വീട്ടില്‍ നിന്ന് ഇറങ്ങിയാല്‍ ഒരു നായയുടെ പോലും പിന്തുണയില്ലാത്തവരാണ് ബഹളംവെക്കുന്നത്. അല ...

    Read more
  • c­maqgw kn\nabn \n¶v ]n³amdnbXv kwhn[mbI³ IcmÀ ewLn¨Xn\mse¶v FwSn

    കോഴിക്കോട്: രണ്ടാമൂഴം സിനിമയാക്കുന്നതില്‍ നിന്ന് പിന്‍മാറുന്നുവെന്ന വാര്‍ത്തകള്‍ സ്ഥിരീകരിച്ച് എ.ടി വാസുദ ...

    കോഴിക്കോട്: രണ്ടാമൂഴം സിനിമയാക്കുന്നതില്‍ നിന്ന് പിന്‍മാറുന്നുവെന്ന വാര്‍ത്തകള്‍ സ്ഥിരീകരിച്ച് എ.ടി വാസുദേവന്‍ നായര്‍. രണ്ടാമൂഴം സിനിമയില്‍ നിന്ന് പിന്‍മാറിയത് സംവിധായകന്‍ കരാര്‍ ലംഘിച്ചതിനാലെന്ന് എംട ...

    Read more
  • Zn \yqkv an\nän³sdbpw Zn Izn³sdbpw Hm^oknepw sdbvUv

    ദില്ലി: പ്രമുഖ മാധ്യമസ്ഥാപനങ്ങളായ ദി ന്യൂസ് മിനിറ്റിന്‍റെയും ദി ക്വിന്‍റെയും ഓഫീസിലും സ്ഥാപകനായ രാഘവ് ബാല ...

    ദില്ലി: പ്രമുഖ മാധ്യമസ്ഥാപനങ്ങളായ ദി ന്യൂസ് മിനിറ്റിന്‍റെയും ദി ക്വിന്‍റെയും ഓഫീസിലും സ്ഥാപകനായ രാഘവ് ബാലിന്‍റെ വസതിയിലും ആദായ നികുതി വകുപ്പിന്‍റെ റെയ്ഡ്. നികുതി വെട്ടിപ്പുമായി ബന്ധപ്പെട്ടാണ് റെയ്ഡെന് ...

    Read more
  • At¸mtfmbpsS At]£ BZyw XÅnb kÀ¡mÀ ]n¶oSv A\paXn \ÂIn

    തിരുവനന്തപുരം: ബ്രൂവറിയില്‍ സര്‍ക്കാര്‍ വീണ്ടും പ്രതിരോധത്തില്‍. ബ്രൂവറി തുടങ്ങാനുള്ള അപ്പോളോയുടെ അപേക്ഷ ...

    തിരുവനന്തപുരം: ബ്രൂവറിയില്‍ സര്‍ക്കാര്‍ വീണ്ടും പ്രതിരോധത്തില്‍. ബ്രൂവറി തുടങ്ങാനുള്ള അപ്പോളോയുടെ അപേക്ഷ ആദ്യം തള്ളിയ സര്‍ക്കാര്‍ പിന്നീട് അനുമതി നല്‍കി. അബ്കാരി നയം ബ്രൂവറി തുടങ്ങുന്നതിന് എതിരാണെന്ന് ...

    Read more
  • cmPy¯n³sdbà Aw_m\nbpsS Imh¡mc³ am{XamWv tamZn: cmlp KmÔn

    ദില്ലി: റഫാല്‍ കരാറുമായി ബന്ധപ്പെട്ട് ഫ്രഞ്ച് മാധ്യമം മീഡിയ പാര്‍ട്ട് പുറത്തുവിട്ട റിപ്പോര്‍ട്ടുകളുടെ പശ് ...

    ദില്ലി: റഫാല്‍ കരാറുമായി ബന്ധപ്പെട്ട് ഫ്രഞ്ച് മാധ്യമം മീഡിയ പാര്‍ട്ട് പുറത്തുവിട്ട റിപ്പോര്‍ട്ടുകളുടെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ അതി രൂക്ഷമായ ആരോപണങ്ങളുമായി കോണ്‍ഗ്രസ് അധ്യക് ...

    Read more
  • e£van km[mcW \nebnse¯m³ kabsaSp¡psa¶p Ìo^³ tZhÊn

    തിരുവനന്തപുരം: വാഹനാപകടത്തില്‍ പരുക്കേറ്റു ചികിത്സയില്‍ കഴിയുന്ന വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ ഭാര്യ ലക്ഷ് ...

    തിരുവനന്തപുരം: വാഹനാപകടത്തില്‍ പരുക്കേറ്റു ചികിത്സയില്‍ കഴിയുന്ന വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ ഭാര്യ ലക്ഷ്മി സാധാരണ നിലയിലെത്താന്‍ സമയമെടുക്കുമെന്നു സംഗീത സംവിധായകന്‍ സ്റ്റീഫന്‍ ദേവസ്സി. ലക്ഷ്മിയുടെ ആര ...

    Read more
  • ao Sp t]mÌv FgpXn ]n³hen¨v tim`\m tPmÀPv

    ചെങ്ങന്നൂര്‍: മീടു ക്യാംപെയിന്‍ ശക്തമാകുമ്പോള്‍ മീ ടു പോസ്റ്റ് എഴുതി വലിച്ച് ചെങ്ങനൂരിലെ മുന്‍ എംഎല്‍എ ശോ ...

    ചെങ്ങന്നൂര്‍: മീടു ക്യാംപെയിന്‍ ശക്തമാകുമ്പോള്‍ മീ ടു പോസ്റ്റ് എഴുതി വലിച്ച് ചെങ്ങനൂരിലെ മുന്‍ എംഎല്‍എ ശോഭനാ ജോര്‍ജ്. എന്നാല്‍ വെളിപ്പെടുത്തലില്‍ ആരുടെയും പേര് വെളിപ്പെടുത്തിയിട്ടില്ല. തന്‍റെ ഫേസ്ബുക് ...

    Read more