പ്രഭാതവാർത്ത breaking news
Archives for December 24, 2018
 • t[mWnsb Sz³dn 20 Soante¡p aS¡nhnfn¨p

  മും​ബൈ: മു​ൻ നാ​യ​ക​ൻ മ​ഹേ​ന്ദ്ര സിം​ഗ് ധോ​ണി​യെ ട്വ​ന്‍റി 20 ടീ​മി​ലേ​ക്കു മ​ട​ക്കി​വി​ളി​ച്ചു. ന്യൂ​സി ...

  മും​ബൈ: മു​ൻ നാ​യ​ക​ൻ മ​ഹേ​ന്ദ്ര സിം​ഗ് ധോ​ണി​യെ ട്വ​ന്‍റി 20 ടീ​മി​ലേ​ക്കു മ​ട​ക്കി​വി​ളി​ച്ചു. ന്യൂ​സി​ല​ൻ​ഡി​നെ​തി​രാ​യ പ​ര​ന്പ​ര​യ്ക്കു​ള്ള ടീ​മി​നെ തി​ങ്ക​ളാ​ഴ്ച പ്ര​ഖ്യാ​പി​ച്ച​പ്പോ​ൾ വി​ക്ക​റ ...

  Read more
 • Hä PnFkvSn \nc¡nte¡p kÀ¡mÀ \o§pIbmsW¶v Pbväven

  മും​ബൈ: രാ​ജ്യ​മൊ​ട്ടാ​കെ ഒ​റ്റ ജി​എ​സ്ടി നി​ര​ക്ക് എ​ന്ന മാ​റ്റ​ത്തി​ലേ​ക്കു സ​ർ​ക്കാ​ർ നീ​ങ്ങു​ക​യാ​ണെ ...

  മും​ബൈ: രാ​ജ്യ​മൊ​ട്ടാ​കെ ഒ​റ്റ ജി​എ​സ്ടി നി​ര​ക്ക് എ​ന്ന മാ​റ്റ​ത്തി​ലേ​ക്കു സ​ർ​ക്കാ​ർ നീ​ങ്ങു​ക​യാ​ണെ​ന്ന് ധ​ന​മ​ന്ത്രി അ​രു​ണ്‍ ജ​യ്റ്റ്ലി. പ​ന്ത്ര​ണ്ടി​നും പ​തി​നെ​ട്ടി​നും ഇ​ട​യി​ലു​ള്ള ഒ​രു​നി ...

  Read more
 • apJya{´nsb ImWms\¯nb a\nXn kwL¯ns\Xnsc {]Xntj[w

  തിരുവനന്തപുരം: ശബരിമല ദര്‍ശനത്തിന് ശേഷം മുഖ്യമന്ത്രിയെ കാണാനെത്തിയ മനിതി സംഘത്തിനെതിരെ ബിജെപി യുവമോര്‍ച്ച ...

  തിരുവനന്തപുരം: ശബരിമല ദര്‍ശനത്തിന് ശേഷം മുഖ്യമന്ത്രിയെ കാണാനെത്തിയ മനിതി സംഘത്തിനെതിരെ ബിജെപി യുവമോര്‍ച്ചാ പ്രതിഷേധം. മുത്തുലക്ഷി, യാത്ര, മീനാക്ഷി എന്നിവരാണ് ഇന്നലെ രാത്രിയോടെ തിരുവനന്തപുരത്തെത്തിയത്. ...

  Read more
 • i_cnae ZÀi\¯n\mbn Cs¶¯nb bphXnIÄ aebnd§n

  പമ്പ: ശബരിമല ദര്‍ശനത്തിനായി ഇന്നെത്തിയ രണ്ടു പേരും മലയിറങ്ങുന്നു. യുവതികളില്‍ ഒരാള്‍ക്ക് ദേഹാസ്വാസ്ഥ്യം അ ...

  പമ്പ: ശബരിമല ദര്‍ശനത്തിനായി ഇന്നെത്തിയ രണ്ടു പേരും മലയിറങ്ങുന്നു. യുവതികളില്‍ ഒരാള്‍ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് തിരിച്ച് മല ഇറങ്ങാന്‍ തീരുമാനിച്ചത്. മലപ്പുറം സ്വദേശി കനകദുര്‍ഗയാണ ...

  Read more
 • ambw IeÀ¶ iÀ¡cs¡Xnsc  hym]mcnIÄ

  കോഴിക്കോട്: മായം കലര്‍ന്ന ശര്‍ക്കരക്കെതിരെ കോഴിക്കോട്ടെ വ്യാപാരികള്‍. ഇത്തരം ശര്‍ക്കര കയറ്റി അയക്കരുതെന്ന ...

  കോഴിക്കോട്: മായം കലര്‍ന്ന ശര്‍ക്കരക്കെതിരെ കോഴിക്കോട്ടെ വ്യാപാരികള്‍. ഇത്തരം ശര്‍ക്കര കയറ്റി അയക്കരുതെന്ന് തമിഴ്നാട്ടിലെ വില്‍പ്പനക്കാര്‍ക്ക് നിര്‍ദേശം നല്‍കി. ശക്തമായ നടപടി സ്വീകരിക്കണമെന്ന ആവശ്യവുമാ ...

  Read more
 • ZÀi\¯ns\¯nb bphXnIfpambn s]meokv apt¶m«v

  പമ്പ: പ്രതിഷേധക്കാരെ മാറ്റി ദര്‍ശനത്തിനെത്തിയ യുവതികളുമായി പൊലീസ് മുന്നോട്ട്. യുവതികള്‍ അപ്പാച്ചിമേടില്‍ ...

  പമ്പ: പ്രതിഷേധക്കാരെ മാറ്റി ദര്‍ശനത്തിനെത്തിയ യുവതികളുമായി പൊലീസ് മുന്നോട്ട്. യുവതികള്‍ അപ്പാച്ചിമേടില്‍ നിന്നും സന്നിധാനത്തേക്ക് യാത്ര തുടരുന്നു. എസ്പിയുടെ നേതൃത്വത്തിലുളള സംഘമാണ് പ്രതിഷേധക്കാരെ മാറ ...

  Read more
 • N{µtiJc dmhp C¶v aaX _m\ÀPnbpambn IqSn¡mgvN \S¯pw

  കൊല്‍ക്കത്ത: തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവു ഇന്ന് കൊല്‍ക്കത്തയിലെത്തി മമത ബാനർജിയുമായി കൂടിക് ...

  കൊല്‍ക്കത്ത: തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവു ഇന്ന് കൊല്‍ക്കത്തയിലെത്തി മമത ബാനർജിയുമായി കൂടിക്കാഴ്ച നടത്തും. ഫെഡറൽ മുന്നണി രൂപീകരണ ചർച്ചകൾക്കായാണ് കൂടിക്കാഴ്ച. ബിജെപി വിരുദ്ധ, കോൺഗ്രസ് വിരു ...

  Read more
 • i_cnae ZÀi\¯n\mbn 2 bphXnIÄ IqSn

  പമ്പ: ശബരിമല ദര്‍ശനത്തിനായി രണ്ട് യുവതികള്‍ കൂടി. ബിന്ദു, കനകദുര്‍ഗ എന്നിവരാണ് മലകയറാന്‍ എത്തിയത്. കോഴിക് ...

  പമ്പ: ശബരിമല ദര്‍ശനത്തിനായി രണ്ട് യുവതികള്‍ കൂടി. ബിന്ദു, കനകദുര്‍ഗ എന്നിവരാണ് മലകയറാന്‍ എത്തിയത്. കോഴിക്കോട്, മലപ്പുറം സ്വദേശികളാണ് ഇവര്‍. മല കയറാന്‍ എത്തിയവര്‍ അപ്പാച്ചിമേടിലെത്തി . പൊലീസ് അകമ്പടിയ ...

  Read more