പ്രഭാതവാർത്ത breaking news
Archives for December 31, 2018
 • sska¬ {_nt«m A´cn¨p

  തൃശൂര്‍: സിപിഎം നേതാവും മുന്‍ എംഎല്‍എയുമായ സൈമണ്‍ ബ്രിട്ടോ(64) അന്തരിച്ചു. തൃശൂരിലെ സ്വകാര്യ ആശുപത്രിയിലാ ...

  തൃശൂര്‍: സിപിഎം നേതാവും മുന്‍ എംഎല്‍എയുമായ സൈമണ്‍ ബ്രിട്ടോ(64) അന്തരിച്ചു. തൃശൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. സീന ഭാസ്‌കറാണ് ഭാര്യ. 1954 മാര്‍ച്ച് 27 ന് എറണാകുളം ജില്ലയിലെ പോഞ്ഞിക്കരയില്‍ ...

  Read more
 • k\en³sd `mcybv¡v kÀ¡mÀ tPmen; kacw ]n³hen¨p

  തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ കൊല്ലപ്പെട്ട സനലിന്‍റെ ഭാര്യയ്ക്ക് സർക്കാർ ജോലി നൽകുമെന്ന് സർക്കാർ ഉറപ്പ് ...

  തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ കൊല്ലപ്പെട്ട സനലിന്‍റെ ഭാര്യയ്ക്ക് സർക്കാർ ജോലി നൽകുമെന്ന് സർക്കാർ ഉറപ്പ് നൽകി. സർക്കാർ അല്ലെങ്കിൽ അർധ സർക്കാർ സ്ഥാപനത്തിൽ ജോലി നൽകുമെന്നാണ് സർക്കാർ അറിയിച്ചിരിക്കുന്നത ...

  Read more
 • P\t\{µnbw bphXn apdn¨v amänbXns\ XpSÀ¶v KpcpXcambn ]cnt¡ä bphmhv acn¨p

  താനെ: യുവാവിന്റെ ജനനേന്ദ്രിയം യുവതി മുറിച്ച് മാറ്റിയതിനെ തുടര്‍ന്ന് ഗുരുതരമായി പരിക്കേറ്റ യുവാവ് മരിച്ചു. ...

  താനെ: യുവാവിന്റെ ജനനേന്ദ്രിയം യുവതി മുറിച്ച് മാറ്റിയതിനെ തുടര്‍ന്ന് ഗുരുതരമായി പരിക്കേറ്റ യുവാവ് മരിച്ചു. 27 കാരന്റെ മരണത്തിന് കാരണമായ യുവതിയെ പൊലീസ് അറസ്റ്റു ചെയ്തു. മുംബൈ സ്വദേശിയായ തുഷാര്‍ പൂജാരയെന ...

  Read more
 • `À¯mhnsâ I¬ap¶n h¨v `mcysb hnhkv{Xbm¡n aÀ±n¨p

  ഭദോഹി: ശല്യം ചെയ്തത് എതിര്‍ത്തതിനെ തുടര്‍ന്ന് ഭര്‍ത്താവിന്റെ കണ്‍മുന്നില്‍ വച്ച് ഭാര്യയെ വിവസ്ത്രയാക്കി മ ...

  ഭദോഹി: ശല്യം ചെയ്തത് എതിര്‍ത്തതിനെ തുടര്‍ന്ന് ഭര്‍ത്താവിന്റെ കണ്‍മുന്നില്‍ വച്ച് ഭാര്യയെ വിവസ്ത്രയാക്കി മര്‍ദ്ദിച്ചു. ഉത്തര്‍പ്രദേശിലെ ഭദോഹിയിലാണ് സംഭവം. ഭദോഹിക്കടുത്ത് റാപ്രി എന്ന ഗ്രാമത്തില്‍ ശനിയാഴ ...

  Read more
 • sshZypXn IW£\mbn IfÎdpsS Im¡ hoWp; HSphn sshZypXn e`n¨p

  ഭോപ്പാല്‍: വൈദ്യുതി കണക്ഷന്‍ ലഭിക്കാതെ കളക്ടറുടെ കാല്‍ക്കല്‍ വീഴുന്ന കര്‍ഷകന്റെ വീഡിയോ വൈറല്‍. അജിത് ജാതവ ...

  ഭോപ്പാല്‍: വൈദ്യുതി കണക്ഷന്‍ ലഭിക്കാതെ കളക്ടറുടെ കാല്‍ക്കല്‍ വീഴുന്ന കര്‍ഷകന്റെ വീഡിയോ വൈറല്‍. അജിത് ജാതവ് എന്ന കര്‍ഷകനാണ് കളക്ടറുടെ കാല്‍ക്കല്‍ വീണത്. കൃഷിയുടെ ആവശ്യത്തിനായി വൈദ്യുതി കണക്ഷന്‍ ലഭിക്കാ ...

  Read more
 • kwØm\¯v Hcp amkambn `cWkvXw`\sa¶v apøÅn

  തിരുവനന്തപുരം: സംസ്ഥാനത്ത് ഒരു മാസമായി ഭരണസ്തംഭനമെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. മന് ...

  തിരുവനന്തപുരം: സംസ്ഥാനത്ത് ഒരു മാസമായി ഭരണസ്തംഭനമെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. മന്ത്രിമാരും ഉദ്യോഗസ്ഥരും ഒരു മാസമായി വനിതാമതിലിന് പുറകെയാണ്. മന്ത്രിസഭ പോലും ചേരാത്തത് അംഗീകരിക്ക ...

  Read more
 • ap¼v `mKnI sI]nknkn ]p\xkwLS\bv¡v cm{ãobImcy kanXn Xocpam\w

  തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുമ്പ് ഭാഗിക കെപിസിസി പുനഃസംഘടന നടത്താന്‍ രാഷ്ട്രീയകാര്യ സമിതി ചു ...

  തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുമ്പ് ഭാഗിക കെപിസിസി പുനഃസംഘടന നടത്താന്‍ രാഷ്ട്രീയകാര്യ സമിതി ചുമതലപ്പെടുത്തിയ മൂന്നംഗ സമിതി തീരുമാനിച്ചു. ലോക്‌സഭാ തിരഞ്ഞെടുപ്പിന് ശേഷം വിപുലമായ പുനഃസംഘടന നടത ...

  Read more
 • sIFFkv: kwhcW hn`mK§Ä {]t£m`¯nte¡v

  തിരുവനന്തപുരം: കേരള അഡ്മിനിസ്ട്രേറ്റീവ് സര്‍വീസില്‍ സംവരണ തത്വങ്ങള്‍ അട്ടിമറിക്കുന്നു എന്നാരോപിച്ച് സംവരണ ...

  തിരുവനന്തപുരം: കേരള അഡ്മിനിസ്ട്രേറ്റീവ് സര്‍വീസില്‍ സംവരണ തത്വങ്ങള്‍ അട്ടിമറിക്കുന്നു എന്നാരോപിച്ച് സംവരണ വിഭാഗങ്ങള്‍ പ്രക്ഷോഭത്തിലേക്ക്. കോണ്‍ഗ്രസ് വർക്കിംഗ് പ്രസിഡന്റ് കൊടിക്കുന്നില്‍ സുരേഷ് എംപി ഇ ...

  Read more
 • h\nXm aXn \msf

  തിരുവനന്തപുരം: നവോത്ഥാനമൂല്യങ്ങൾ സംരക്ഷിക്കാനായി സർക്കാർ വിവിധ സംഘടനകളുടെ പിന്തുണയോടെ ഒരുക്കുന്ന വനിതാ മത ...

  തിരുവനന്തപുരം: നവോത്ഥാനമൂല്യങ്ങൾ സംരക്ഷിക്കാനായി സർക്കാർ വിവിധ സംഘടനകളുടെ പിന്തുണയോടെ ഒരുക്കുന്ന വനിതാ മതിൽ നാളെ. കാസർക്കോട് മുതൽ വെള്ളയമ്പലം വരെ 620 കിലാമീറ്റ‍ർ ദൂരത്തിൽ തീർക്കുന്ന മതിൽ ഗിന്നസ്സ് ബുക ...

  Read more
 • kÖ³ IpamÀ C¶v tImSXnbn IogS§pw

  ദില്ലി: സിഖ് കൂട്ടക്കൊലക്കേസില്‍ ദില്ലി ഹൈക്കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ച സജ്ജന്‍ കുമാര്‍ ഇന്ന് കോടത ...

  ദില്ലി: സിഖ് കൂട്ടക്കൊലക്കേസില്‍ ദില്ലി ഹൈക്കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ച സജ്ജന്‍ കുമാര്‍ ഇന്ന് കോടതിയിൽ കീഴടങ്ങും. ദില്ലിയിലാണ്‌  സജ്ജന്‍ കുമാര്‍ കീഴടങ്ങുന്നത്. നേരത്തെ കീഴടങ്ങാൻ ഒരു മാസത്തെ സാവ ...

  Read more