Archives for January 2019
  • temIv–k`m sXcsªSp¸n 12 koäpIÄ thWsa¶v  ZÄ

    ബംഗളൂരു: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 12 സീറ്റുകള്‍ വേണമെന്ന ദളിന്റെ ആവശ്യം കര്‍ണാടകയില്‍ തര്‍ക്കത്തിലേക്ക് ...

    ബംഗളൂരു: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 12 സീറ്റുകള്‍ വേണമെന്ന ദളിന്റെ ആവശ്യം കര്‍ണാടകയില്‍ തര്‍ക്കത്തിലേക്ക് നയിക്കുന്നു. റായ്ചൂര്‍ ഒഴികെയുള്ള കോണ്‍ഗ്രസിന്റെ സിറ്റിംഗ് സീറ്റുകള്‍ക്ക് ആവശ്യമുന്നയിക്കേണ്ടെന ...

    Read more
  • lnµpalmk`bpsS sh_v–sskäv lm¡v sNbvXv tIcfm ssk_À hmcntbgv–kv

    കോഴിക്കോട്:രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ 71ാം രക്തസാക്ഷിത്വദിനത്തില്‍ ഗാന്ധി വധം പുനരാവിഷ്‌കരിച്ചതില്‍ ...

    കോഴിക്കോട്:രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ 71ാം രക്തസാക്ഷിത്വദിനത്തില്‍ ഗാന്ധി വധം പുനരാവിഷ്‌കരിച്ചതില്‍ പ്രതികാരമെന്നോണം ഹിന്ദുമഹാസഭയുടെ വെബ്‌സൈറ്റ് ഹാക്ക് ചെയ്ത് നിശ്ചലമാക്കിയിരിക്കുകയാണ് കേരളാ സൈബര ...

    Read more
  • Cu km[\§Ä¡v _Pän hne IqSpw

    തിരുവനന്തപുരം: നവകേരള നിര്‍മാണത്തിന് പണം കണ്ടെത്തുന്നതിനുള്ള പ്രളയ സെസ് സംസ്ഥാനത്ത് നിലവില്‍ വന്നു. രണ്ട് ...

    തിരുവനന്തപുരം: നവകേരള നിര്‍മാണത്തിന് പണം കണ്ടെത്തുന്നതിനുള്ള പ്രളയ സെസ് സംസ്ഥാനത്ത് നിലവില്‍ വന്നു. രണ്ട് ശതമാനം, ഒരു ശതമാനം നിരക്കില്‍ അടുത്ത രണ്ടു വര്‍ഷത്തേക്കാണ് സെസ്. ചെറുകിട ഉത്പന്നങ്ങള്‍ക്ക് പ്ര ...

    Read more
  • tamZn kÀ¡mÀ cmPys¯ AgnaXnbpsS thcdps¯¶v cm{ã]Xn

    ദില്ലി: നരേന്ദ്രമോദി സര്‍ക്കാര്‍ രാജ്യത്തെ അഴിമതിയുടെ വേരറുത്തെന്ന് നയപ്രഖ്യാപനപ്രസംഗത്തില്‍ രാഷ്ട്രപതി ര ...

    ദില്ലി: നരേന്ദ്രമോദി സര്‍ക്കാര്‍ രാജ്യത്തെ അഴിമതിയുടെ വേരറുത്തെന്ന് നയപ്രഖ്യാപനപ്രസംഗത്തില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ്. ബജറ്റ് സമ്മേളനത്തിന് തുടക്കം കുറിച്ചു കൊണ്ടായിരുന്നു രാഷ്ട്രപതിയുടെ നയപ്രഖ്യാപ ...

    Read more
  • cmPØm\nepw lcnbm\bnepw D]sXcsªSp¸pIÄ; Hmtcm koäpIfn tIm¬{Kkpw _nsP]nbpw hnPbn¨p

    ന്യൂഡല്‍ഹി: രാജസ്ഥാനിലും ഹരിയാനയിലും നടന്ന ഉപതെരഞ്ഞെടുപ്പുകളില്‍ ഒരോ സീറ്റുകളില്‍ കോണ്‍ഗ്രസും ബിജെപിയും വ ...

    ന്യൂഡല്‍ഹി: രാജസ്ഥാനിലും ഹരിയാനയിലും നടന്ന ഉപതെരഞ്ഞെടുപ്പുകളില്‍ ഒരോ സീറ്റുകളില്‍ കോണ്‍ഗ്രസും ബിജെപിയും വിജയിച്ചു. രാജസ്ഥാനിലെ രാംഗഡ് മണ്ഡലത്തില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി സഫിയ ...

    Read more
  • \tc{µtamZnsb “kÀ’ F¶p hnfn¨n«ps­¶v N{µ_m_p \mbnUp

    അമരാവതി: പത്തു തവണയെങ്കിലും പ്രധാനമന്ത്രി നരേന്ദ്രമോദിയെ ‘സര്‍’ എന്നു വിളിച്ചിട്ടുണ്ടെന്നും അത് മോദിയുടെ ...

    അമരാവതി: പത്തു തവണയെങ്കിലും പ്രധാനമന്ത്രി നരേന്ദ്രമോദിയെ ‘സര്‍’ എന്നു വിളിച്ചിട്ടുണ്ടെന്നും അത് മോദിയുടെ അഹംബോധത്തെ തൃപ്തിപ്പെടുത്തുന്നതിനായിരുന്നുവെന്നും ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു. ...

    Read more
  • hnZym D®nbpsS Hu«v tUmÀ jq«v sshdemIp¶p

    കൊച്ചി: നടി ദിവ്യാ ഉണ്ണിയുടെ സഹോദരിയും നടിയുമായ വിദ്യാ ഉണ്ണിയുടെ ഔട്ട് ഡോര്‍ ഷൂട്ട് വൈറലാകുന്നു. വിവാഹ ശേ ...

    കൊച്ചി: നടി ദിവ്യാ ഉണ്ണിയുടെ സഹോദരിയും നടിയുമായ വിദ്യാ ഉണ്ണിയുടെ ഔട്ട് ഡോര്‍ ഷൂട്ട് വൈറലാകുന്നു. വിവാഹ ശേഷം ദിവ്യ ഉണ്ണിക്കൊപ്പവും ഭര്‍ത്താവിനൊപ്പവുമുള്ള മനോഹര ചിത്രങ്ങളാണ് കോക്കനട്ട് വെഡ്ഡിങ് സിനിമാസ് ...

    Read more
  • Aw_cojnsâ acWm\´c NS§n aZy¡p¸nbpw knKcäpw sseädpw

    ബെഗളുരൂ:തെന്നിന്ത്യന്‍ സിനിമാ ലോകത്തെയൊന്നാകെ കണ്ണീരിലാഴ്ത്തി നടന്‍ അംബരീഷ് വിടവാങ്ങുന്നത് അടുത്തിടെയാണ്. ...

    ബെഗളുരൂ:തെന്നിന്ത്യന്‍ സിനിമാ ലോകത്തെയൊന്നാകെ കണ്ണീരിലാഴ്ത്തി നടന്‍ അംബരീഷ് വിടവാങ്ങുന്നത് അടുത്തിടെയാണ്. അംബരീഷിന്റെ മരണാനന്തര ചടങ്ങില്‍ മദ്യക്കുപ്പിയും സിഗരറ്റും ലൈറ്ററും സ്ഥാനം പിടിച്ചത് ചൂടുപിടിച് ...

    Read more
  • i_cnae: s^{_phcn Bdn\v kp{]ow tImSXn ]cnKWn¡pw

    ദില്ലി: ശബരിമല സ്ത്രീപ്രവേശനവിധിയ്ക്കെതിരായ ഹർജികൾ ഫെബ്രുവരി ആറിന് സുപ്രീം കോടതി പരിഗണിക്കും. ശബരിമല സ്ത് ...

    ദില്ലി: ശബരിമല സ്ത്രീപ്രവേശനവിധിയ്ക്കെതിരായ ഹർജികൾ ഫെബ്രുവരി ആറിന് സുപ്രീം കോടതി പരിഗണിക്കും. ശബരിമല സ്ത്രീ പ്രവേശന വിധിയുമായി ബന്ധപ്പെട്ട പുനപരിശോധന ഹർജികളും കോടതിയലക്ഷ്യ ഹർജികളുമാണ് സുപ്രീംകോടതിയുടെ ...

    Read more
  • {]fb skkv c­v hÀjt¯¡v; hnehÀ²\hv hcpw

    തിരുവനന്തപുരം: ഒരു വർഷത്തേക്ക് പ്രതീക്ഷിച്ചിരുന്ന പ്രളയ സെസ് രണ്ട് വർഷത്തേക്കെന്നാണ് ബജറ്റ് പ്രഖ്യാപനം.12 ...

    തിരുവനന്തപുരം: ഒരു വർഷത്തേക്ക് പ്രതീക്ഷിച്ചിരുന്ന പ്രളയ സെസ് രണ്ട് വർഷത്തേക്കെന്നാണ് ബജറ്റ് പ്രഖ്യാപനം.12, 18,28 ശതമാനം ജിഎസ്ടിയുള്ള ഉത്പന്നങ്ങൾക്ക് ഒരു ശതമാനം സെസ് പ്രഖ്യാപിച്ചു. കാൽ ശതമാനം സെസ് വന്ന ...

    Read more