പ്രഭാതവാർത്ത breaking news
Archives for February 2019
  • ]mIv F^v 16  XIÀ¯Xnsâ  sXfnhpIÄ C´y ]pd¯phn«p

    ദില്ലി: പാകിസ്ഥാന്‍ ഇന്ത്യന്‍ സൈനിക കേന്ദ്രങ്ങള്‍ ആക്രമിക്കാന്‍ ശ്രമിച്ചതിന്‍റെ തെളിവുകള്‍ പ്രതിരോധ സേനാവ ...

    ദില്ലി: പാകിസ്ഥാന്‍ ഇന്ത്യന്‍ സൈനിക കേന്ദ്രങ്ങള്‍ ആക്രമിക്കാന്‍ ശ്രമിച്ചതിന്‍റെ തെളിവുകള്‍ പ്രതിരോധ സേനാവക്താക്കള്‍ പുറത്തുവിട്ടു. വ്യോമസേനയെ പ്രതിനിധീകരിച്ച്  എയര്‍വൈസ് മാര്‍ഷല്‍ ആര്‍ജികെ കപൂര്‍, കരസ ...

    Read more
  • C´y Pbvsj Iym¼pIÄ B{Ian¨Xn\v sXfnhps­¶v thymatk\

    ദില്ലി: പുല്‍വാമ ഭീകരാക്രമണത്തിന് തിരിച്ചടിയായി നിയന്ത്രണരേഖ കടന്ന് ഇന്ത്യ ജയ്ഷെ ക്യാമ്പുകള്‍ ആക്രമിച്ചതി ...

    ദില്ലി: പുല്‍വാമ ഭീകരാക്രമണത്തിന് തിരിച്ചടിയായി നിയന്ത്രണരേഖ കടന്ന് ഇന്ത്യ ജയ്ഷെ ക്യാമ്പുകള്‍ ആക്രമിച്ചതിന് തെളിവുണ്ടെന്ന് വ്യോമസേന വക്താവ് ആര്‍ജികെ കപൂര്‍. ജയ്ഷെ ക്യാമ്പുകള്‍ ആക്രമിച്ചതിനും ലക്ഷ്യം ക ...

    Read more
  • CSXv Øm\mÀYnbmbn aÕcn¡m³ k¶²\msW¶v C¶sk³

    ചാലക്കുടി:  ചാലക്കുടി ലോക്സഭാ മണ്ഡലത്തിൽ ഇടത് സ്ഥാനാർഥിയായി മത്സരിക്കാൻ സന്നദ്ധനാണെന്ന് ഇന്നസെന്‍റ് സിപിഎ ...

    ചാലക്കുടി:  ചാലക്കുടി ലോക്സഭാ മണ്ഡലത്തിൽ ഇടത് സ്ഥാനാർഥിയായി മത്സരിക്കാൻ സന്നദ്ധനാണെന്ന് ഇന്നസെന്‍റ് സിപിഎം നേതൃത്വത്തെ അറിയിച്ചു.  എന്നാൽ, ഇന്നസെന്‍റ് അടക്കം പലരേയും പരിഗണിക്കുന്നുണ്ടെന്നും ആരാണ് മത്സ ...

    Read more
  • A`n\µ³ hÀ[ams\¡pdn¨pÅ hoUntbmIÄ \o¡w sN¿m³ bqSyq_n\p tI{µ \nÀtZiw

    ന്യൂഡല്‍ഹി: വ്യോമസേന വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ധമാനെക്കുറിച്ചുള്ള വീഡിയോകള്‍ നീക്കം ചെയ്യാന്‍ യൂട്യ ...

    ന്യൂഡല്‍ഹി: വ്യോമസേന വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ധമാനെക്കുറിച്ചുള്ള വീഡിയോകള്‍ നീക്കം ചെയ്യാന്‍ യൂട്യൂബിനു കേന്ദ്ര നിര്‍ദേശം. അഭിനന്ദനെക്കുറിച്ചുള്ള 11 വീഡിയോ ലിങ്കുകള്‍ നീക്കം ചെയ്യാനാണ് യൂട്യൂബി ...

    Read more
  • A`n\µ³ hÀ¯as\ \msf hn«bv¡psa¶v ]mInkvXm³

    ന്യൂഡല്‍ഹി: വ്യോമസേനാ വൈമാനികന്‍ അഭിനന്ദന്‍ വര്‍ത്തമനെ അഭിനന്ദനെ നാളെ വിട്ടയ്ക്കുമെന്ന് പാകിസ്താന്‍ പ്രധ ...

    ന്യൂഡല്‍ഹി: വ്യോമസേനാ വൈമാനികന്‍ അഭിനന്ദന്‍ വര്‍ത്തമനെ അഭിനന്ദനെ നാളെ വിട്ടയ്ക്കുമെന്ന് പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. പാകിസ്താന്‍റെ സംയുക്ത പാര്‍ലമെന്റ് സമ്മേളനത്തിലാണ്‌ ഇമ്രാന്‍ ഖാന്‍ ഇക ...

    Read more
  • c­ne NnÓw Hm]nFkvþC]nFkv hn`mK¯n\v

    ന്യൂ ഡല്‍ഹി: രണ്ടില ചിഹ്നക്കേസില്‍ ടിടിവി ദിനകരന്‍ പക്ഷത്തിന് തിരിച്ചടി. ജയലളിതയുടെ മരണശേഷം അണ്ണാ ഡിഎംകെയ ...

    ന്യൂ ഡല്‍ഹി: രണ്ടില ചിഹ്നക്കേസില്‍ ടിടിവി ദിനകരന്‍ പക്ഷത്തിന് തിരിച്ചടി. ജയലളിതയുടെ മരണശേഷം അണ്ണാ ഡിഎംകെയിലുണ്ടായ പിളര്‍പ്പാണ് രണ്ടില ചിഹ്നത്തിന്റെ അവകാശ തര്‍ക്കത്തിലെത്തിയത്. പനീര്‍ ശെല്‍വം-ശശികല വിഭ ...

    Read more
  • tamZnsb sSent^mWn hnfn¡m³ Xmev]cyw {]ISn¸ns¨¦nepw C´y {]XnIcn¨nsöv  C{am³ Jm³

    ഇസ്ലാമാബാദ്:  ഇന്ത്യയുടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ടെലിഫോണില്‍ വിളിക്കാന്‍ താല്പര്യം പ്രകടിപ്പിച്ചെങ് ...

    ഇസ്ലാമാബാദ്:  ഇന്ത്യയുടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ടെലിഫോണില്‍ വിളിക്കാന്‍ താല്പര്യം പ്രകടിപ്പിച്ചെങ്കിലും ഇന്ത്യ പ്രതികരിച്ചില്ലെന്ന് പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. ഇന്ത്യയുടെ പ്രതികരണം നിരാശ ...

    Read more
  • tUm¬  dnt¸mÀ«n sXfnbp¶Xv  A`n\µ³ hÀ¯hsâ Akmam\y [ocX

    ന്യൂഡല്‍ഹി: ഇന്ത്യന്‍ യുദ്ധവിമാനം പാക് അധിനിവേശ കശ്മീരില്‍ തകര്‍ന്നു വീഴുന്നതിന് സാക്ഷിയായവരെ നേരിട്ട് കണ ...

    ന്യൂഡല്‍ഹി: ഇന്ത്യന്‍ യുദ്ധവിമാനം പാക് അധിനിവേശ കശ്മീരില്‍ തകര്‍ന്നു വീഴുന്നതിന് സാക്ഷിയായവരെ നേരിട്ട് കണ്ട് പ്രമുഖ പാക് പത്രമായ ഡോണ്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ തെളിയുന്നത് ഇന്ത്യന്‍ വിങ് കമാന്‍ഡര ...

    Read more
  • \nÀaem koXmcma³ \msf Iivaocnte¡v

    ന്യൂഡല്‍ഹി: ഇന്ത്യ പാക് ബന്ധം വഷളായിരിക്കെ പ്രതിരോധ മന്ത്രി നിര്‍മലാ സീതാരാമന്‍ നാളെ കശ്മീര്‍ സന്ദര്‍ശിക് ...

    ന്യൂഡല്‍ഹി: ഇന്ത്യ പാക് ബന്ധം വഷളായിരിക്കെ പ്രതിരോധ മന്ത്രി നിര്‍മലാ സീതാരാമന്‍ നാളെ കശ്മീര്‍ സന്ദര്‍ശിക്കും. അതിര്‍ത്തിയിലെ സുരക്ഷാ സ്ഥിതിഗതികള്‍ വിലയിരുത്തും. പ്രധാനമന്ത്രിയുടെ ഓഫീസിന്റെ ചുമതലയുള്ളസ ...

    Read more
  • akqZv Akvldns\ BtKmf`oIc\mbn {]Jym]n¡m³ temIcmPy§fpsS \nÀtZiw

    ന്യൂഡല്‍ഹി: ജെയ്‌ഷെ തലവന്‍ മസൂദ് അസ്ഹറിനെ ആഗോളഭീകരനായി പ്രഖ്യാപിക്കാന്‍ ലോകരാജ്യങ്ങളുടെ നിര്‍ദേശം. ഐക്യരാ ...

    ന്യൂഡല്‍ഹി: ജെയ്‌ഷെ തലവന്‍ മസൂദ് അസ്ഹറിനെ ആഗോളഭീകരനായി പ്രഖ്യാപിക്കാന്‍ ലോകരാജ്യങ്ങളുടെ നിര്‍ദേശം. ഐക്യരാഷ്ട്ര രക്ഷാസമിതിയിലെ 3 രാജ്യങ്ങള്‍ ഇത് സംബന്ധിച്ച നിര്‍ദേശം മുന്നോട്ടുവെച്ചു. അമേരിക്ക, ഇംഗ്ലണ് ...

    Read more