Archives for March 1, 2019
  • tamZnsb shdp¡p¶Xnsâ XpSÀ¨bmbn cmPys¯ shdp¡p¶psh¶v tamZn

    കന്യാകുമാരി: ഇന്ത്യ–പാക്കിസ്ഥാന്‍ സംഘര്‍ഷങ്ങള്‍ക്ക് പിന്നാലെ ഉയര്‍ന്ന രാഷ്ട്രീയ വിമര്‍ശനങ്ങള്‍ക്ക് മറുപടി ...

    കന്യാകുമാരി: ഇന്ത്യ–പാക്കിസ്ഥാന്‍ സംഘര്‍ഷങ്ങള്‍ക്ക് പിന്നാലെ ഉയര്‍ന്ന രാഷ്ട്രീയ വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. ചില പാര്‍ട്ടികള്‍ മോദിയെ വെറുക്കുന്നതിന്റെ തുടര്‍ച്ചയായി രാജ ...

    Read more
  • t]mcmSp¶Xv GsX¦nepw aX¯ns\Xnscbsöv  kpjam kzcmPv

    ന്യൂഡല്‍ഹി: ഭീകരതയ്‌ക്കെതിരെയാണ് പോരാടുന്നത് ഏതെങ്കിലും മതത്തിനെതിരെയല്ലെന്ന് ഇന്ത്യന്‍ വിദേശകാര്യ മന്ത്ര ...

    ന്യൂഡല്‍ഹി: ഭീകരതയ്‌ക്കെതിരെയാണ് പോരാടുന്നത് ഏതെങ്കിലും മതത്തിനെതിരെയല്ലെന്ന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ് പറഞ്ഞു.  ഭീകരതയ്ക്ക് മതമില്ലെന്നും ഭീകരതയെ പിന്തുണയ്ക്കുകയും സഹായിക്കുകയും ചെയ് ...

    Read more
  • A`n\µ³ hÀ²am³ C´y³ a®n Xncns¨¯n

    ന്യൂഡല്‍ഹി: വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ദ്ധമാനെ പാകിസ്താന്‍ ഇന്ത്യയ്ക്ക് കൈമാറി. വാഗ അതിര്‍ത്തി വഴിയാണ ...

    ന്യൂഡല്‍ഹി: വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ദ്ധമാനെ പാകിസ്താന്‍ ഇന്ത്യയ്ക്ക് കൈമാറി. വാഗ അതിര്‍ത്തി വഴിയാണ് അഭിനന്ദനെ കൈമാറിയത്. ഇന്ത്യന്‍ വ്യോമസേനാ എയര്‍ വൈസ് മാര്‍ഷല്‍മാരായ രവി കപൂറും ആര്‍ജികെ കപൂറുമ ...

    Read more
  • Iivaocn 2 `oIcÀ sImÃs¸«p

    കശ്മീ‌ർ: കശ്മീരിലെ കുപ്‍വാരയിൽ ഭീകരരും സുരക്ഷാ സേനയും തമ്മിൽ ഏറ്റുമുട്ടലിൽ രണ്ട് ഭീകരർ കൊല്ലപ്പെട്ടു. ഇന് ...

    കശ്മീ‌ർ: കശ്മീരിലെ കുപ്‍വാരയിൽ ഭീകരരും സുരക്ഷാ സേനയും തമ്മിൽ ഏറ്റുമുട്ടലിൽ രണ്ട് ഭീകരർ കൊല്ലപ്പെട്ടു. ഇന്നലെ തുടങ്ങിയ ഏറ്റുമുട്ടൽ ഇന്ന് രാവിലെ ഏഴു മണിയോടെയാണ് അവസാനിച്ചത്. മൂന്ന് ഭീകര‌ർ പ്രദേശത്തുണ്ടെ ...

    Read more
  • A`n\µ³ hÀ[s\ ssIamd sshIn¸n¡p¶p; sshIpt¶cw ssIamdntb¡pw

    ദില്ലി: പാകിസ്ഥാന്‍ കസ്റ്റഡിയിലുള്ള ഇന്ത്യന്‍ വ്യോമസേനയുടെ വിംഗ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ധനെ രാജ്യത്തില ...

    ദില്ലി: പാകിസ്ഥാന്‍ കസ്റ്റഡിയിലുള്ള ഇന്ത്യന്‍ വ്യോമസേനയുടെ വിംഗ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ധനെ രാജ്യത്തിലേക്ക് തിരികെ കൊണ്ടു വരാന്‍ യുദ്ധവിമാനം അയക്കാം എന്ന ഇന്ത്യയുടെ നിര്‍ദേശം പാകിസ്ഥാന്‍ തള്ളി. വാ ...

    Read more
  • A`n\µ³ hÀ[ams\ C¶v C´y¡v ssIamdpw

    ലാഹോര്‍: വ്യോമാക്രമണം ചെറുക്കുന്നതിനിടെ പാകിസ്താന്‍ പിടിയിലായ വിംഗ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ധമാനെ ഇന്ന ...

    ലാഹോര്‍: വ്യോമാക്രമണം ചെറുക്കുന്നതിനിടെ പാകിസ്താന്‍ പിടിയിലായ വിംഗ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ധമാനെ ഇന്ന് ഇന്ത്യക്ക് കൈമാറും. വാഗാ അതിര്‍ത്തി വഴിയാകും അഭിനന്ദനെ കൈമാറുന്നത്. അഭിനന്ദനെ സ്വീകരിക്കാനായി ...

    Read more
  • tPmk^ns\ ]n³Xncn¸n¡m³ amWn  \o¡w XpS§n

    കോട്ടയം: പി ജെ ജോസഫിനെ പിൻതിരിപ്പിക്കാൻ മാണി വിഭാഗം നീക്കം തുടങ്ങി.കേരളകോൺഗ്രസിന് നൽകേണ്ട സീറ്റ് സംബന്ധിച ...

    കോട്ടയം: പി ജെ ജോസഫിനെ പിൻതിരിപ്പിക്കാൻ മാണി വിഭാഗം നീക്കം തുടങ്ങി.കേരളകോൺഗ്രസിന് നൽകേണ്ട സീറ്റ് സംബന്ധിച്ച് ഞായറാഴ്ചത്തെ ഉഭയകക്ഷി ചർച്ചയിൽ തീരുമാനമുണ്ടാകുന്നത് വരെ പരസ്യ അഭിപ്രായപ്രകടനത്തിൽ നിന്ന് ഇര ...

    Read more
  • C´ybv¡v H¸sa¶p  hv–emZnanÀ ]pNn³

    ന്യൂഡല്‍ഹി: പുല്‍വാമ ഭീകരാക്രമണത്തില്‍ ഇന്ത്യയുടെ ദുഖത്തില്‍ പങ്കുചേരുന്നുവെന്ന് പ്രസിഡന്റ് വ്‌ലാദിമിര്‍ ...

    ന്യൂഡല്‍ഹി: പുല്‍വാമ ഭീകരാക്രമണത്തില്‍ ഇന്ത്യയുടെ ദുഖത്തില്‍ പങ്കുചേരുന്നുവെന്ന് പ്രസിഡന്റ് വ്‌ലാദിമിര്‍ പുചിന്‍ അറിയിച്ചു. ഭീകരതയ്‌ക്കെതിരായ ഇന്ത്യന്‍ ജനതയുടെ പോരാട്ടത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്ക ...

    Read more
  • sslµh sFIy¯n\v NneÀ ]mcsh¡p¶Xv Xncn¨dnbWsa¶v  sk³IpamÀ

    കോഴിക്കോട്: ഹൈന്ദവ ഐക്യത്തിന് ചിലര്‍ പാരവെക്കുന്നത് തിരിച്ചറിയണമെന്ന് മുന്‍ ഡിജിപി ടി പി സെന്‍കുമാര്‍. ആച ...

    കോഴിക്കോട്: ഹൈന്ദവ ഐക്യത്തിന് ചിലര്‍ പാരവെക്കുന്നത് തിരിച്ചറിയണമെന്ന് മുന്‍ ഡിജിപി ടി പി സെന്‍കുമാര്‍. ആചാര ലംഘകര്‍ക്കെതിരേ വോട്ട് ചെയ്യാന്‍ ആഹ്വാനം ചെയ്ത് കോഴിക്കോട് അയ്യപ്പ ഭക്ത സംഗമത്തില്‍ സംസാരിക് ...

    Read more
  • C´ybv–s¡Xncmb hnip²bp²w XpScpsa¶v sPbv–sj apl½Zv {]XnÚsbSp¯Xmbn dnt¸mÀ«v

    ന്യൂഡല്‍ഹി: ഇന്ത്യ-പാക് ബന്ധം മെച്ചപ്പെട്ടാലും ഇന്ത്യയ്‌ക്കെതിരായ വിശുദ്ധയുദ്ധം തുടരുമെന്ന് ഒരുകൊല്ലം മുമ ...

    ന്യൂഡല്‍ഹി: ഇന്ത്യ-പാക് ബന്ധം മെച്ചപ്പെട്ടാലും ഇന്ത്യയ്‌ക്കെതിരായ വിശുദ്ധയുദ്ധം തുടരുമെന്ന് ഒരുകൊല്ലം മുമ്പേ ജെയ്‌ഷെ മുഹമ്മദ് പ്രതിജ്ഞയെടുത്തതായി രഹസ്യാന്വേഷണവിഭാഗത്തിന്റെ റിപ്പോര്‍ട്ട്. 2017 നവംബര്‍ ...

    Read more