Archives for March 6, 2019
  • clkytcJIÄ tNmÀ¯pIbpw ]ckys¸Sp¯pIbpw sNbvX am[ya§Äs¡Xnsc \S]Snbp­mhpw: tI{µ kÀ¡mÀ

    ന്യൂ ഡല്‍ഹി: റഫാല്‍ കേസ് വാദത്തിനിടെ കേന്ദ്രസര്‍ക്കാരിന് വേണ്ടി ഹാജരായ അറ്റോര്‍ണി ജനറല്‍ കെകെ വേണുഗോപാലും ...

    ന്യൂ ഡല്‍ഹി: റഫാല്‍ കേസ് വാദത്തിനിടെ കേന്ദ്രസര്‍ക്കാരിന് വേണ്ടി ഹാജരായ അറ്റോര്‍ണി ജനറല്‍ കെകെ വേണുഗോപാലും സുപ്രീംകോടതി ജഡ്ജിമാരും തമ്മില്‍ രൂക്ഷമായ വാഗ്വാദം. മോഷ്ടിച്ച സര്‍ക്കാര്‍ രേഖകളാണ് കോടതിക്ക് മ ...

    Read more
  • C¶skâv Øm\mÀ°nbmIp¶Xns\Xnsc kn]nF½n hnImcw

    തിരുവനന്തപുരം: ഇന്നസെന്റിന് ഒരവസരം കൂടി നല്‍കാനുളള സിപിഎം സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനത്തിനെതിരെ പാര്‍ ...

    തിരുവനന്തപുരം: ഇന്നസെന്റിന് ഒരവസരം കൂടി നല്‍കാനുളള സിപിഎം സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനത്തിനെതിരെ പാര്‍ട്ടി ചാലക്കുടി പാര്‍ലമെന്റ് കമ്മിറ്റി യോഗം. ചാലക്കുടി പാര്‍ലമെന്റ് കമ്മിറ്റി യോഗത്തില്‍ പങ്കെടു ...

    Read more
  • tdmÄkv tdmbvkv ^m³dw ImÀ AanXm`v _¨³ hnäXmbn dnt¸mÀ«v

    മുംബൈ:സമ്മാനമായി ലഭിച്ച ആഡംബര വാഹനം റോള്‍സ് റോയ്സ് ഫാന്‍റം കാര്‍ നടന്‍ അമിതാഭ് ബച്ചന്‍ വിറ്റതായി റിപ്പോര് ...

    മുംബൈ:സമ്മാനമായി ലഭിച്ച ആഡംബര വാഹനം റോള്‍സ് റോയ്സ് ഫാന്‍റം കാര്‍ നടന്‍ അമിതാഭ് ബച്ചന്‍ വിറ്റതായി റിപ്പോര്‍ട്ട്. മുംബൈ മിറര്‍ ആണ് ഇത് സംബന്ധിച്ച് റിപ്പോര്‍ട്ട് നല്‍കിയത്. സംവിധായകന്‍ വിധു വിനോദ് ചോപ്രയ ...

    Read more
  • NÀ¨v BIväv hcnsöv apJya{´n

    തിരുവനന്തപുരം: വിവിധ ക്രിസ്ത്യന്‍ വിഭാഗങ്ങളുടെ പള്ളി സ്വത്ത് സംബന്ധിച്ച തര്‍ക്കം പരിഹരിക്കുന്നതിന് നിയമപര ...

    തിരുവനന്തപുരം: വിവിധ ക്രിസ്ത്യന്‍ വിഭാഗങ്ങളുടെ പള്ളി സ്വത്ത് സംബന്ധിച്ച തര്‍ക്കം പരിഹരിക്കുന്നതിന് നിയമപരിഷ്‌കാര കമീഷന്‍ ബില്‍ തയ്യാറാക്കിയത് സര്‍ക്കാരുമായി ആലോചിച്ചല്ലെന്നും അത്തരമൊരു നിയമം കൊണ്ടുവരാ ...

    Read more
  • 65Imcnsb Iq«_emÕwKw sNbvX Iuamc¡mcn HcmÄ  AdÌnÂ

    ചെന്നൈ:65കാരിയെ കൂട്ടബലാത്സംഗം ചെയ്ത കൗമാരക്കാരില്‍ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. ചെന്നൈ വ്യസര്‍പടി എം.കെ ...

    ചെന്നൈ:65കാരിയെ കൂട്ടബലാത്സംഗം ചെയ്ത കൗമാരക്കാരില്‍ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. ചെന്നൈ വ്യസര്‍പടി എം.കെ.ബി. നഗറില്‍ കഴിഞ്ഞ ദിവസം പുലര്‍ച്ചെയായിരുന്നു സംഭവം. പുലര്‍ച്ചെ നാലോടെ വീട്ടില്‍ അതിക്രമിച്ചു ...

    Read more
  • jmÀP PbnepIfn Ignbp¶hÀ¡v th­n \nch[n ]²XnIsf¶p Pbn hIp¸v

    ഷാര്‍ജ : വിവിധ കേസുകളില്‍ അകപ്പെട്ട് ഷാര്‍ജ ജയിലുകളില്‍ കഴിയുന്നവര്‍ക്ക് വേണ്ടി നിരവധി പദ്ധതികള്‍ ആവിഷ്‌ക ...

    ഷാര്‍ജ : വിവിധ കേസുകളില്‍ അകപ്പെട്ട് ഷാര്‍ജ ജയിലുകളില്‍ കഴിയുന്നവര്‍ക്ക് വേണ്ടി നിരവധി പദ്ധതികള്‍ ആവിഷ്‌കരിച്ചതായി ഷാര്‍ജ പൊലീസ് കമാന്‍ഡര്‍ ഇന്‍ ചീഫ് സെയിഫ് മുഹമ്മദ് അല്‍ സഅരി അല്‍ ശംസി. തടവുകാരുടെ സു ...

    Read more
  • knwl§Ä tNÀ¶v DSasb ISn¨pIodn sIm¶p

    പ്രാഗ്: വീട്ടില്‍ വളര്‍ത്തിയിരുന്ന സിംഹങ്ങള്‍ ചേര്‍ന്ന് ഉടമയെ കടിച്ചുകീറി കൊലപ്പെടുത്തി. പടിഞ്ഞാറന്‍ ചെക് ...

    പ്രാഗ്: വീട്ടില്‍ വളര്‍ത്തിയിരുന്ന സിംഹങ്ങള്‍ ചേര്‍ന്ന് ഉടമയെ കടിച്ചുകീറി കൊലപ്പെടുത്തി. പടിഞ്ഞാറന്‍ ചെക്ക് റിപ്പബ്‌ളിക്കിലാണ് സംഭവം. മൈക്കിള്‍ പ്രസേക് എന്ന മുപ്പത്തിമൂന്നുകാരനാണ് ദാരൂണാന്ത്യം സംഭവിച് ...

    Read more
  • aIÄ¡v ]¦mfnsb tXSnbpÅ   tImSoizcsâ  ]ckyw sshdÂ

    ബാങ്കോക്ക്: മകള്‍ക്ക് പങ്കാളിയെ തേടി കോടീശ്വരന്‍ പരസ്യം ചെയ്തിരിക്കുന്നതാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ...

    ബാങ്കോക്ക്: മകള്‍ക്ക് പങ്കാളിയെ തേടി കോടീശ്വരന്‍ പരസ്യം ചെയ്തിരിക്കുന്നതാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. നിശ്ചിത യോഗ്യതയുണ്ടെങ്കില്‍ ആര്‍ക്കും മകളുടെ പങ്കാളിയാകാം. തായ്‌ലന്റില്‍ നി ...

    Read more
  • Unkw_À 31 hsc samdt«mdnbw {]Jym]n¨psIm­pÅ kÀ¡mÀ Xocpam\w _mt¦gv–kv kanXn AwKoIcn¨p

    തിരുവനന്തപുരം: കര്‍ഷക ആത്മഹത്യകളുടെ പശ്ചാത്തലത്തില്‍ ജപ്തിനടപടികള്‍ നിര്‍ത്തിവെച്ച് ഡിസംബര്‍ 31 വരെ മൊറട് ...

    തിരുവനന്തപുരം: കര്‍ഷക ആത്മഹത്യകളുടെ പശ്ചാത്തലത്തില്‍ ജപ്തിനടപടികള്‍ നിര്‍ത്തിവെച്ച് ഡിസംബര്‍ 31 വരെ മൊറട്ടോറിയം പ്രഖ്യാപിച്ചുകൊണ്ടുള്ള സര്‍ക്കാര്‍ തീരുമാനം ബാങ്കേഴ്‌സ് സമിതി അംഗീകരിച്ചു. കര്‍ഷകരുടെ എല ...

    Read more
  • i_cnae sshImcnI hnjbambn«pw kp{]ow tImSXn hn[n ]dªpsh¶p apÉnw kwLmS\IÄ

    ദില്ലി: മതവികാരവുമായി ബന്ധപ്പെട്ട വിഷയമായിട്ടും സുപ്രീംകോടതി ശബരിമല കേസിൽ ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ടെ ...

    ദില്ലി: മതവികാരവുമായി ബന്ധപ്പെട്ട വിഷയമായിട്ടും സുപ്രീംകോടതി ശബരിമല കേസിൽ ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ടെന്നു മുസ്ലീം മതസംഘടനകൾ സുപ്രീം കോടതിയിൽ. അയോധ്യ വിഷയം മതപരവും വൈകാരികവുമായ വിഷയമാണെന്നും കേവലം ...

    Read more