Breaking News
Archives for March 8, 2019
 • _nsP]nbn BÀFkvFkv B[n]Xyw; aÕcn¡ms\mcp§n Ip½\w

  തിരുവനന്തപുരം: കുമ്മനം രാജശേഖരനെ സംസ്ഥാന രാഷ്ട്രീയത്തില്‍ തിരിച്ചെത്തിയതോടെ ബിജെപിയില്‍ ആര്‍എസ്എസ് ആധിപത് ...

  തിരുവനന്തപുരം: കുമ്മനം രാജശേഖരനെ സംസ്ഥാന രാഷ്ട്രീയത്തില്‍ തിരിച്ചെത്തിയതോടെ ബിജെപിയില്‍ ആര്‍എസ്എസ് ആധിപത്യം ഉറപ്പിച്ചു. കുമ്മനത്തെ രാഷ്ട്രീയ വനവാസത്തിനയച്ചത് വിമതനീക്കത്തിന്റെ ഭാഗമാണെന്ന ആരോപണം ശക്തമാ ...

  Read more
 • D¯csImdnb³ \S]Snbn X\n¡v \ncmibps­¶v {Sw]v

  വാഷിംങ്ടണ്‍ :ഉത്തരകൊറിയ മിസൈല്‍ വിക്ഷേപണ കേന്ദ്രം പുനര്‍ നിര്‍മിക്കുന്നെന്ന വാര്‍ത്തയോട് പ്രതികരിച്ച് അമേ ...

  വാഷിംങ്ടണ്‍ :ഉത്തരകൊറിയ മിസൈല്‍ വിക്ഷേപണ കേന്ദ്രം പുനര്‍ നിര്‍മിക്കുന്നെന്ന വാര്‍ത്തയോട് പ്രതികരിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. വാര്‍ത്ത വാസ്തവമെങ്കില്‍ തനിക്ക് നിരാശയുണ്ടെന്ന് ട്രംപ് പറ ...

  Read more
 • tamZn kÀ¡mcnsâ FIv--kv]bdn tUäv Ignsª¶v aaX _m\ÀPn

  കൊല്‍ക്കത്ത: നരേന്ദ്ര മോദി സര്‍ക്കാരിന്റെ എക്‌സ്പയറി ഡേറ്റ് കഴിഞ്ഞെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബ ...

  കൊല്‍ക്കത്ത: നരേന്ദ്ര മോദി സര്‍ക്കാരിന്റെ എക്‌സ്പയറി ഡേറ്റ് കഴിഞ്ഞെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. റഫാല്‍ കരാറുമായി ബന്ധപ്പെട്ട ഫയലുകള്‍പോലും സൂക്ഷിക്കാന്‍ കഴിയാത്ത ആള്‍ എങ്ങനെ രാജ്യത്ത ...

  Read more
 • 2000 thm«n\v tIm¬{Kkv tXmänS¯v \nÀ¯n 2 e£w thm«n\v tXm¸n¨mWv bpUnF^v Xs¶ klmbn¨sX¶v hotc{µIpamÀ

  കോഴിക്കോട്: രമേശ് ചെന്നിത്തലയുടെ പരിഹാസത്തിന് മറുപടിയുമായി ലോക് താന്ത്രിക് ജനതാദള്‍ നേതാവ് എം.പി.വീരേന്ദ് ...

  കോഴിക്കോട്: രമേശ് ചെന്നിത്തലയുടെ പരിഹാസത്തിന് മറുപടിയുമായി ലോക് താന്ത്രിക് ജനതാദള്‍ നേതാവ് എം.പി.വീരേന്ദ്രകുമാര്‍ രംഗത്ത്. രണ്ടായിരം വോട്ടിന് കോണ്‍ഗ്രസ് തോറ്റിടത്ത് തന്നെ നിര്‍ത്തി രണ്ടു ലക്ഷം വോട്ടിന ...

  Read more
 • asämcp anKv 21 hnam\w IqSn XIÀ¶p hoWp

  ബിക്കാനീര്‍: പാകിസ്താന്റെ വ്യോമാക്രമണം ചെറുക്കുന്നതിനിടെ ഇന്ത്യന്‍ വ്യോമസേന വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ ...

  ബിക്കാനീര്‍: പാകിസ്താന്റെ വ്യോമാക്രമണം ചെറുക്കുന്നതിനിടെ ഇന്ത്യന്‍ വ്യോമസേന വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ പാക് പിടിയിലായ സംഭവത്തിന് ശേഷം മറ്റൊരു മിഗ് 21 വിമാനം കൂടി തകര്‍ന്നു വീണു. പരിശീലനപ്പറക്കലിനിടെ ...

  Read more
 • ]mdimebn _n sP ]n þ kn ]n Fw kwLÀjw

  തിരുവനന്തപുരം: തിരുവനന്തപുരത്തെ പാറശാലയില്‍ ബി ജെ പി - സി പി എം സംഘര്‍ഷം. സംഘര്‍ഷത്തില്‍ സി പി എം പ്രവര്‍ ...

  തിരുവനന്തപുരം: തിരുവനന്തപുരത്തെ പാറശാലയില്‍ ബി ജെ പി - സി പി എം സംഘര്‍ഷം. സംഘര്‍ഷത്തില്‍ സി പി എം പ്രവര്‍ത്തകര്‍ക്കും ബി ജെ പി പ്രവര്‍ത്തകര്‍ക്കും പരിക്കേറ്റു. തെരഞ്ഞെടുപ്പ് പ്രചരണവുമായി ബന്ധപ്പെട്ട് ...

  Read more
 • tPyjvT¯n hg¡p ]dªXns\ XpSÀ¶v ¹kv h¬ hnZymÀ\n Xq§n acn¨p

  ചെങ്ങന്നൂർ: ജ്യേഷ്ഠത്തി വഴക്കു പറഞ്ഞതിനെ തുടര്‍ന്ന് പ്ലസ് വൺ വിദ്യാർനി തൂങ്ങി മരിച്ചു. വെൺമണി തുറവത്തറയിൽ ...

  ചെങ്ങന്നൂർ: ജ്യേഷ്ഠത്തി വഴക്കു പറഞ്ഞതിനെ തുടര്‍ന്ന് പ്ലസ് വൺ വിദ്യാർനി തൂങ്ങി മരിച്ചു. വെൺമണി തുറവത്തറയിൽ വീട്ടിൽ അനിയൻ - ഉഷ ദമ്പതികളുടെ മകൾ ആനിമോൾ (16) ആണ് ആത്മഹത്യ ചെയ്തത്. പ്ലസ് വൺ പരീക്ഷയാരംഭിക്കു ...

  Read more
 • LSII£nIsf ]qÀWambpw HXp¡n CSXpap¶Wn koäv hn`P\w

  തിരുവനന്തപുരം: സീറ്റ് വിഭജനത്തിൽ അന്തിമ തീരുമാനമെടുക്കാൻ ഇന്നു  ഇടതുമുന്നണി യോഗം ചേരാനിരിക്കെ, സീറ്റുകളുട ...

  തിരുവനന്തപുരം: സീറ്റ് വിഭജനത്തിൽ അന്തിമ തീരുമാനമെടുക്കാൻ ഇന്നു  ഇടതുമുന്നണി യോഗം ചേരാനിരിക്കെ, സീറ്റുകളുടെ കാര്യത്തിൽ സിപിഎം വിട്ടുവീഴ്ചയ്ക്കില്ല. ഘടകക്ഷികളെടെ പ്രതിഷേധം താനേ കെട്ടടങ്ങുമെന്നാണ് പാർട്ട ...

  Read more
 • htµ`mcXv FI-vkv{]kn\pÅn Xo]nSp¯w

  ദില്ലി: രാജ്യത്തെ അതിവേ​ഗ ട്രെയിനായ വന്ദേഭാരത് എക്സ്പ്രസിനുള്ളിൽ തീപിടുത്തം. കാൺപൂര്‍ സെന്‍ട്രല്‍ റെയില്‍ ...

  ദില്ലി: രാജ്യത്തെ അതിവേ​ഗ ട്രെയിനായ വന്ദേഭാരത് എക്സ്പ്രസിനുള്ളിൽ തീപിടുത്തം. കാൺപൂര്‍ സെന്‍ട്രല്‍ റെയില്‍വേ സ്‌റ്റേഷനില്‍ നിര്‍ത്തിയിട്ട സമയത്താണ് തീപിടിച്ചത്. ബുധനാഴ്ച 7.04നായിരുന്നു സംഭവം. അപകടത്തിൽ ...

  Read more
 • Xo{hhmZ¯ns\Xnsc iàamb \S]SnIsf¶p ]mIv AhImihmZw

  ഇസ്ലാമാബാദ്: തീവ്രവാദത്തിനെതിരെ ശക്തമായ നടപടികളുമായി മുന്നോട്ട് പോകുന്നതായി പാക്കിസ്ഥാന്‍റെ അവകാശവാദം. തീ ...

  ഇസ്ലാമാബാദ്: തീവ്രവാദത്തിനെതിരെ ശക്തമായ നടപടികളുമായി മുന്നോട്ട് പോകുന്നതായി പാക്കിസ്ഥാന്‍റെ അവകാശവാദം. തീവ്രവാദത്തിനെതിരായ നടപടിയുടെ ഭാഗമായി 121 പേരെ പാക് സര്‍ക്കാര്‍ കസ്റ്റഡിയില്‍ എടുത്തതായി പാകിസ്ഥാ ...

  Read more