പ്രഭാതവാർത്ത breaking news
Archives for March 9, 2019
 • Gäpap«en ]cpt¡äXp Xangv–\m«pImc³ N{µphns\¶ \nKa\¯n At\zjWkwLw

  കല്‍പറ്റ: മാവോയിസ്റ്റ് ജലീലിന്റെ കൂട്ടാളിയായെത്തി ഏറ്റുമുട്ടലില്‍ പരുക്കേറ്റതു തമിഴ്‌നാട്ടുകാരന്‍ ചന്ദ്രു ...

  കല്‍പറ്റ: മാവോയിസ്റ്റ് ജലീലിന്റെ കൂട്ടാളിയായെത്തി ഏറ്റുമുട്ടലില്‍ പരുക്കേറ്റതു തമിഴ്‌നാട്ടുകാരന്‍ ചന്ദ്രു (38)വിനെന്ന നിഗമനത്തില്‍ അന്വേഷണസംഘം. നിലമ്പൂര്‍ വെടിവയ്പിനു പ്രതികാരം ചെയ്യാന്‍ രൂപീകരിച്ച വര ...

  Read more
 • s]m¶m\nbn aÕcw CSnbpw A³hdpw X½nÂ

  മലപ്പുറം: ഒടുവില്‍ പൊന്നാനിയിലെ തെരഞ്ഞെടുപ്പ് ചിത്രം തെളിയുന്നു. ഇനി അറിയാനുള്ളത് ബി.ജെ.പി. സ്ഥാനാര്‍ത്ഥി ...

  മലപ്പുറം: ഒടുവില്‍ പൊന്നാനിയിലെ തെരഞ്ഞെടുപ്പ് ചിത്രം തെളിയുന്നു. ഇനി അറിയാനുള്ളത് ബി.ജെ.പി. സ്ഥാനാര്‍ത്ഥി ആരാണെന്നത് മാത്രം. പ്രതീക്ഷിച്ചത് പോലെ യു.ഡി.എഫ്. സ്ഥാനാര്‍ത്ഥിയായി ഇ.ടി. മുഹമ്മദ് ബഷീര്‍ വീണ് ...

  Read more
 • Bbncw Intem s]m«mkyw ss\t{Säpambn hml\w ]nSnbnÂ

  കൊല്‍ക്കത്ത: കൊല്‍ക്കത്തയിലെ ചിറ്റ്പൂരില്‍ ആയിരം കിലോ പൊട്ടാസ്യം നൈട്രേറ്റുമായി വാഹനം പിടിയില്‍. ശനിയാഴ്ച ...

  കൊല്‍ക്കത്ത: കൊല്‍ക്കത്തയിലെ ചിറ്റ്പൂരില്‍ ആയിരം കിലോ പൊട്ടാസ്യം നൈട്രേറ്റുമായി വാഹനം പിടിയില്‍. ശനിയാഴ്ച പുലര്‍ച്ചെ ബിടി റോഡിലുള്ള പാലത്തിന് സമീപത്ത് നിന്നാണ് വാഹനം പിടിച്ചെടുത്തതെന്ന് കൊല്‍ക്കത്ത പൊ ...

  Read more
 • CSXpap¶Wnbn amäpcbv¡m³ ChÀ

  തിരുവനന്തപുരം: കരുത്തുറ്റ നിരയുമായാണ് എല്‍ഡിഎഫ് ലോക്‌സഭാ തെരഞ്ഞെടുപ്പ് അങ്കത്തിനൊരുങ്ങുന്നത്. ആറ് സിറ്റിം ...

  തിരുവനന്തപുരം: കരുത്തുറ്റ നിരയുമായാണ് എല്‍ഡിഎഫ് ലോക്‌സഭാ തെരഞ്ഞെടുപ്പ് അങ്കത്തിനൊരുങ്ങുന്നത്. ആറ് സിറ്റിംഗ് എംപിമാര്‍ക്ക് പുറമെ ആറ് എംഎല്‍എമാരും മത്സര രംഗത്തുണ്ട്. എംഎല്‍എമാരില്‍ നാല് പേര്‍ സിപിഐ എം പ ...

  Read more
 • CSXpap¶Wnbnse AXr]vXn ad\o¡n ]pd¯p hcp¶p

  കോഴിക്കോട്: സംസ്ഥാനത്തെ ഇരുപത് സീറ്റുകളിലേക്കുമായി സിപിഎമ്മും സിപിഐയും സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചതിന് ...

  കോഴിക്കോട്: സംസ്ഥാനത്തെ ഇരുപത് സീറ്റുകളിലേക്കുമായി സിപിഎമ്മും സിപിഐയും സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചതിന് പിന്നാലെ മുന്നണിയിലെ അതൃപ്തി മറനീക്കി പുറത്തു വരുന്നു. സീറ്റ് നല്‍കാത്തതില്‍ പരസ്യപ്രതിഷേധവുമായ ...

  Read more
 • Fwhn t{ibmwkv Ipamdns\Xnsc AXr]vXn Adnbn¨v kn]nFw PnÃmI½nän.

  കോഴിക്കോട്: എല്‍ജെഡി സംസ്ഥാന അധ്യക്ഷന്‍ എംവി ശ്രേയാംസ് കുമാറിനെതിരെ അതൃപ്തി അറിയിച്ച് കോഴിക്കോട് ജില്ലാകമ ...

  കോഴിക്കോട്: എല്‍ജെഡി സംസ്ഥാന അധ്യക്ഷന്‍ എംവി ശ്രേയാംസ് കുമാറിനെതിരെ അതൃപ്തി അറിയിച്ച് കോഴിക്കോട് ജില്ലാകമ്മിറ്റി. വടകര സീറ്റ് ഉറപ്പു നല്‍കിയാണ് കോഴിക്കോട് ജില്ലാകമ്മിറ്റിയെ മുന്നണി മാറുമ്പോള്‍ ഒപ്പംനി ...

  Read more
 • thymatk\ \S¯nb B{IaW¯n ]mInkvXm³ Icªpt]msb¶v {][m\a{´n \tc{µ tamZn

  നോയ്ഡ: ബാലാക്കോട്ടിലെ ഭീകര കേന്ദ്രത്തില്‍ ഇന്ത്യന്‍ വ്യോമസേന നടത്തിയ ആക്രമണത്തില്‍ പാകിസ്താന്‍ കരഞ്ഞുപോയ ...

  നോയ്ഡ: ബാലാക്കോട്ടിലെ ഭീകര കേന്ദ്രത്തില്‍ ഇന്ത്യന്‍ വ്യോമസേന നടത്തിയ ആക്രമണത്തില്‍ പാകിസ്താന്‍ കരഞ്ഞുപോയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പാകിസ്താന്റെ പ്രതീക്ഷകളെയെല്ലാം തകിടംമറിച്ചുകൊണ്ടായിരുന്നു ഇ ...

  Read more
 • kn]nFw temI-vk`m Øm\mÀYnIsf {]Jym]n¨p

  തിരുവനന്തപുരം: സിപിഎം ലോക്സഭാ സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. പതിനാറ് മണ്ഡലങ്ങളിലുമുള്ള  സ്ഥാനാര്‍ഥികളെയാണ്  ...

  തിരുവനന്തപുരം: സിപിഎം ലോക്സഭാ സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. പതിനാറ് മണ്ഡലങ്ങളിലുമുള്ള  സ്ഥാനാര്‍ഥികളെയാണ്  പ്രഖ്യാപിച്ചത്.  ഇതോടെ സിപിഎം  തെരഞ്ഞെടുപ്പ് ഗോദയിൽ സജീവമായി.  പൊന്നാനിയില്‍ പിവി അൻവര്‍ എംഎല് ...

  Read more
 • `oIchmZ¯ns\Xnsc Iivaocnse A½amÀ¡v \nÀt±iw \ÂIn Ictk\ e^v–ä\³dv P\dÂ

  ന്യൂഡല്‍ഹി: ഭീകരവാദത്തിനെതിരെ കശ്മീരിലെ അമ്മമാര്‍ക്ക് നിര്‍ദ്ദേശം നല്‍കി കരസേന ലഫ്‌റ്റനന്‍റ്  ജനറല്‍ കന്‍ ...

  ന്യൂഡല്‍ഹി: ഭീകരവാദത്തിനെതിരെ കശ്മീരിലെ അമ്മമാര്‍ക്ക് നിര്‍ദ്ദേശം നല്‍കി കരസേന ലഫ്‌റ്റനന്‍റ്  ജനറല്‍ കന്‍വാള്‍ ജീത് സിംഗ് ധില്ലന്‍. മക്കള്‍ ഭീകരവാദ സംഘടനകളില്‍ അംഗമാകില്ലെന്ന് കശ്മീരിലെ അമ്മമാര്‍ ഉറപ് ...

  Read more
 • tIm¬{Kkv Øm\mÀ°nIfpsS km[yX]«nI X¿mdmbn

  തിരുവനന്തപുരം: സംസ്ഥാനത്തെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളുടെ സാധ്യതപട്ടിക തയ്യാറാക്കി നേതാക്കള്‍ ഡല്‍ഹിയിലേക് ...

  തിരുവനന്തപുരം: സംസ്ഥാനത്തെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളുടെ സാധ്യതപട്ടിക തയ്യാറാക്കി നേതാക്കള്‍ ഡല്‍ഹിയിലേക്ക് പോകുന്നു. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ സംബന്ധിച്ച അന്തിമ ചര്‍ച്ചകള്‍ ഇനി ഡല്‍ഹിയിലാവും നടക്കു ...

  Read more