പ്രഭാതവാർത്ത breaking news
Archives for March 10, 2019
 • tIcf¯n sXcsªSp¸v G{]n 23 \v, thms«®Â sabv 23 \v

  ന്യൂഡല്‍ഹി: വരുന്ന ലോക്സഭ തെരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ചു. തെരഞ്ഞെടുപ്പ് ഏഴ് ഘട്ടങ്ങളിലായി നടത്തും. കേര ...

  ന്യൂഡല്‍ഹി: വരുന്ന ലോക്സഭ തെരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ചു. തെരഞ്ഞെടുപ്പ് ഏഴ് ഘട്ടങ്ങളിലായി നടത്തും. കേരളത്തില്‍ തെരഞ്ഞെടുപ്പ് ഏപ്രില്‍ 23 ന് നടത്തും. ലോക്സഭ തെരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ മെയ് 23 ന് നടത ...

  Read more
 • hSIcbn sIsI ca aÕcn¡pw

  കോഴിക്കോട്: ലോക്സഭാ തെരഞ്ഞെടുപ്പില്‍ വടകരയടക്കം നാല് മണ്ഡലങ്ങളില്‍ മത്സരിക്കുമെന്ന് ആര്‍എംപി അറിയിച്ചു. പ ...

  കോഴിക്കോട്: ലോക്സഭാ തെരഞ്ഞെടുപ്പില്‍ വടകരയടക്കം നാല് മണ്ഡലങ്ങളില്‍ മത്സരിക്കുമെന്ന് ആര്‍എംപി അറിയിച്ചു. പാര്‍‍ട്ടിയുടെ ശക്തികേന്ദ്രമായ വടകരയില്‍ കെകെ രമ മത്സരിക്കും. വടകര കൂടാതെ കോഴിക്കോട്, തൃശ്ശൂര്‍, ...

  Read more
 • ]Ãpt]mb knwl§sf aÕcn¸n¡m\mWv eoKn\v XmXv]cysa¶v PeoÂ

  മലപ്പുറം: മുസ്ലിം ലീഗ് സ്ഥാനാര്‍ഥി നിര്‍ണയത്തെ പരിഹസിച്ച് മന്ത്രി കെ.ടി ജലീല്‍.  പല്ലുപോയ സിംഹങ്ങളെ മത്സര ...

  മലപ്പുറം: മുസ്ലിം ലീഗ് സ്ഥാനാര്‍ഥി നിര്‍ണയത്തെ പരിഹസിച്ച് മന്ത്രി കെ.ടി ജലീല്‍.  പല്ലുപോയ സിംഹങ്ങളെ മത്സരിപ്പിക്കാനാണ് ലീഗിന് താത്പര്യമെന്ന് ജലീല്‍ പറഞ്ഞു. സ്വന്തം പാര്‍ട്ടിയില്‍ ഒരുപാട് പേര്‍ ഉണ്ടല്ല ...

  Read more
 • Øm\mÀYn¸«nIbn kv{XoIÄ¡v 33 iXam\w kwhcWw \ÂIpsa¶v \ho³ ]Sv–\mbnIv

  ന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ സ്ഥാനാര്‍ഥിപ്പട്ടികയില്‍ സ്ത്രീകള്‍ക്ക് 33 ശതമാനം സംവരണം നല്‍കുമെന ...

  ന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ സ്ഥാനാര്‍ഥിപ്പട്ടികയില്‍ സ്ത്രീകള്‍ക്ക് 33 ശതമാനം സംവരണം നല്‍കുമെന്ന് ബിജു ജനതാദള്‍ നേതാവും ഒഡീഷ മുഖ്യമന്ത്രിയുമായ നവീന്‍ പട്‌നായിക്. ഈ പ്രഖ്യാപനത്തോടെ തെരഞ്ഞെടു ...

  Read more
 • tIcf tIm¬{Kkv tIm«b¯v Xs¶ aÕcn¡pw

  തിരുവനന്തപുരം: കേരള കോണ്‍ഗ്രസ് കോട്ടയത്ത് തന്നെ മത്സരിക്കും. മത്സരിക്കണമെന്ന ആവശ്യം പി.ജെ ജോസഫ് ഉന്നയിച്ച ...

  തിരുവനന്തപുരം: കേരള കോണ്‍ഗ്രസ് കോട്ടയത്ത് തന്നെ മത്സരിക്കും. മത്സരിക്കണമെന്ന ആവശ്യം പി.ജെ ജോസഫ് ഉന്നയിച്ചു. പാര്‍ട്ടി ഒറ്റക്കെട്ടായി മുന്നോട്ട് പോകുമെന്ന് സിഎഫ് തോമസ് വ്യക്തമാക്കി. സ്റ്റിയറിങ് കമ്മറ്റ ...

  Read more
 • N{µtiJc dmhphns\ \nb{´n¡p¶ dntam«v tamZnbpsS ssIIfnÂ: cmlpÂ

  തെലങ്കാന :  തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര റാവുവിനെയും ടി.ആര്‍.എസിനെയും കടന്നാക്രമിച്ച് കോണ്‍ഗസ് അധ്യക് ...

  തെലങ്കാന :  തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര റാവുവിനെയും ടി.ആര്‍.എസിനെയും കടന്നാക്രമിച്ച് കോണ്‍ഗസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ചന്ദ്രശേഖര റാവുവിനെ നിയന്ത്രിക്കുന്ന റിമോട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയ ...

  Read more
 • FÂUnF^v Øm\mÀ°nIÄ¡v kzoImcyX: tImSntbcn

  തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പിനായി ഇടതുമുന്നണി ആത്മവിശ്വാസത്തോടെ തയാറെടുപ്പുകള്‍ തുടങ്ങിയതായി സിപി ...

  തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പിനായി ഇടതുമുന്നണി ആത്മവിശ്വാസത്തോടെ തയാറെടുപ്പുകള്‍ തുടങ്ങിയതായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. സ്ഥാനാര്‍ഥി നിര്‍ണയം പൂര്‍ത്തിയാക്കാത്ത ന്നും അദ്ദേ ...

  Read more
 • D½³ Nm­n aÕcn¡p¶Xn F {Kq¸v hntbmPn¸v

  ന്യൂഡല്‍ഹി: ലോക്‌സഭ തെരഞ്ഞെടുപ്പിന്റെ തീയതി ഇന്നു പ്രഖ്യാപിക്കാനിരിക്കെ കേരളത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത ...

  ന്യൂഡല്‍ഹി: ലോക്‌സഭ തെരഞ്ഞെടുപ്പിന്റെ തീയതി ഇന്നു പ്രഖ്യാപിക്കാനിരിക്കെ കേരളത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥുി നിര്‍ണയത്തില്‍ ഗ്രൂപ്പ് പോര്. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി മത്സരിക്കുന്നതില്‍ എ ഗ്രൂപ ...

  Read more
 • BtcmKytaJebnepw ae¸pd¯nsâ hfÀ¨ IpXn¡p¶p

  മലപ്പുറം: ആരോഗ്യമേഖലയിലും മലപ്പുറത്തിന്റെ വളര്‍ച്ച കുതിക്കുകയാണ്. അന്താരാഷ്ട്ര നിലവാരമുള്ള ചികിത്സക്കായി ...

  മലപ്പുറം: ആരോഗ്യമേഖലയിലും മലപ്പുറത്തിന്റെ വളര്‍ച്ച കുതിക്കുകയാണ്. അന്താരാഷ്ട്ര നിലവാരമുള്ള ചികിത്സക്കായി വിദേശികളടക്കം നിരവധി പേര്‍ ആശ്രയിക്കുന്നത് മലപ്പുറത്തെത്തന്നെ. ആയുര്‍വേദ ടൂറിസത്തിലും മുതല്‍മുട ...

  Read more
 • ]n.sP.tPmk^v tIm«b¯v aÕcnt¨¡pw

  തിരുവനന്തപുരം: സ്ഥാനാര്‍ത്ഥികളെ തീരുമാനിക്കുന്നതിനുള്ള കേരള കോണ്‍ഗ്രസ് നേതൃയോഗം ഇന്ന് ചേരും. രാവിലെ പാര്‍ ...

  തിരുവനന്തപുരം: സ്ഥാനാര്‍ത്ഥികളെ തീരുമാനിക്കുന്നതിനുള്ള കേരള കോണ്‍ഗ്രസ് നേതൃയോഗം ഇന്ന് ചേരും. രാവിലെ പാര്‍ലമെന്ററി പാര്‍ട്ടി യോഗവും ഉച്ചയ്ക്ക് സ്റ്റിയറിംഗ് കമ്മിറ്റി യോഗവുമാണ് നടക്കുന്നത്. മത്സരിക്കുമെ ...

  Read more