പ്രഭാതവാർത്ത breaking news
Archives for March 11, 2019
 • ]n PbcmP³ Pbnt¡­Xv P\m[n]Xy¯n³sd Bhiysa¶v hotc{µIpamÀ

  കോഴിക്കോട്: ലോക്സഭാ തെരഞ്ഞെടുപ്പില്‍ വടകരയില്‍നിന്ന് പി ജയരാജന്‍ ജയിക്കേണ്ടത് ജനാധിപത്യത്തിന്‍റെ ആവശ്യമെന ...

  കോഴിക്കോട്: ലോക്സഭാ തെരഞ്ഞെടുപ്പില്‍ വടകരയില്‍നിന്ന് പി ജയരാജന്‍ ജയിക്കേണ്ടത് ജനാധിപത്യത്തിന്‍റെ ആവശ്യമെന്ന് ലോക് താന്ത്രിക് ജനതാദള്‍ നേതാവ് എം പി വീരേന്ദ്രകുമാര്‍ എം പി. ജനങ്ങളുടെ കൂടെ നിന്നതിന് എന്ന ...

  Read more
 • ദില്ലി: ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ തുഷാർ വെള്ളാപ്പള്ളിക്ക് മേൽ സമ്മർദ്ദം ശക്തമാക്കി ബിജെപി കേന്ദ് ...

  ദില്ലി: ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ തുഷാർ വെള്ളാപ്പള്ളിക്ക് മേൽ സമ്മർദ്ദം ശക്തമാക്കി ബിജെപി കേന്ദ്ര നേതൃത്വം. തുഷാറിനോട് മത്സരിക്കണമെന്ന് വീണ്ടും അമിത് ഷാ ആവശ്യപ്പെട്ടു. തീരുമാനം ഉടനെ അറിയിക്കാ ...

  Read more
 • Øm\mÀYn \nÀWbw: _nsP]n tImÀI½än tbmK¯n Xocpam\ambnÃ

  കോട്ടയം: സ്ഥാനാര്‍ത്ഥികളെ തീരുമാനിക്കാൻ ചേര്‍ന്ന ബിജെപി കോര്‍കമ്മറ്റി യോഗത്തിൽ തര്‍ക്കം.  കെ സുരേനന്ദ്രന് ...

  കോട്ടയം: സ്ഥാനാര്‍ത്ഥികളെ തീരുമാനിക്കാൻ ചേര്‍ന്ന ബിജെപി കോര്‍കമ്മറ്റി യോഗത്തിൽ തര്‍ക്കം.  കെ സുരേനന്ദ്രന്  മത്സരിക്കാൻ സുരക്ഷിത മണ്ഡലം വേണമെന്ന് വി മുരളീധരന്‍ വിഭാഗം നിലപാട് കടുപ്പിച്ചതോടെയാണ് കോര്‍കമ ...

  Read more
 • {]NmcW¯n apt¶dn XcqÀ,ZnhmIc³;Ip½\w \msf Xncph\´]pc¯v;

  തിരുവനന്തപുരം: ത്രികോണ മത്സരത്തിന് അരങ്ങൊരുങ്ങിയ തിരുവനന്തപുരത്ത് വിശ്വാസികൾക്കിടയിൽ ശ്രദ്ധ കേന്ദ്രീകരിച് ...

  തിരുവനന്തപുരം: ത്രികോണ മത്സരത്തിന് അരങ്ങൊരുങ്ങിയ തിരുവനന്തപുരത്ത് വിശ്വാസികൾക്കിടയിൽ ശ്രദ്ധ കേന്ദ്രീകരിച്ചുള്ള പ്രചാരണങ്ങളിലാണ് സ്ഥാനാര്‍ത്ഥികൾ. പ്രചരണ രംഗത്ത് സജീവമായതോടെ ക്ഷേത്ര ദര്‍ശനങ്ങളുടെ തിരക്ക ...

  Read more
 • i_cnae XncsªSp¸v hnjbamIpw: Ip½\w

  ദില്ലി: സംസ്ഥാന മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ക്കെതിരെ കുമ്മനം രാജശേഖരന്‍. തെരഞ്ഞെടുപ്പില്‍ ശബരിമല തെരഞ്ഞെടുപ ...

  ദില്ലി: സംസ്ഥാന മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ക്കെതിരെ കുമ്മനം രാജശേഖരന്‍. തെരഞ്ഞെടുപ്പില്‍ ശബരിമല തെരഞ്ഞെടുപ്പ് വിഷയമാകുന്നത് മതവിദ്വേഷം ഉണ്ടാക്കില്ല. തെരഞ്ഞെടുപ്പില്‍ ശബരിമല ചര്‍ച്ചയാകുമെന്ന്  കുമ്മനം ര ...

  Read more
 • ]nsP tPmk^ns\ sh«n; tXmakv NmgnImS³ Øm\mÀ°n

  കോട്ടയം: നാടകീയ നീക്കങ്ങൾക്കൊടുവിൽ പിജെ ജോസഫിനെ വെട്ടി തോമസ് ചാഴികാടനെ കോട്ടയത്തെ സ്ഥാനാർത്ഥിയായി പ്രഖ്യാ ...

  കോട്ടയം: നാടകീയ നീക്കങ്ങൾക്കൊടുവിൽ പിജെ ജോസഫിനെ വെട്ടി തോമസ് ചാഴികാടനെ കോട്ടയത്തെ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ച് കെഎം മാണി. പകൽ മുഴുവൻ നീണ്ട നാടകീയ സംഭവങ്ങൾക്ക് ഒടുവിൽ  രാത്രി വൈകി ഇറക്കിയ വാർത്താ കുറി ...

  Read more
 • I®qÀ PnÃm sk{I«dnbmbn Fw hn PbcmP\v NpaXe

  കണ്ണൂർ: കണ്ണൂർ ജില്ലാ സെക്രട്ടറിയായി എം വി ജയരാജന് ചുമതല. പി ജയരാജൻ ലോക്സഭയിലേക്ക് മത്സരിക്കുന്ന സാഹചര്യത ...

  കണ്ണൂർ: കണ്ണൂർ ജില്ലാ സെക്രട്ടറിയായി എം വി ജയരാജന് ചുമതല. പി ജയരാജൻ ലോക്സഭയിലേക്ക് മത്സരിക്കുന്ന സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി എം വി ജയരാജന് ജില്ലാ സെക്രട്ടറിയായി ചുമതല നൽകിയത് ...

  Read more
 • sIkn thWptKm]m aÕcnt¡­Xnsöv tIm¬{Kkv kv{Io\nwKv I½änbn [mcW

  ദില്ലി: സംഘടനാ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ മത്സരിക്കേണ്ടതില്ലെന്ന് ദില്ലിയിൽ നടക്കുന ...

  ദില്ലി: സംഘടനാ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ മത്സരിക്കേണ്ടതില്ലെന്ന് ദില്ലിയിൽ നടക്കുന്ന കോൺഗ്രസ് സ്ക്രീനിംഗ് കമ്മറ്റിയിൽ ധാരണ. പത്തനംതിട്ട ഇടുക്കി മണ്ഡലങ്ങളിലേക്ക് പരിഗണിക്കണമെന്ന് ...

  Read more
 • FÂsPUn kwØm\ t\XrtbmKw C¶v

  കോഴിക്കോട്: സീറ്റിനെ ചൊല്ലിയുള്ള കലാപത്തിനിടെ എല്‍ജെഡി സംസ്ഥാന നേതൃയോഗം ഇന്ന് കോഴിക്കോട് ചേരും. വടകര സീറ് ...

  കോഴിക്കോട്: സീറ്റിനെ ചൊല്ലിയുള്ള കലാപത്തിനിടെ എല്‍ജെഡി സംസ്ഥാന നേതൃയോഗം ഇന്ന് കോഴിക്കോട് ചേരും. വടകര സീറ്റ് നേടിയെടുക്കാത്തത് നേതൃത്വത്തിന്‍റെ പിടിപ്പുകേടുകൊണ്ടാണെന്ന പരസ്യ വിമര്‍ശനം ഉന്നയിച്ച ജില്ലാ ...

  Read more
 • _nsP]n tImÀ I½nän tbmKw C¶v tIm«b¯v tNcpw

  തിരുവനന്തപുരം: സ്ഥാനാർത്ഥിപട്ടികക്ക് അന്തിമരൂപം നൽകാനായി ബിജെപി കോർ കമ്മിറ്റി യോഗം ഇന്ന് കോട്ടയത്ത് ചേരും ...

  തിരുവനന്തപുരം: സ്ഥാനാർത്ഥിപട്ടികക്ക് അന്തിമരൂപം നൽകാനായി ബിജെപി കോർ കമ്മിറ്റി യോഗം ഇന്ന് കോട്ടയത്ത് ചേരും. അതിനിടെ ബിജെപി അധ്യക്ഷൻ അമിത് ഷായെ കാണാൻ തുഷാർ വെള്ളാപ്പള്ളി ഇന്ന് ദില്ലിയിൽ എത്തും. തുഷാർ വെ ...

  Read more