പ്രഭാതവാർത്ത breaking news
Archives for March 12, 2019
 • \fn\n s\täm ]Zhn Hgnbp¶Xmbn kqN\

  തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഓഫീസിലെ ചീഫ് പ്രിന്‍സിപ്പല്‍ സെക്രട്ടറി പദവി നളിനി നെറ്റോ ഒഴിയുന്നതായി സൂ ...

  തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഓഫീസിലെ ചീഫ് പ്രിന്‍സിപ്പല്‍ സെക്രട്ടറി പദവി നളിനി നെറ്റോ ഒഴിയുന്നതായി സൂചന. പിണറായി വിജയന്‍ മുഖ്യമന്ത്രി പദവി ഏറ്റെടുത്ത ശേഷം നടത്തിയ പ്രധാന നിയമനങ്ങളില്‍ ഒന്നായിരുന്ന ...

  Read more
 • cmlp KmÔnbpsS bm{X ]cn]mSnbn \n¶pw hb\mSns\ Hgnhm¡n

  തിരുവനന്തപുരം:  കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ യാത്ര പരിപാടിയില്‍ നിന്നും വയനാടിനെ ഒഴിവാക്കി. മ ...

  തിരുവനന്തപുരം:  കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ യാത്ര പരിപാടിയില്‍ നിന്നും വയനാടിനെ ഒഴിവാക്കി. മാവോയിസ്റ്റ് ഭീഷണി നിലനില്‍ക്കുന്നതിനാല്‍ രാഹുല്‍ ഗാന്ധിയുടെ വയനാട് യാത്ര ഒഴിവാക്കണമെന്ന് സുരക്ഷ ...

  Read more
 • C´y \S¯nb {]Xym{IaW¯n Bdv ]mIv ssk\nIÀ sImÃs¸«p

  ന്യൂഡല്‍ഹി: പാകിസ്താന്‍ ആക്രമണത്തെ തുടര്‍ന്നു ഇന്ത്യ നടത്തിയ പ്രത്യാക്രമണത്തില്‍ ആറ് പാക് സൈനികര്‍ കൊല്ലപ ...

  ന്യൂഡല്‍ഹി: പാകിസ്താന്‍ ആക്രമണത്തെ തുടര്‍ന്നു ഇന്ത്യ നടത്തിയ പ്രത്യാക്രമണത്തില്‍ ആറ് പാക് സൈനികര്‍ കൊല്ലപ്പെട്ടു. കഴിഞ്ഞ പത്ത് ദിവസത്തിനിടെ രാജോരി മേഖലയിലാണ് പാക് സൈനികര്‍ കൊല്ലപ്പെട്ടത്. പാകിസ്താന്‍ ...

  Read more
 • t\m«pIÄ Akm[phm¡m\pÅ tI{µkÀ¡mÀ Xocpam\w BÀ._n.sFbpsS A\paXn CÃmsXsb¶v hnhcmhImitcJ

  ന്യൂഡല്‍ഹി: അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകള്‍ അസാധുവാക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനം റിസര്‍ ...

  ന്യൂഡല്‍ഹി: അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകള്‍ അസാധുവാക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനം റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ(ആര്‍.ബി.ഐ.)യുടെ അനുമതി ഇല്ലാതെയെന്ന് വിവരാവകാശരേഖ. 2016 നവംബര്‍ എട്ടിന് രാ ...

  Read more
 • akqZv Akdns\, akqZv Pn F¶p hntijn¸n¨ cmlp KmÔnbpsS {]kwKw hnhmZ¯nte¡v

  ന്യൂഡൽഹി: ജയ്‌ഷെ മുഹമ്മദ് തലവന്‍ മസൂദ് അസറിനെ, മസൂദ് ജി എന്നു വിശേഷിപ്പിച്ച രാഹുല്‍ ഗാന്ധിയുടെ പ്രസംഗം വി ...

  ന്യൂഡൽഹി: ജയ്‌ഷെ മുഹമ്മദ് തലവന്‍ മസൂദ് അസറിനെ, മസൂദ് ജി എന്നു വിശേഷിപ്പിച്ച രാഹുല്‍ ഗാന്ധിയുടെ പ്രസംഗം വിവാദത്തിലേക്ക്. ഭീകരവാദികളുടെ തലവനായ മസൂദ് അസറിനെ ‘ജി’ എന്ന് വിളിച്ചതിലൂടെ കോണ്‍?ഗ്രസ് അധ്യക്ഷന് ...

  Read more
 • at©izcw sXcsªSp¸v tIkv sslt¡mSXn C¶v ]cnKWn¡pw

  മഞ്ചേശ്വരം: കാസര്‍കോട് ജില്ലയിലെ മഞ്ചേശ്വരം നിയമസഭാ സീറ്റ് സംമ്പന്ധിച്ച തെരഞ്ഞെടുപ്പ് കേസ് പിൻവലിക്കാൻ അന ...

  മഞ്ചേശ്വരം: കാസര്‍കോട് ജില്ലയിലെ മഞ്ചേശ്വരം നിയമസഭാ സീറ്റ് സംമ്പന്ധിച്ച തെരഞ്ഞെടുപ്പ് കേസ് പിൻവലിക്കാൻ അനുമതി തേടി ബിജെപി ജനറൽ സെക്രട്ടറി കെ സുരേന്ദ്രൻ സമർപ്പിച്ച ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. യുഡ ...

  Read more
 • Ip½\w cmPtiJc³ C¶v tIcf¯n F¯pw

  തിരുവനന്തപുരം: മിസോറാം ഗവർണ്ണർ സ്ഥാനം രാജി വെച്ച് രാഷ്ട്രീയത്തിലേക്ക് മടങ്ങിയ കുമ്മനം രാജശേഖരൻ ഇന്ന് കേരള ...

  തിരുവനന്തപുരം: മിസോറാം ഗവർണ്ണർ സ്ഥാനം രാജി വെച്ച് രാഷ്ട്രീയത്തിലേക്ക് മടങ്ങിയ കുമ്മനം രാജശേഖരൻ ഇന്ന് കേരളത്തിൽ എത്തും. സ്ഥാനാർത്ഥിത്വം ഉറപ്പിച്ച കുമ്മനത്തിന് തിരുവനന്തപുരം വിമാനത്താവളത്തിൽ ബിജെപി വൻ സ ...

  Read more
 • ISp¯ {]Xntj[aps­¶p ]n.sP.tPmk^v; Xocpam\w bpUnF^pambn BtemNn¨ tijw

  കോട്ടയം: ആഴ്‌ചകൾ നീണ്ട അനിശ്ചിതത്വത്തിനൊടുവിൽ കോട്ടയത്ത് തോമസ് ചാഴിക്കാടൻ യുഡിഎഫ് സ്ഥാനാർത്ഥി. തീരുമാനം സ ...

  കോട്ടയം: ആഴ്‌ചകൾ നീണ്ട അനിശ്ചിതത്വത്തിനൊടുവിൽ കോട്ടയത്ത് തോമസ് ചാഴിക്കാടൻ യുഡിഎഫ് സ്ഥാനാർത്ഥി. തീരുമാനം സ്വീകാര്യമല്ലെന്നും കടുത്ത പ്രതിഷേധമുണ്ടെന്നും പി ജെ ജോസഫ് പറഞ്ഞു. ജോസഫ് വികാരപരമായ തീരുമാനമെടുക ...

  Read more
 • tPmk^ns\ amWn sh«n; tIm«b¯v tXmakv Nmgn¡mS³

  കോട്ടയം: കേരളാ കോണ്‍ഗ്രസിന്റെ കോട്ടയത്തെ സ്ഥാനാര്‍ഥിയായി തോമസ് ചാഴികാടന്‍. നാലുതവണ ഏറ്റുമാനൂര്‍ എംഎല്‍എ ആ ...

  കോട്ടയം: കേരളാ കോണ്‍ഗ്രസിന്റെ കോട്ടയത്തെ സ്ഥാനാര്‍ഥിയായി തോമസ് ചാഴികാടന്‍. നാലുതവണ ഏറ്റുമാനൂര്‍ എംഎല്‍എ ആയിരുന്ന ചാഴികാടന്റെ പേര് നേരത്തെതന്നെ ഉയര്‍ന്നുകേട്ടിരുന്നു. ഇതില്‍ പിജെ ജോസഫ് അനിഷ്ടം പ്രകടമാക ...

  Read more