Breaking News
Archives for March 14, 2019
  • Iivaocn  \mjW tIm¬^d³kv t\Xmhn\v `oIccpsS shSntbäp

    ശ്രീനഗര്‍: ജമ്മു കശ്മീരിൽ  നാഷണൽ കോൺഫറൻസ് നേതാവിന് ഭീകരരുടെ വെടിയേറ്റു. മുഹമ്മദ് ഇസ്മായേൽ വാണിക്കാണ് വെടി ...

    ശ്രീനഗര്‍: ജമ്മു കശ്മീരിൽ  നാഷണൽ കോൺഫറൻസ് നേതാവിന് ഭീകരരുടെ വെടിയേറ്റു. മുഹമ്മദ് ഇസ്മായേൽ വാണിക്കാണ് വെടിയേറ്റത്. കശ്മീരിലെ അനന്ത്നാഗിലാണ് സംഭവം. ഗുരുതരമായി പരിക്കേറ്റ ഇസ്മായേൽ വാണിയെ ആശുപത്രിയിലേക്ക് ...

    Read more
  • d^mÂ: kp{]owtImSXn hn[n ]dbp¶Xn\mbn amän

    ദില്ലി: റഫാൽ പുനഃപരിശോധന ഹര്‍ജികളിൽ സുപ്രീംകോടതി വിധി പറയുന്നതിനായി മാറ്റി. പ്രതിരോധ മന്ത്രാലയത്തിൽ നിന്ന ...

    ദില്ലി: റഫാൽ പുനഃപരിശോധന ഹര്‍ജികളിൽ സുപ്രീംകോടതി വിധി പറയുന്നതിനായി മാറ്റി. പ്രതിരോധ മന്ത്രാലയത്തിൽ നിന്ന് ചോര്‍ത്തിയ രേഖകൾ റഫാൽ കേസിൽ നിന്ന് ഒഴിവാക്കണമെന്ന കേന്ദ്ര സര്‍ക്കാരിന്‍റെ ആവശ്യം പരിശോധിക്കാമ ...

    Read more
  • {io[c³ ]nÅs¡Xnsc am\ \ãt¡kv sImSp¯v iin XcqÀ

    തിരുവനന്തപുരം: ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ പിഎസ് ശ്രീധരൻ പിള്ളക്കെതിരെ മാന നഷ്ടക്കേസ് കൊടുത്ത് ശശി തരൂർ. തര ...

    തിരുവനന്തപുരം: ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ പിഎസ് ശ്രീധരൻ പിള്ളക്കെതിരെ മാന നഷ്ടക്കേസ് കൊടുത്ത് ശശി തരൂർ. തരൂരിന്‍റെ മൂന്നു ഭാര്യമാർ എങ്ങനെ കൊല്ലപ്പെട്ടു എന്ന് ശ്രീധരൻപിള്ള വാർത്ത സമ്മേളനത്തിൽ ചോദിച്ചതാണ ...

    Read more
  • Ica\bn bphmhns\ X«ns¡m­p t]mbn sImes¸Sp¯nb tIkn A©v t]À AdÌnÂ

    തിരുവനന്തപുരം: കരമനയില്‍ യുവാവിനെ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തിയ കേസില്‍ അഞ്ച് പേരെ അറസ്റ്റ് ചെയ്തെന്ന ...

    തിരുവനന്തപുരം: കരമനയില്‍ യുവാവിനെ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തിയ കേസില്‍ അഞ്ച് പേരെ അറസ്റ്റ് ചെയ്തെന്ന് പൊലീസ്. കിരൺ കൃഷ്ണൻ (ബാലു ), മുഹമ്മദ് റോഷൻ, അരുൺ ബാബു, അഭിലാഷ്, രാം കാർത്തിക് എന്നിവരാണ് അറസ് ...

    Read more
  • Xncph\´]pc¯v {]khs¯ XpSÀ¶v bphXn acn¨p

    തിരുവനന്തപുരം: തിരുവനന്തപുരത്ത് പ്രസവത്തെ തുടർന്ന് യുവതി മരിച്ചു. ബീമാപ്പള്ളി സ്വദേശി നസിയയാണ് മരിച്ചത്. ...

    തിരുവനന്തപുരം: തിരുവനന്തപുരത്ത് പ്രസവത്തെ തുടർന്ന് യുവതി മരിച്ചു. ബീമാപ്പള്ളി സ്വദേശി നസിയയാണ് മരിച്ചത്. ചികിത്സാപ്പിഴവാണ് മരണ കാരണമെന്ന് ബന്ധുക്കൾ ആരോപിക്കുന്നു. അമ്പലത്തറ അൽ അരിഫ് ആശുപത്രിയിലാണ് സംഭ ...

    Read more
  • tIm¬{Kkn \n¶v ]pdt¯¡v t]mIp¶Xv kz´w \m«nÂt¸mepw ]¯mfpsS ]n´pWbnÃm¯hcmsW¶v _Âdmw

    പാലക്കാട്: കോണ്‍ഗ്രസില്‍ നിന്ന് ബിജെപിയിലേക്ക് ചേക്കേറിയ പാര്‍ട്ടി മുന്‍ വക്താവ് ടോം വടക്കനെ പരിഹസിച്ച് വ ...

    പാലക്കാട്: കോണ്‍ഗ്രസില്‍ നിന്ന് ബിജെപിയിലേക്ക് ചേക്കേറിയ പാര്‍ട്ടി മുന്‍ വക്താവ് ടോം വടക്കനെ പരിഹസിച്ച് വി ടി ബല്‍റാം എംഎല്‍എ. വടക്കൂന്നും തെക്കൂന്നുമൊക്കെ കോൺഗ്രസിൽ നിന്ന് പുറത്തേക്ക് പോകുന്നത് സ്വന് ...

    Read more
  • hS¡³ tIm¬{Kknte¡v t]mbXn AÝcys]tS­ Imcyw Csöv apJya{´n

    തിരുവനന്തപുരം: ടോം വടക്കൻ കോൺഗ്രസിലേക്ക് പോയതിൽ അശ്ചര്യപെടേണ്ട കാര്യം ഇല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയ ...

    തിരുവനന്തപുരം: ടോം വടക്കൻ കോൺഗ്രസിലേക്ക് പോയതിൽ അശ്ചര്യപെടേണ്ട കാര്യം ഇല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കോൺഗ്രസ് ബി ജെ പിയിലേക്കുള്ള റിക്രൂട്ട്മെന്റ് കേന്ദ്രമായി മാറിയിരിക്കുകയാണെന്നും പിണറായി കുറ ...

    Read more
  • tSmw hS¡³sd _nsP]n {]thi\w tI¡v apdn¨v BtLmjn¨v tIm¬{Kkv {]hÀ¯IÀ.

    തൃശ്ശൂര്‍: ടോം വടക്കന്‍റെ ബിജെപി പ്രവേശനം കേക്ക് മുറിച്ച് ആഘോഷിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. തൃശ്ശൂരിലെ ...

    തൃശ്ശൂര്‍: ടോം വടക്കന്‍റെ ബിജെപി പ്രവേശനം കേക്ക് മുറിച്ച് ആഘോഷിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. തൃശ്ശൂരിലെ ദേശമംഗലത്താണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അടങ്ങുന്ന സംഘം കേക്ക് മുറിച്ച് ടോം വടക്കന്‍റെ ബ ...

    Read more
  • F.sF.kn.knbnse Xq¸pImÀ¡pw NmbsIm­phcp¶hÀ¡pw koäv \ÂIm\mhnsöpÅ {]kwKw hS¡\v hn\bmbn

    ന്യൂഡല്‍ഹി: സോണിയ ഗാന്ധി മുതലുള്ള കോണ്‍ഗ്രസ് ദേശീയ നേതാക്കള്‍ അണിനിരന്ന വേദിയില്‍ വെച്ച് ഒരു മലയാളി ബ്ലോക ...

    ന്യൂഡല്‍ഹി: സോണിയ ഗാന്ധി മുതലുള്ള കോണ്‍ഗ്രസ് ദേശീയ നേതാക്കള്‍ അണിനിരന്ന വേദിയില്‍ വെച്ച് ഒരു മലയാളി ബ്ലോക്ക് പ്രസിഡന്റ് എ.ഐ.സി.സിയിലെ തൂപ്പുകാര്‍ക്കും ചായകൊണ്ടുവരുന്നവര്‍ക്കും സീറ്റ് നല്‍കാനാവില്ലെന്ന ...

    Read more
  • tSmw hS¡³ _nsP]nbn tNÀ¶p

    ന്യൂഡല്‍ഹി: കോണ്‍ഗ്രസ് മുന്‍വക്താവ്‌ ടോം വടക്കന്‍ ബിജെപിയില്‍ ചേര്‍ന്നു. കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ ...

    ന്യൂഡല്‍ഹി: കോണ്‍ഗ്രസ് മുന്‍വക്താവ്‌ ടോം വടക്കന്‍ ബിജെപിയില്‍ ചേര്‍ന്നു. കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദില്‍ നിന്നാണ് അംഗത്വം സ്വീകരിച്ചത്. പുല്‍വാമ ആക്രമണത്തിലെ നിലപാടില്‍ പ്രതിഷേധിച്ചാണ് കോണ്‍ഗ്രസ് ...

    Read more