]n hÕebpsS tamZn kvXpXntbmSv kmlnXy temIw {]XnIcn¡s«sb¶p Fw.F.t__n

m.a.baby
തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദി ജനാധിപത്യവാദിയും ഗാന്ധിമാര്‍ഗ്ഗ ദര്‍ശിയും ആണെന്ന എഴുത്തുകാരി പി വത്സലയുടെ അഭിപ്രായത്തോട് സാഹിത്യ ലോകം പ്രതികരിക്കട്ടെ എന്ന് സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം എം എ ബേബി. സാഹിത്യലോകം എങ്ങനെ പ്രതികരിക്കുന്നു എന്നത് കാത്തിരിക്കുകയാണെന്നും അതിന് ശേഷം താന്‍ പ്രതികരിക്കാമെന്നും എം എ ബേബി പറഞ്ഞു. വാഴ്ത്തുമൊഴികള്‍ എഴുതിക്കുന്നതിന് വേണ്ടി ഇത്തരത്തിലുള്ള ഭരണാധികാരികള്‍ പലരേയും സമീപിക്കുന്നുണ്ടെന്നും ബേബി പറഞ്ഞു.

About The Author

Related posts

Leave a Reply

Your email address will not be published. Required fields are marked *