H¶c hÀj¯n\Iw BtcmKy hIp¸n 4200 ]pXnb XkvXnIIÄ krãn¡psa¶p sIsI ssieP


കാസര്‍ഗോഡ്: ആശുപത്രികള്‍ രോഗി സൗഹൃദമാക്കുമെന്നും. ഒന്നര വര്‍ഷത്തിനകം ആരോഗ്യ വകുപ്പില്‍ 4200 പുതിയ തസ്തികകള്‍ സൃഷ്ടിക്കുമെന്നും ആരോഗ്യ മന്ത്രി കെകെ ശൈലജ പറഞ്ഞു. ജനങ്ങളുടെ ശാരീരികവും മാനസികവുമായ പരിരക്ഷ ഉറപ്പുവരുത്തുന്നതിനുള്ള ആദ്യ കേന്ദ്രമായി കുടുംബാരോഗ്യ കേന്ദ്രത്തെ മാറ്റും. കുടുംബാരോഗ്യ കേന്ദ്രത്തില്‍ ഗ്രാമത്തിലെ എല്ലാ കുടുംബങ്ങള്‍ക്കും വേണ്ടിയുള്ള കുടുംബ ഡോക്ടര്‍ പ്രവര്‍ത്തിക്കും. കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ രണ്ടു വര്‍ഷത്തിനകം ഹൃദയ ശസ്ത്രക്രിയ നടത്താന്‍ സാധിക്കും. ഇതിനാവശ്യമായ കാത്ത് ലാബ് ഏര്‍പ്പെടുത്തും. എട്ട് ജില്ലാ ആശുപത്രികളിലാണ് കാത്ത് ലാബ് സ്ഥാപിക്കുന്നത്. തൃക്കരിപ്പൂര്‍ താലൂക്ക് ആശുപത്രിയില്‍ ഡയാലിസിസ് സെന്റര്‍ സ്ഥാപിക്കും. 10 ഡയാലിസിസ് മെഷീനുകള്‍ അനുവദിക്കും.

About The Author

Related posts

Leave a Reply

Your email address will not be published. Required fields are marked *