പ്രഭാതവാർത്ത breaking news

i_cnae kv{Xo {]thi\¯n {]Xntj[n¨v kachpambn X{´n IpSpw_w


പത്തനംതിട്ട: ശബരിമല സ്ത്രീ പ്രവേശനത്തില്‍ പ്രതിഷേധിച്ച് സമരവുമായി തന്ത്രി കുടുംബം.

രാവിലെ ഒമ്പത് മണി മുതല്‍ പമ്പയില്‍ തന്ത്രി കുടുംബം പ്രാര്‍ത്ഥനാ സമരം നടത്തും. നാമജപ പ്രതിഷേധത്തില്‍ കോണ്‍ഗ്രസ് നേതാക്കളും പങ്കെടുക്കും.

About The Author

Related posts

Leave a Reply

Your email address will not be published. Required fields are marked *