പ്രഭാതവാർത്ത breaking news

21 Xangv aÕys¯mgnemfnIsf {ioe¦³ \mhnItk\ ]nSnIqSn

ചെന്നൈ: സമുദ്രാതിര്‍ത്തി ലംഘിച്ചതിനെത്തുടര്‍ന്ന് 21 തമിഴ് മത്സ്യത്തൊഴിലാളികളെ ശ്രീലങ്കന്‍ നാവികസേന പിടികൂടി. നെടുന്തീവ് തീരത്ത് മത്സ്യബന്ധനം നടത്തുന്നതിനടെയാണു ഇവര്‍ പിടിയിലായത്.

ഇവരുടെ ബോട്ടും പിടിച്ചെടുത്തിട്ടുണ്ട്. പുതുക്കോട്ട, ജിഗതപട്ടണം എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ് പിടിയിലായിരിക്കുന്നതെന്നാണ് വിവരം.

About The Author

Related posts

Leave a Reply

Your email address will not be published. Required fields are marked *