Breaking News

കി​ര​ണ്‍ ബേ​ദി​ക്കെ​തി​രേ സ​മ​രം പ്ര​ഖ്യാ​പി​ച്ച് നാ​രാ​യ​ണ​സ്വാ​മി

പു​തു​ച്ചേ​രി: കേ​ന്ദ്ര​ഭ​ര​ണ പ്ര​ദേ​ശ​മാ​യ പു​തു​ച്ചേ​രി​യി​ൽ ലെ​ഫ്. ഗ​വ​ർ​ണ​ർ കി​ര​ണ്‍ ബേ​ദി​ക്കെ​തി​രേ സ​മ​രം പ്ര​ഖ്യാ​പി​ച്ച് മു​ഖ്യ​മ​ന്ത്രി വി. ​നാ​രാ​യ​ണ​സ്വാ​മി. മു​ഖ്യ​മ​ന്ത്രി​യും മ​ന്ത്രി​മാ​രും എം​എ​ൽ​എ​മാ​രും രാ​ജ് നി​വാ​സി​നു മു​ന്നി​ൽ ധ​ർ​ണ ന​ട​ത്തു​ക​യാ​ണ്.

കി​ര​ണ്‍ ബേ​ദി ഭ​ര​ണ​ഘ​ട​നാ​വി​രു​ദ്ധ​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്നു​വെ​ന്ന് ആ​രോ​പി​ച്ചാ​ണ് ധ​ർ​ണ. ക​റു​ത്ത വ​സ്ത്രം അ​ണി​ഞ്ഞാ​ണ് നാ​രാ​യ​ണ​സ്വാ​മി സ​മ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കു​ന്ന​ത്. ബു​ധ​നാ​ഴ്ച രാ​ത്രി​യി​ലും താ​ൻ ഇ​വി​ടെ​ത​ന്നെ തു​ട​രു​മെ​ന്ന് നാ​രാ​യ​ണ​സ്വാ​മി പ​റ​ഞ്ഞു

About The Author

Related posts

Leave a Reply

Your email address will not be published. Required fields are marked *