2 koäpIÄ thWsa¶ Bhiy¯nepd¨v ]n.sP.tPmk^v


കോ​ട്ട​യം: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ര​ണ്ടു സീ​റ്റു​ക​ൾ വേ​ണ​മെ​ന്ന ആ​വ​ശ്യ​ത്തി​ലു​റ​ച്ച് കേ​ര​ള കോ​ൺ​ഗ്ര​സ് വ​ർ​ക്കിം​ഗ് ചെ​യ​ർ​മാ​ൻ പി.​ജെ.​ജോ​സ​ഫ്. ഇ​ക്കാ​ര്യ​ത്തി​ൽ പി​ന്നോ​ട്ടി​ല്ലെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. പാ​ർ​ട്ടി ചെ​യ​ർ​മാ​നാ​യ കെ.​എം.​മാ​ണി​യും ഈ ​ആ​വ​ശ്യ​ത്തി​ൽ നി​ന്ന് തെ​ല്ലും പി​ന്നോ​ട്ട് പോ​കി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

അ​തേ​സ​മ​യം, പാ​ർ​ട്ടി വൈ​സ്ചെ​യ​ർ​മാ​ൻ ജോ​സ് കെ. ​മാ​ണി എം​പി ന​യി​ക്കു​ന്ന കേ​ര​ള യാ​ത്ര​യു​ടെ സ​മാ​പ​ന​ത്തി​ൽ പ​ങ്കെ​ടു​ക്കു​മോ എ​ന്ന ചോ​ദ്യ​ത്തോ​ട് ജോ​സ​ഫ് പ്ര​തി​ക​രി​ച്ചി​ല്ല.

About The Author

Related posts

Leave a Reply

Your email address will not be published. Required fields are marked *