പ്രഭാതവാർത്ത breaking news

tIm¬{Kkv klIcW¯n\p kn]nFw X{¿mdmIpsa¶v sb¨qcn

ന്യൂ​ഡ​ൽ​ഹി: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നു​ശേ​ഷം കോ​ണ്‍​ഗ്ര​സു​മാ​യി സ​ഹ​ക​രി​ക്കാ​ൻ സി​പി​എം ത​യാ​റാ​കു​മെ​ന്ന് പാ​ർ​ട്ടി ജ​ന​റ​ൽ സെ​ക്ര​ട്ട​റി സീ​താ​റാം യെ​ച്ചൂ​രി. എ​ല്ലാ പാ​ർ​ട്ടി​ക​ൾ​ക്കും അ​വ​രു​ടേ​താ​യ പ്രാ​ദേ​ശി​ക അ​ടി​ത്ത​റ​യു​ണ്ട്. അ​തി​ന​പ്പു​റം അ​വ​ർ​ക്കു നി​ല​നി​ൽ​പ്പി​ല്ല.

സം​സ്ഥാ​ന​ങ്ങ​ളി​ൽ സ്വീ​ക​രി​ക്കു​ന്ന​തു പ്രാ​ദേ​ശി​ക രാ​ഷ്ട്രീ​യ​മാ​ണ്. സ​ഖ്യ​സാ​ധ്യ​ത​ക​ൾ സം​സ്ഥാ​ന ത​ല​ത്തി​ൽ മാ​ത്ര​മേ ഉ​ണ്ടാ​കു. എ​ന്നാ​ൽ സം​സ്ഥാ​ന​ങ്ങ​ളി​ലെ ഈ ​നി​ല​പാ​ടു​ക​ൾ ദേ​ശീ​യ​ത​ല​ത്തി​ൽ സ​ഹ​ക​ര​ണ​ത്തി​നു ത​ട​സ​മാ​കു​ക​യു​മി​ല്ല- യെ​ച്ചൂ​രി പ​റ​ഞ്ഞു. ദേ​ശീ​യ​ത​ല​ത്തി​ൽ മ​ഹാ​സ​ഖ്യ രൂ​പീ​ക​ര​ണം സാ​ധ്യ​മ​ല്ലെ​ന്നും ബി​ജെ​പി​യെ പു​റ​ത്താ​ക്ക​ലാ​ണു സി​പി​എ​മ്മി​ന്‍റെ ല​ക്ഷ്യ​മെ​ന്നും യെ​ച്ചൂ​രി വ്യ​ക്ത​മാ​ക്കി.

About The Author

Related posts

Leave a Reply

Your email address will not be published. Required fields are marked *