Breaking News

AanXv _Þmcnsb B{Ian¨ tIkn Ifn¡mc\v BPoh\m´ hne¡v

ന്യൂ​ഡ​ൽ​ഹി: മു​ൻ ഇ​ന്ത്യ​ൻ പേ​സ​ർ അ​മി​ത് ഭ​ണ്ഡാ​രി​യെ ആ​ക്ര​മി​ച്ച ക​ളി​ക്കാ​ര​ന് ആ​ജീ​വ​നാ​ന്ത വി​ല​ക്ക്. ഡ​ൽ​ഹി അ​ണ്ട​ർ 23 ക്രി​ക്ക​റ്റ് ടീം ​അം​ഗം അ​നൂ​ജ് ദേ​ധ​യ്ക്കാ​ണ് ഡി​ഡി​സി​എ വി​ല​ക്കേ​ർ​പ്പെ​ടു​ത്തി​യ​ത്. അ​നൂ​ജി​നെ​തി​രേ നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും ഡി​ഡി​സി​എ പ്ര​സി​ഡ​ന്‍റ് ര​ജ​ത് ശ​ർ​മ അ​റി​യി​ച്ചു.

ത​ന്നെ ടീ​മി​ൽ ഉ​ൾ​പ്പെ​ടു​ത്താ​തി​രു​ന്ന​തി​നെ തു​ട​ർ​ന്നാ​ണ് അ​നൂ​ജ് ദേ​ധ​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം ഡി​ഡി​സി​എ സീ​നി​യ​ർ സെ​ല​ക്ഷ​ൻ ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ കൂ​ടി​യാ​യ അ​മി​ത് ഭ​ണ്ഡാ​രി​യെ ആ​ക്ര​മി​ച്ച​ത്. തി​ങ്ക​ളാ​ഴ്ച രാ​വി​ലെ​യാ​യി​രു​ന്നു സം​ഭ​വം. സെ​ന്‍റ് സ്റ്റീ​ഫ​ൻ​സ് കോ​ള​ജ് മൈ​താ​ന​ത്ത് ട്ര​യ​ൽ​സി​നു മേ​ൽ​നോ​ട്ടം വ​ഹി​ക്കു​ന്പോ​ഴാ​ണ് ഭ​ണ്ഡാ​രി​ക്കു നേ​രെ ആ​ക്ര​മ​ണ​മു​ണ്ടാ​കു​ന്ന​ത്. ഹോ​ക്കി സ്റ്റി​ക് ഉ​ൾ​പ്പെ​ടെ​യു​ള്ള​വ ഉ​പ​യോ​ഗി​ച്ചാ​യി​രു​ന്നു ആ​ക്ര​മ​ണം.

ത​ല​യ്ക്കും ചെ​വി​ക്കും പ​രി​ക്കേ​റ്റ ഭ​ണ്ഡാ​രി ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. ആ​ക്ര​മ​ണ​ത്തി​നു നേ​തൃ​ത്വം ന​ൽ​കി​യ അ​നൂ​ജി​നെ​യും ഗു​ണ്ടാ​സം​ഘ​ത്തി​ൽ ഉ​ൾ​പ്പെ​ട്ട​വ​രെ​യും പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. 2000-04 കാ​ല​ത്ത് ഇ​ന്ത്യ​ൻ ദേ​ശീ​യ ടീം ​ജേ​ഴ്സി​യ​ണി​ഞ്ഞ ക​ളി​ക്കാ​ര​നാ​ണ് ഭ​ണ്ഡാ​രി.

About The Author

Related posts

Leave a Reply

Your email address will not be published. Required fields are marked *