പ്രഭാതവാർത്ത breaking news

Iivaocn \mjW tIm¬^d³kv t\Xmhn\v `oIccpsS shSntbäp

ശ്രീനഗര്‍: ജമ്മു കശ്മീരിൽ  നാഷണൽ കോൺഫറൻസ് നേതാവിന് ഭീകരരുടെ വെടിയേറ്റു. മുഹമ്മദ് ഇസ്മായേൽ വാണിക്കാണ് വെടിയേറ്റത്. കശ്മീരിലെ അനന്ത്നാഗിലാണ് സംഭവം. ഗുരുതരമായി പരിക്കേറ്റ ഇസ്മായേൽ വാണിയെ ആശുപത്രിയിലേക്ക് മാറ്റി.

About The Author

Related posts

Leave a Reply

Your email address will not be published. Required fields are marked *