പ്രഭാതവാർത്ത breaking news

നിലയ്ക്കലില്‍ കെഎസ്ആര്‍ടിസി ബസുകള്‍ കൂട്ടിയിടിച്ചു; 25 പേര്‍ക്ക് പരിക്ക്

കോട്ടയം: ശബരിമല നിലയ്ക്കലില്‍ ബസ് അപകടത്തില്‍ 25 പേര്‍ക്ക് പരിക്ക്. നിലയ്ക്കലിനും പന്പയ്ക്കുമിടയില്‍ ശബരിമല തീര്‍ഥാടകരുമായി പോയ കെഎസ്ആര്‍ടിസി ബസുകള്‍ കൂട്ടിയിടിച്ചായിരുന്നു അപകടം.
പരിക്കേറ്റവരില്‍ അധികവും ആന്ധ്രാപ്രദേശ് സ്വദേശികളാണ്. ഇവരെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. പരിക്കേറ്റ കെഎസ്ആര്‍ടിസി ബസ് ഡ്രൈവറുടെ പരിക്ക് ഗുരുതരമാണെന്നാണു സൂചന.

 

 

About The Author

Related posts

Leave a Reply

Your email address will not be published. Required fields are marked *