പ്രഭാതവാർത്ത breaking news

ഒ​ഡീ​ഷ​യി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​റെ മാ​വോ​യി​സ്റ്റു​ക​ൾ വെ​ടി​വ​ച്ച് കൊ​ന്നു

ഭു​വ​നേ​ശ്വ​ർ: ഒ​ഡീ​ഷ​യി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​റെ മാ​വോ​യി​സ്റ്റു​ക​ൾ വെ​ടി​വ​ച്ച് കൊ​ല​പ്പെ​ടു​ത്തി. ക​ണ്ഡ​മാ​ൽ ജി​ല്ല​യി​ലെ തെ​ര​ഞ്ഞെ​ടു​പ്പ് സൂ​പ്പ​ർ​വൈ​സ​ർ സ​ഞ്ജു​ക്ത ദിം​ഗാ​ലാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്.
വ​ന​പ്ര​ദേ​ശ​ത്ത് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കൊ​പ്പം നി​ൽ​ക്കു​മ്പോ​ൾ മാ​വോ​യി​സ്റ്റു​ക​ൾ വെ​ടി​വ​യ്ക്കു​ക​യാ​യി​രു​ന്നു.

About The Author

Related posts

Leave a Reply

Your email address will not be published. Required fields are marked *