Breaking News

ആദ്യമായി ഭൂ​ഗ​ർ​ഭ​ജ​ല വ​രാ​ലിനെ ക​ണ്ടെ​ത്തി

കൊ​​​ച്ചി: ഭൗ​​​മോ​​​പ​​​രി​​​ത​​​ല​​​ത്തി​​​ന് അ​​​ടി​​​യി​​​ലു​​​ള്ള ഭൂ​​​ഗ​​​ർ​​​ഭ ശു​​​ദ്ധ​​​ജ​​​ലാ​​​ശ​​​യ​​​ങ്ങ​​​ളി​​​ൽ ജീ​​​വി​​​ക്കു​​​ന്ന അ​​​പൂ​​​ർ​​​വ​​​യി​​​നം വ​​​രാ​​​ൽ മ​​​ത്സ്യ​​​ത്തെ ലോ​​​ക​​​ത്ത് ആ​​​ദ്യ​​​മാ​​​യി കേ​​​ര​​​ള​​​ത്തി​​​ൽ ക​​​ണ്ടെ​​​ത്തി. കേ​​​ര​​​ള ഫി​​​ഷ​​​റീ​​​സ് സ​​​മു​​​ദ്രപ​​​ഠ​​​ന സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​യി​​​ലെ (കു​​​ഫോ​​​സ്) ഗ​​​വേ​​​ഷ​​​ക​​​നാ​​​യ ഡോ. ​​​രാ​​​ജീ​​​വ് രാ​​​ഘ​​​വ​​​ൻ ഉ​​​ൾ​​​പ്പെ​​​ട്ട പ​​​ഠ​​​നസം​​​ഘ​​​മാ​​​ണു ഗൂ​​ഢ​​മാ​​​യ ആ​​​വാ​​​സ വ്യ​​​വ​​​സ്ഥ​​​യി​​​ൽ ജീ​​​വി​​​ക്കു​​​ന്ന സ്നേ​​​ക്ക്ഹെ​​​ഡ് (വ​​​രാ​​​ൽ) കു​​​ടും​​​ബ​​​ത്തി​​​ൽ​​​പ്പെ​​​ട്ട പു​​​തി​​​യ മ​​​ത്സ്യ ഇ​​​ന​​​ത്തെ ക​​​ണ്ടെ​​​ത്തി​​​യ​​​ത്. മ​​​ല​​​പ്പു​​​റം ജി​​​ല്ല​​​യി​​​ലെ വേ​​​ങ്ങ​​​ര​​​യി​​​ലു​​​ള്ള അ​​​ജീ​​​റി​​​ന്‍റെ നെ​​​ൽ​​​വ​​​യ​​​ലി​​​ൽ​​​നി​​​ന്നാ​​​ണ് ഇ​​വ​​യെ ക​​​ണ്ടെ​​​ത്തി​​​യ​​​ത്. ക​​​ഴി​​​ഞ്ഞ ഓ​​​ഗ​​​സ്റ്റി​​​ൽ കേ​​​ര​​​ള​​​ത്തി​​ലു​​​ണ്ടാ​​​യ മ​​​ഹാ​​​പ്ര​​​ള​​​യ​​​ത്തി​​​ന്‍റെ ശ​​​ക്ത​​​മാ​​​യ കു​​​ത്തൊ​​​ഴു​​​ക്കി​​​ൽ സ്വ​​​ാഭാ​​​വി​​​ക ആ​​​വാ​​സവ്യ​​​വ​​​സ്ഥ​​​യാ​​​യ ഭൂ​​​ഗ​​​ർ​​​ഭ​​ജ​​​ല അ​​​റ​​​യി​​​ൽ​​​നി​​​ന്നു മ​​​ത്സ്യം പു​​​റ​​​ത്തെ​​​ത്തി​​​യ​​​താ​​​കാ​​​നാ​​​ണു സാ​​​ധ്യ​​​ത​​​യെ​​​ന്ന് ഡോ. ​​​രാ​​​ജീ​​​വ് പ​​​റ​​​ഞ്ഞു. ക​​​ണ്ടെ​​​ത്തി​​​യ മ​​​ത്സ്യ​​​ത്തി​​​ന് 9.2 സെ​​​ന്‍റിമീ​​​റ്റ​​​ർ നീ​​​ള​​​മു​​​ണ്ട്.
കേ​​​ര​​​ള​​​ത്തി​​​ൽ പൊ​​​തു​​​വെ കാ​​​ണ​​​പ്പെ​​​ടു​​​ന്ന വ​​​രാ​​​ൽ ഇ​​​ന​​​ങ്ങ​​​ൾ ഉ​​​ൾ​​​പ്പെ​​​ടെ സ്നേ​​​ക്ക്ഹെ​​​ഡ് വ​​​ർ​​​ഗ​​​ത്തി​​​ൽ ഇ​​​തു​​​വ​​​രെ 50 ഇ​​​നം മ​​​ത്സ്യ​​​ങ്ങ​​​ളെ​​​യാ​​​ണു ലോ​​​ക​​​ത്ത് ആ​​​ക​​​മാ​​​നം ക​​​ണ്ടെ​​​ത്തി​​​യി​​​ട്ടു​​​ള്ള​​​ത്. നോ​​​ർ​​​ത്ത് അ​​​മേ​​​രി​​​ക്ക, ആ​​​ഫ്രി​​​ക്ക, ഏ​​​ഷ്യാ ഭൂ​​​ഖ​​​ണ്ഡ​​​ങ്ങ​​​ളി​​​ലാ​​​ണ് ഇ​​​വ​​​യു​​​ടെ സാ​​​ന്നി​​​ധ്യ​​​മു​​​ള്ള​​​ത്. ജ​​​ലോ​​​പ​​​രി​​​ത​​​ല​​​ത്തി​​​ൽ​​നി​​ന്നു വാ​​​യു ശ്വ​​​സി​​​ക്കു​​​ന്ന പ്ര​​​കൃ​​​ത​​​മാ​​​ണ് ഇ​​​വ​​​യ്ക്ക്.അ​​​തി​​നാ​​ൽ വെ​​​ള്ള​​​മി​​​ല്ലാ​​​ത്ത അ​​​വ​​​സ്ഥ​​​യി​​​ൽ ക​​​ര​​​യി​​​ൽ ആ​​​ഴ്ച​​​ക​​​ളോ​​​ളം ജീ​​​വി​​​ക്കാ​​​ൻ വ​​​രാ​​​ൽ മ​​​ത്സ്യ​​​ങ്ങ​​​ൾ​​​ക്കു ക​​​ഴി​​​യും. കു​​​ള​​​ങ്ങ​​​ളും വ​​​യ​​​ലു​​​ക​​​ളി​​​ലെ നീ​​​ർ​​​ച്ചാ​​​ലു​​​ക​​​ളും ഉ​​​ൾ​​​പ്പെ​​​ടു​​​ന്ന ഉ​​​പ​​​രി​​​ത​​​ല​​ജ​​​ല ആ​​​വാ​​​സ​​​വ്യ​​​വ​​​സ്ഥ​​​യി​​​ലാ​​​ണ് ഇ​​​വ ജീ​​​വി​​​ക്കു​​​ന്ന​​​ത്. എ​​​ന്നാ​​​ൽ, ഇ​​​തി​​​നു വി​​​പ​​​രീ​​​ത​​​മാ​​​യി ഇ​​​പ്പോ​​​ൾ ക​​​ണ്ടെ​​​ത്തി​​​യ പു​​​തി​​​യ ഇ​​​നം വ​​​രാ​​​ൽ ഭൂ​​​ഗ​​​ർ​​​ഭ​​​ ജ​​​ല അ​​​റ​​​ക​​​ളും ഭൂ​​​ഗ​​​ർ​​​ഭ​​​ ജ​​​ലാ​​​ശ​​​യ​​​ങ്ങ​​​ളും ആ​​​വാ​​​സ​​​വ്യ​​​വ​​​സ്ഥ​​​യാ​​​യി സ്വീ​​​ക​​​രി​​​ച്ചി​​​ട്ടു​​​ള്ള മ​​​ത്സ്യ​​​മാ​​​ണ്. അ​​​തു​​​കൊ​​​ണ്ട് ത​​​ന്നെ ഇ​​​വ​​​യ്ക്ക് ജ​​​ലോ​​​പ​​​രി​​​ത​​​ല​​​ത്തി​​​ൽ​​​നി​​​ന്നു ശ്വ​​​സി​​​ക്കാ​​​നു​​​ള്ള ക​​​ഴി​​​വു​​​മി​​​ല്ല. ശു​​​ദ്ധ​​​ജ​​​ല മ​​​ത്സ്യ​​​ങ്ങ​​​ളു​​​ടെ വ​​​ർ​​​ഗ​​​വും ഇ​​​ന​​​വും തി​​​രി​​​ച്ചു​​​ള്ള പ​​​ഠ​​​ന​​​ത്തി​​​ൽ നി​​​ർ​​​ണാ​​​യ​​​ക​​​മാ​​​യ വ​​​ഴി​​​ത്തി​​​രി​​​വാ​​​ണു പു​​​റം ലോ​​​ക​​​ത്തി​​​ന്‍റെ ക​​​ണ്ണി​​​ൽ​​പ്പെ​​ടാ​​തെ, ഭൂ​​​ഗ​​​ർ​​​ഭ ജ​​​ലാ​​​ശ​​​യ​​​ങ്ങ​​​ളി​​​ൽ ഒ​​​ളി​​​ച്ചുജീ​​​വി​​​ക്കു​​​ന്ന ഭു​​​ഗ​​​ർ​​​ഭ​​​ജ​​​ല വ​​​രാ​​​ൽ മ​​​ത്സ്യ ഇ​​​ന​​​ത്തി​​​ന്‍റെ ക​​​ണ്ടെ​​​ത്ത​​​ലെ​​​ന്ന് കു​​​ഫോ​​​സ് വൈ​​​സ് ചാ​​​ൻ​​​സ​​​ല​​​ർ ഡോ. ​​​എ. രാ​​​മ​​​ച​​​ന്ദ്ര​​​ൻ പ​​​റ​​​ഞ്ഞു.

 ബ്രി​​​ട്ടീ​​​ഷ് നാ​​​ച്വ​​റ​​​ൽ ഹി​​​സ്റ്റ​​​റി മ്യൂ​​​സി​​​യ​​​ത്തി​​​ലെ ശാ​​​സ്ത്ര​​​ജ്ഞ​​​നും പ്ര​​​മു​​​ഖ ഫി​​​ഷ് ടാ​​​ക്സോ​​​ണ​​​മി​​​സ്റ്റു​​​മാ​​​യ ഡോ. ​​​റാ​​​ൽ​​​ഫ് ബ്രി​​​റ്റ്സ് ന​​​യി​​​ക്കു​​​ന്ന പ​​​ഠ​​​നസം​​​ഘ​​​ത്തി​​​ൽ കു​​​ഫോ​​​സി​​​ലെ പി​​​എ​​​ച്ച്ഡി വി​​​ദ്യാ​​​ർ​​​ഥി​​​യാ​​​യ വി.​​​കെ. അ​​​നൂ​​​പും അം​​​ഗ​​​മാ​​​ണ്.

പു​​​തി​​​യ വ​​​രാ​​​ൽ മ​​​ത്സ്യഇ​​​ന​​​ത്തെ ക​​​ണ്ടെ​​​ത്തി​​​യ വി​​​വ​​​രം ന്യൂ​​​സീ​​​ലാ​​ൻ​​ഡി​​ൽ​​​നി​​​ന്നു പു​​​റ​​​ത്തി​​​റ​​​ങ്ങു​​​ന്ന ഇ​​​ന്‍റ​​​ർ​​​നാ​​​ഷ​​​ണ​​​ൽ അ​​​നി​​​മ​​​ൽ ടാ​​​ക്സോ​​​ണ​​​മി ജേ​​ർ​​​ണ​​​ലാ​​​യ സൂ​​​ടാ​​​ക്സ​​​യു​​​ടെ പു​​​തി​​​യ ല​​​ക്ക​​​ത്തി​​​ൽ ഉ​​​ൾ​​​പ്പെ​​​ടു​​​ത്തി​​​യി​​​ട്ടു​​​ണ്ട്. ഗോ​​​ലം സ്നേ​​​ക്ക്​​​ഹെ​​​ഡ് എ​​​ന്നാ​​​ണ് പു​​​തി​​​യ മ​​​ത്സ്യ​​​ഇ​​​ന​​​ത്തി​​​ന് ഇം​​​ഗ്ലീ​​​ഷി​​​ൽ പേ​​​രി​​​ട്ടി​​​രി​​​ക്കു​​​ന്ന​​​ത്. അ​​​നി​​​ക്മാ​​​ച​​​ന ഗോ​​​ലം എ​​​ന്നാ​​​ണ് ശാ​​​സ്ത്ര​​​നാ​​​മം. ഇ​​​തൊ​​​രു പു​​​തി​​​യ മ​​​ത്സ്യ ഇ​​​നം മാ​​​ത്ര​​​മ​​​ല്ല, വ​​​രാ​​​ൽ കു​​​ടും​​​ബ​​​ത്തി​​​ലെ പു​​​തി​​​യൊ​​​രു വ​​​ർ​​​ഗംകൂ​​​ടി​​​യാ​​​ണെ​​​ന്ന പ്ര​​​ത്യേ​​​ക​​​ത കൂ​​​ടി ഉ​​​ണ്ടെ​​​ന്ന് ഡോ. ​​​റാ​​​ൽ​​​ഫ് ബ്രി​​​റ്റ്സ് പ​​​റ​​​യു​​​ന്നു.

About The Author

Related posts

Leave a Reply

Your email address will not be published. Required fields are marked *