Breaking News

വി​ക​സ​ന​ത്തി​ന്‍റെ ഗം​ഗ​യു​മാ​യി വീ​ണ്ടും പ്ര​ധാ​ന​മ​ന്ത്രി പ​ദ​ത്തി​ലെ​ത്തു​മെ​ന്ന് മോ​ദി

പാ​റ്റ്ന: വി​ക​സ​ന​ത്തി​ന്‍റെ ഗം​ഗ​യു​മാ​യി താ​ൻ വീ​ണ്ടും പ്ര​ധാ​ന​മ​ന്ത്രി പ​ദ​ത്തി​ലെ​ത്തു​മെ​ന്ന് ന​രേ​ന്ദ്ര മോ​ദി. ബി​ഹാ​റി​ലെ പാ​ലി​ഗ​ഞ്ചി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് റാ​ലി​യി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
ബി​ഹാ​റി​ലെ കോ​ണ്‍​ഗ്ര​സ് ഉ​ൾ​പ്പെ​ടെ​യു​ള്ള പ്ര​തി​പ​ക്ഷ സ​ഖ്യം ആ​യി​ര​ക്ക​ണ​ക്കി​ന് കോ​ടി​യു​ടെ ആ​സ്തി​യാ​ണ് അ​ഴി​മ​തി ന​ട​ത്തി​യു​ണ്ടാ​ക്കി​യ​ത്. രാ​ജ്യ​ത്തെ​ക്കു​റി​ച്ചോ പാ​വ​പ്പെ​ട്ട​വ​രെ​ക്കു​റി​ച്ചോ അ​വ​ർ​ക്ക് യാ​തൊ​രു ചി​ന്ത​യു​മി​ല്ലെ​ന്നും മോ​ദി ആ​രോ​പി​ച്ചു.

About The Author

Related posts

Leave a Reply

Your email address will not be published. Required fields are marked *