പ്രഭാതവാർത്ത breaking news

മ​ല​പ്പു​റ​ത്ത് മോ​ഷ​ണ കു​റ്റ​മാ​രോ​പി​ച്ച് 14കാ​ര​ന് ക്രൂ​ര​മ​ർ​ദ്ദ​നം

മ​ല​പ്പു​റം: പൊ​ന്നാ​നി​യി​ൽ 14 വ​യ​സു​കാ​ര​ന് ക്രൂ​ര​മ​ർ​ദ്ദ​നം. മോ​ഷ​ണ കു​റ്റ​മാ​രോ​പി​ച്ചാ​ണ് ഒ​രു സം​ഘ​മാ​ളു​ക​ൾ കു​ട്ടി​യെ മ​ർ​ദ്ദി​ച്ച​ത്. കു​ട്ടി​യെ വി​വ​സ്ത്ര​നാ​ക്കി വ​ടി​കൊ​ണ്ട് മ​ർ​ദ്ദി​ച്ചു​വെ​ന്നും ഇ​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ പ​ക​ർ​ത്തി​യെ​ന്നും മാ​താ​പി​താ​ക്ക​ൾ പ​രാ​തി​പ്പെ​ട്ടു.
മ​ർ​ദ്ദ​ന​ത്തെ​ക്കു​റി​ച്ച് പ​രാ​തി​പ്പെ​ടു​ക​യോ പു​റ​ത്ത് പ​റ​യു​ക​യോ ചെ​യ്താ​ൽ ദൃ​ശ്യ​ങ്ങ​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​പ്പി​ക്കു​മെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തി​യെ​ന്നും മാ​താ​പി​താ​ക്ക​ൾ പ​റ​ഞ്ഞു. മ​ർ​ദ്ദ​ന​മേ​റ്റ കു​ട്ടി ഇ​പ്പോ​ൾ പൊ​ന്നാ​നി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്.ബു​ധ​നാ​ഴ്ച​യാ​ണ് സം​ഭ​വം ന​ട​ന്ന​ത്. സം​ഭ​വ​ത്തേ​ക്കു​റി​ച്ച് പ​രാ​തി ല​ഭി​ച്ചു​വെ​ന്നും അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചെ​ന്നും പോ​ലീ​സ് അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി. കു​ട്ടി​ക്ക് ത​ന്നെ

About The Author

Related posts

Leave a Reply

Your email address will not be published. Required fields are marked *