പ്രഭാതവാർത്ത breaking news

പ്ര​ധാ​ന​മ​ന്ത്രി പ​ദം; തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ലം വ​ന്ന​തി​നു​ശേ​ഷം തീ​രു​മാ​നി​ക്കു​മെ​ന്ന് രാ​ഹു​ൽ

ന്യൂ​ഡ​ൽ​ഹി: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ലം വ​ന്ന​തി​നു​ശേ​ഷമേ പ്ര​ധാ​ന​മ​ന്ത്രി​യെ തീ​രു​മാ​നി​ക്കു​ക​യു​ള്ളു​വെ​ന്ന് കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ രാ​ഹു​ൽ ഗാ​ന്ധി. മേ​യ് 23ന് ​ജ​ന​ങ്ങ​ളു​ടെ വി​ധി പു​റ​ത്തു​വ​രും. ജ​ന​ങ്ങ​ളു​ടെ വി​ധി വ​രു​ന്ന​തി​നു മു​ൻ​പ് ഇ​ക്കാ​ര്യ​ത്തി​ൽ അ​ഭി​പ്രാ​യം പ​റ​യി​ല്ലെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.
ഇ​ന്ത്യ​ൻ ജ​ന​ത​യു​ടെ വി​ധി നി​ർ​ണ​യി​ക്കാ​ൻ താ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​ല്ല. ജ​ന​വി​ധി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ തീ​രു​മാ​നം കൈ​ക്കൊ​ള്ളു​മെ​ന്നും വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ അദ്ദേഹം പ​റ​ഞ്ഞു.
കേ​ന്ദ്ര​ത്തി​ൽ കോ​ണ്‍​ഗ്ര​സി​ന് അ​നു​കൂ​ല​മാ​യി ഒ​രു സ​മ​വാ​യം ഉ​ണ്ടാ​കു​ക​യാ​ണെ​ങ്കി​ൽ പാ​ർ​ട്ടി നേ​തൃ​ത്വം ഏ​റ്റെ​ടു​ക്കും. എ​ൻ​ഡി​എ അ​ധി​കാ​ര​ത്തി​ൽ വ​രാ​ൻ പാ​ടി​ല്ലെ​ന്നാ​ണ് കോ​ണ്‍​ഗ്ര​സി​ന്‍റെ ല​ക്ഷ്യ​മെ​ന്നും രാ​ഹു​ൽ ഗാ​ന്ധി കൂ​ട്ടി​ച്ചേ​ർ​ത്തു.

About The Author

Related posts

Leave a Reply

Your email address will not be published. Required fields are marked *