പ്രഭാതവാർത്ത breaking news

ക​ർ​ഷ​ക​രാ​ണ് ശ​രി​യാ​യ കാ​വ​ൽ​ക്കാ​രെ​ന്ന് പ്രി​യ​ങ്ക ഗാ​ന്ധി

കു​ഷി​ന​ഗ​ർ: ക​ർ​ഷ​ക​രാ​ണ് ശ​രി​യാ​യ കാ​വ​ൽ​ക്കാ​രെ​ന്ന് എ​ഐ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി പ്രി​യ​ങ്ക ഗാ​ന്ധി. മൃ​ഗ​ങ്ങ​ളി​ൽ​നി​ന്ന് ക​ർ​ഷ​ക​ർ അ​വ​രു​ടെ വി​ള​ക​ൾ സം​ര​ക്ഷി​ക്കു​ന്നു​വെ​ന്നും പ്രി​യ​ങ്ക പ​റ​ഞ്ഞു.
തെ​രു​വു മൃ​ഗ​ങ്ങ​ൾ ക​ർ​ഷ​ക​രു​ടെ കൃ​ഷി ഭൂ​മി ന​ശി​പ്പി​ക്കു​ന്നു. എ​ന്നാ​ൽ ക​ർ​ഷ​ക​ർ ആ​വ​രു​ടെ വി​ള​ക​ളെ മൃ​ഗ​ങ്ങ​ളി​ൽ​നി​ന്നു സം​ര​ക്ഷി​ക്കു​ന്നു. ഇ​വ​രാ​ണ് ശ​രി​യാ​യ കാ​വ​ൽ​ക്കാ​രെ​ന്നും പ്രി​യ​ങ്ക തെ​ര​ഞ്ഞെ​ടു​പ്പ് റാ​ലി​യി​ൽ പ​റ​ഞ്ഞു.
ബി​ജെ​പി സ​ർ​ക്കാ​രി​ന്‍റെ ന​യ​ങ്ങ​ൾ മൂ​ലം 10,000 കോ​ടി രൂ​പ​യാ​ണ് കരിന്പ് ക​ർ​ഷ​ക​ർ​ക്ക് ന​ഷ്ട​മാ​യ​ത്. ക​ർ​ഷ​ക​രു​ടെ പ്ര​ശ്ന​ങ്ങ​ളോ​ട് പ്ര​ധാ​ന​മ​ന്ത്രി പ്ര​തി​ക​രി​ക്കു​ന്നി​ല്ലെ​ന്നും പ്രി​യ​ങ്ക ഗാ​ന്ധി കൂ​ട്ടി​ച്ചേ​ർ​ത്തു.

About The Author

Related posts

Leave a Reply

Your email address will not be published. Required fields are marked *