പ്രഭാതവാർത്ത breaking news

ഗു​ജ​റാ​ത്തി​ലെ ഫാ​ക്ട​റി​യി​ൽ വ​ൻ തീ​പി​ടി​ത്തം

അ​ഹ​മ്മ​ദാ​ബാ​ദ്: ഗു​ജ​റാ​ത്തി​ലെ ഫാ​ക്ട​റി​യി​ൽ വ​ൻ തീ​പി​ടി​ത്തം. വ​ൽ​സ​ദ് പ്ര​ദേ​ശ​ത്തെ കെ​മി​ക്ക​ൽ ഫാ​ക്ട​റി​യി​ലാ​ണ് തീ ​പ​ട​ർ​ന്ന​ത്.
പ​ത്തോ​ളം അ​ഗ്നി​ശ​മ​ന​സേ​നാ യൂ​ണി​റ്റു​ക​ൾ സ്ഥ​ല​ത്തെ​ത്തി തീ​യ​ണ​യ്ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ൾ തു​ട​രു​ക​യാ​ണെ​ന്നാ​ണ് വി​വ​രം.
തീ​പി​ടി​ത്ത​ത്തി​ന്‍റെ കാ​ര​ണം വ്യ​ക്ത​മാ​യി​ട്ടി​ല്ല. ആ​ള​പാ​യ​മി​ല്ലെ​ന്നാ​ണ് പോ​ലീ​സ് കേ​ന്ദ്ര​ങ്ങ​ൾ വ്യ​ക്ത​മാ​ക്കി​യ​ത്.

About The Author

Related posts

Leave a Reply

Your email address will not be published. Required fields are marked *