പ്രഭാതവാർത്ത breaking news

സി.​ഒ.​ടി. ന​സീ​റി​നെ കോ​ണ്‍​ഗ്ര​സി​ലേ​ക്ക് സ്വാ​ഗ​തം ചെ​യ്ത് മു​ല്ല​പ്പ​ള്ളി

തി​രു​വ​ന​ന്ത​പു​രം: സി​പി​എം വി​മ​ത​ൻ സി.​ഒ.​ടി. ന​സീ​റി​നെ കോ​ണ്‍​ഗ്ര​സി​ലേ​ക്ക് സ്വാ​ഗ​തം ചെ​യ്ത് കെ​പി​സി​സി അ​ധ്യ​ക്ഷ​ൻ മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ൻ. ന​സീ​ർ കോ​ണ്‍​ഗ്ര​സി​ലേ​ക്ക് വ​ന്നാ​ൽ സ്വീ​ക​രി​ക്കും. ന​സീ​റി​നെ ആ​ക്ര​മി​ച്ച പ്ര​തി​ക​ളെ മു​ഖ്യ​മ​ന്ത്രി സം​ര​ക്ഷി​ക്കു​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.
ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഷാ​നി​മോ​ൾ പ​രാ​ജ​യ​പ്പെ​ട്ടത് മൂ​ന്നം​ഗ സ​മി​തി അ​ന്വേ​ഷി​ക്കു​മെ​ന്നും മു​ല്ല​പ്പ​ള്ളി പ​റ​ഞ്ഞു. കെ.​വി. തോ​മ​സ്, പി.​സി. വി​ഷ്ണു​നാ​ഥ്, കെ.​പി. കു​ഞ്ഞി​ക്ക​ണ്ണ​ൻ എ​ന്നി​വ​ര​ട​ങ്ങി​യ സ​മി​തി​ക്കാ​ണ് അ​ന്വേ​ഷ​ണ ചു​മ​ത​ല. ആ​ല​പ്പു​ഴ​യി​ൽ ജാ​ഗ്ര​ത​ക്കു​റ​വു​ണ്ടാ​യി. പ​രാ​ജ​യ​ത്തി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്വം ആ​രു​ടെ​യും ത​ല​യി​ൽ കെ​ട്ടി​വ​യ്ക്കി​ല്ലെ​ന്നും മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു.
ന​സീ​റി​നെ ആ​ക്ര​മി​ച്ച സം​ഭ​വം ചൊ​വ്വാ​ഴ്ച പ്ര​തി​പ​ക്ഷം നി​യ​മ​സ​ഭ​യി​ൽ അ​ടി​യ​ന്ത​ര പ്ര​മേ​യ​മാ​യി അ​വ​ത​രി​പ്പി​ച്ചി​രു​ന്നു. ന​സീ​റി​നെ​തി​രാ​യ ആ​ക്ര​മ​ണം ഒ​റ്റ​പ്പെ​ട്ട സം​ഭ​വം മാ​ത്ര​മെ​ന്നാ​യി​രു​ന്നു മു​ഖ്യ​മ​ന്ത്രി​യു​ടെ മ​റു​പ​ടി.

About The Author

Related posts

Leave a Reply

Your email address will not be published. Required fields are marked *