Breaking News

രാ​ജ​സ്ഥാ​ൻ ബി​ജെ​പി അ​ധ്യ​ക്ഷ​നും എം​പി​യു​മാ​യ മ​ദ​ൻ​ലാ​ൽ സെ​യ്നി അ​ന്ത​രി​ച്ചു

ന്യൂ​ഡ​ൽ​ഹി: രാ​ജ​സ്ഥാ​ൻ ബി​ജെ​പി അ​ധ്യ​ക്ഷ​നും രാ​ജ്യ​സ​ഭാ എം​പി​യു​മാ​യ മ​ദ​ൻ​ലാ​ൽ സെ​യ്നി (75) അ​ന്ത​രി​ച്ചു. ഡ​ൽ​ഹി​യി​ലാ​യി​രു​ന്നു അ​ന്ത്യം. മ​ര​ണ​വാ​ർ​ത്ത അ​റി​ഞ്ഞ​തോ​ടെ രാ​ജ്യ​സ​ഭാ ന​ട​പ​ടി​ക​ൾ ഇ​ന്ന​ത്തേ​ക്കു നി​ർ​ത്തി​വ​ച്ചു.

ശ്വാ​സ​കോ​ശ​ത്തി​ൽ അ​ണു​ബാ​ധ​യെ തു​ട​ർ​ന്ന് ഡ​ൽ​ഹി എ​യിം​സി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നു സെ​യ്നി. ആ​രോ​ഗ്യ​നി​ല വ​ഷ​ളാ​യ​തോ​ടെ ജ​യ്പൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ​നി​ന്ന് അ​ദ്ദേ​ഹ​ത്തെ ഡ​ൽ​ഹി​യി​ലേ​ക്കു കൊ​ണ്ടു​വ​രി​ക​യാ​യി​രു​ന്നു.

ക​ഴി​ഞ്ഞ വ​ർ​ഷം ജൂ​ണി​ലാ​ണ് സെ​യ്നി സം​സ്ഥാ​ന ബി​ജെ​പി അ​ധ്യ​ക്ഷ​നാ​യി നി​യ​മി​ത​നാ​യ​ത്. സ​ജീ​വ ആ​ർ​എ​സ്എ​സ് പ്ര​വ​ർ​ത്ത​ക​നാ​യി​രു​ന്ന സെ​യ്നി ഭാ​ര​തീ​യ കി​സാ​ൻ മോ​ർ​ച്ച​യി​ലൂ​ടെ​യാ​ണ് വ​ള​രു​ന്ന​തും എം​എ​ൽ​എ ആ​കു​ന്ന​തും.

വെ​ള്ളി​യാ​ഴ്ച രാ​ജ​സ്ഥാ​ൻ മു​ൻ മു​ഖ്യ​മ​ന്ത്രി വ​സു​ന്ധ​ര രാ​ജെ സെ​യ്നി​യെ ആ​ശു​പ​ത്രി​യി​ൽ സ​ന്ദ​ർ​ശി​ച്ചി​രു​ന്നു. ബി​ജെ​പി നേ​താ​വി​ന്‍റെ നി​ര്യാ​ണ​ത്തി​ൽ രാ​ജ​സ്ഥാ​ൻ മു​ഖ്യ​മ​ന്ത്രി അ​ശോ​ക് ഗെ​ലോ​ട്ട് അ​നു​ശോ​ചി​ച്ചു.

About The Author

Related posts

Leave a Reply

Your email address will not be published. Required fields are marked *