Breaking News

എ​ബോ​ള ഇ​ന്ത്യ​യി​ലും വ​ന്നേ​ക്കാം: ആരോഗ്യ ഗവേഷകരുടെ മുന്നറിയിപ്പ്

ന്യൂ​ഡ​ൽ​ഹി: എ​ബോ​ള ഉ​ൾ​പ്പെ​ടെ​യു​ള്ള പ​ക​ർ​ച്ച​വ്യാ​ധി​ക​ൾ ഇ​ന്ത്യ​യി​ലും വ​ന്നേ​ക്കാ​മെ​ന്ന് മു​ന്ന​റി​യി​പ്പ്. മാ​ര​ക​മാ​യ പ​ത്ത് വൈ​റ​ൽ രോ​ഗ​ങ്ങ​ൾ വ​രാ​നു​ള്ള സാ​ധ്യ​ത​യു​ണ്ട്. രാ​ജ്യം ക​രു​തി​യി​രി​ക്ക​ണ​മെ​ന്ന് ഐ​സി​എം​ആ​ർ, എ​ൻ​സി​ഡി​സി എ​ന്നി​വി​ട​ങ്ങ​ളി​ലെ ശാ​സ്ത്ര​ജ്ഞ​ന്മാ​ർ മു​ന്ന​റി​യി​പ്പ് ന​ൽ​കി. 

ആ​ഫ്രി​ക്ക​ൻ രാ​ജ്യ​മാ​യ കോം​ഗോ​യി​ൽ വീ​ണ്ടും എ​ബോ​ള വൈ​റ​സ് സ്ഥി​രീ​ക​രി​ച്ചി​രു​ന്നു. ഇ​തേ​ത്തു​ട​ർ​ന്നു എ​ബോ​ള രോ​ഗ​ബാ​ധ​യെ ആ​രോ​ഗ്യ അ​ടി​യ​ന്ത​രാ​വ​സ്ഥ​യാ​യി പ്ര​ഖ്യാ​പി​ച്ച് നേ​രി​ടാ​ൻ ലോ​കാ​രോ​ഗ്യ സം​ഘ​ട​ന നി​ർ​ദേ​ശി​ച്ചി​രു​ന്നു. ഈ ​രോ​ഗം പി​ടി​പെ​ട്ടാ​ൽ മ​ര​ണ നി​ര​ക്ക് 70 ശ​ത​മാ​നം വ​രെ​യാ​ണ്.

കോം​ഗോ​യി​ൽ എ​ബോ​ള വൈ​റ​സ് ബാ​ധ മൂ​ലം ക​ഴി​ഞ്ഞ ഓ​ഗ​സ്റ്റി​നു ശേ​ഷം 1,700 പേ​രാ​ണ് മ​ര​ണ​മ​ട​ഞ്ഞ​ത്.

About The Author

Related posts

Leave a Reply

Your email address will not be published. Required fields are marked *