Breaking News

രാ​ജ്യ​ത്ത് ക​ടു​വ​ക​ളു​ടെ എ​ണ്ണ​ത്തി​ൽ വ​ർ​ധ​ന

ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്ത് ക​ടു​വ​ക​ളു​ടെ എ​ണ്ണ​ത്തി​ൽ വ​ർ​ധ​ന. നാ​ല് വ​ർ​ഷം കൊ​ണ്ട് ക​ടു​വ​ക​ളു​ടെ എ​ണ്ണ​ത്തി​ൽ 30 ശ​ത​മാ​നം വ​ർ​ധ​ന​യു​ണ്ടാ​യ​താ​യാ​ണ് റി​പ്പോ​ർ​ട്ട്.

2014ൽ 2,226 ​ക​ടു​വ​ക​ളു​ണ്ടാ​യി​രു​ന്ന സ്ഥാ​ന​ത്ത് 2018ൽ ​അ​ത് 2,967 എ​ണ്ണ​മാ​യി. 2006ൽ 1,411 ​ക​ടു​വ​ക​ളു​ണ്ടാ​യി​രു​ന്ന​ത്. 

രാ​ജ്യ​ത്ത് ക​ടു​വ​ക​ളു​ള്ള സം​സ്ഥാ​ന​ങ്ങ​ളി​ൽ ന​ട​ത്തി​യ സ​ർ​വേ​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് റി​പ്പോ​ർ​ട്ട് ത​യാ​റാ​ക്കി​യ​ത്. 

About The Author

Related posts

Leave a Reply

Your email address will not be published. Required fields are marked *