പ്രഭാതവാർത്ത breaking news

അ​ഗ​ർ​ത്ത​ല: ത്രി​പു​ര​യി​ൽ വ​ൻ ക​ഞ്ചാ​വു വേ​ട്ട. സം​ഭ​വ​ത്തി​ൽ ര​ണ്ടു പേ​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. 518 കി​ലോ​ഗ്രാം ക​ഞ്ചാ​വ് ഇ​വ​രി​ൽ നി​ന്നു പി​ടി​ച്ചെ​ടു​ത്ത​ത്.ഇ​തേ​ക്കു​റി​ച്ചു​ള്ള അ​ന്വേ​ഷ​ണം ന​ട​ന്നു​വ​രി​ക​യാ​ണ് കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ ല​ഭ്യ​മ​ല​ല്ല.
Read more
ഒമാനില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ ഇന്ത്യക്കാരില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി

മസ്‌കറ്റ്: ഒമാനില്‍ കനത്ത മഴയെ തുടര്‍ന്ന് രൂപപ്പെട്ട മലവെള്ളപ്പാച്ചിലില്‍ കാണാതായ ആറംഗ ഇന്ത്യന്‍ കുടുംബത്തിലെ ഒരാളുടെ മൃതദേഹം കണ്ടെത്തി. മഹാരാഷ്ട്ര സ്വദേശി ഷബ്ന ബീഗത്തിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. അപകടത്തില്‍ നിന്നും രക്ഷപെട്ട സര്‍ദാര്‍ ഫസല്‍ അഹമ്മദിന്റെ മാതാവാണ് ഷബ്ന ബീഗം. 28 ദിവസം പ്രായമുള്ള കുഞ്ഞടക്
Read more

അ​ഹ​മ്മ​ദാ​ബാ​ദ്: ഗു​ജ​റാ​ത്തി​ലെ ഫാ​ക്ട​റി​യി​ൽ വ​ൻ തീ​പി​ടി​ത്തം. വ​ൽ​സ​ദ് പ്ര​ദേ​ശ​ത്തെ കെ​മി​ക്ക​ൽ ഫാ​ക്ട​റി​യി​ലാ​ണ് തീ ​പ​ട​ർ​ന്ന​ത്. പ​ത്തോ​ളം അ​ഗ്നി​ശ​മ​ന​സേ​നാ യൂ​ണി​റ്റു​ക​ൾ സ്ഥ​ല​ത്തെ​ത്തി തീ​യ​ണ​യ്ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ൾ തു​ട​രു​ക​യാ​ണെ​ന്നാ​ണ് വി​വ​രം. തീ​പി​ടി​ത്ത​ത്തി​ന്‍റെ കാ​ര​ണം വ്യ​ക്
Read more
കെഇഎഎം 2019 പ്രവേശന പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു

കെഇഎഎം 2019 പ്രവേശന പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു ന്യൂഡല്‍ഹി : കെഇഎഎം 2019 പ്രവേശന പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. കേരള എന്‍ജിനീയറിങ് ആര്‍ക്കിടെക്ച്ചര്‍ മെഡിക്കല്‍ പരീക്ഷാ ഫലമാണ് കമ്മിഷണര്‍ ഫോര്‍ എന്‍ട്രന്‍സ് എക്സാമിനേഷന്‍ പ്രഖ്യാപിച്ചത്. പരീക്ഷാഫലം സിഇഇ ഔദ്യോഗിക വെബ്സൈറ്റില്‍ cee.kerala.gov.in അറിയാം. എന
Read more
മോയിനുല്‍ ഹഖ് പാക്കിസ്ഥാന്‍ ഹൈക്കമ്മിഷണര്‍

ഇസ്‌ലാമാബാദ് : ഇന്ത്യയില്‍ പാക്കിസ്ഥാന്റെ പുതിയ ഹൈക്കമ്മിഷണറായി മോയിനുല്‍ ഹഖിനെ നിയമിച്ചു. സൊഹെയ്ല്‍ മെഹമൂദ് കഴിഞ്ഞ മാസം വിദേശകാര്യ സെക്രട്ടറിയായി നിയമിതനായതിനെ തുടര്‍ന്ന് പദവി ഒഴിഞ്ഞുകിടക്കുകയാണ്. ഫ്രാന്‍സിലെ അംബാസഡറായിരുന്നു ഹഖ്. പുല്‍വാമ ആക്രമണത്തെ തുടര്‍ന്ന് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം മോശമായ സാ
Read more