_nj]–v {^mt¦m apfb–v¡ens\ tNmZyw sN¿p¶X–v C¶pw XpScpw

കൊച്ചി: കന്യാസ്ത്രീയുടെ പീഡനപരാതിയിൽ ജലന്ധർ ബിഷപ‌് ഫ്രാങ്കോ മുളയ‌്ക്കലിനെ ചോദ്യം ചെയ്യുന്നത‌് ഇന്നും തുടരും. വ്യാഴാഴ‌്ചയും എട്ടുമണിക്കൂറിലധികം ചോദ്യം ചെയ‌്തശേഷം വൈകിട്ട‌് ഏഴേകാലോടെ വിട്ടയച്ചു. ഇന്നു രാവിലെ 10.30ന‌് ചോദ്യം ചെയ്യൽ വീണ്ടും ആരംഭിക്കും. അന്വേഷണസംഘം മൂന്നു ടീമുകളായി തിരിഞ്ഞ‌് മൊഴി വിലയിരുത്തു
Read more
മലപ്പുറത്ത് ദേശീയ പാതയിൽ ടാങ്കർ ലോറി മറിഞ്ഞ് വാതകം ചോരുന്നു

പാണബ്ര: മലപ്പുറം പാണബ്ര ദേശീയ പാതയിൽ ടാങ്കർ ലോറി മറിഞ്ഞ് വാതകം ചോരുന്നു. വെള്ളിയാഴ്ച പുലർച്ചെയാണ് സംഭവം. അപകടത്തെ തുടർന്ന് കോഴിക്കോട്-തൃശൂർ പാതയിൽ വാഹന ഗതാഗതം തിരിച്ചുവിട്ടു. ഫയർഫോഴ്സ് സ്ഥലത്തെത്തി ചോർച്ച അടയ്ക്കാനുള്ള ശ്രമം നടത്തുകയാണ്.
Read more
Sm³km\nbbn s^dn ap§n; 40 acWw

ഡൊഡോമ: ടാൻസാനിയയിലെ വിക്ടോറിയ തടാകത്തിൽ മുന്നൂറിലേറെ യാത്രക്കാരുമായി പോകുകയായിരുന്ന ഫെറി മുങ്ങി 40 പേർ മരിച്ചു. 200 ഓളം പേരെ കാണാതായതായും അധികൃതർ അറിയിച്ചു. മിവാൻസാ പ്രവിശ്യയിലെ ബഗോറോറ- ഉക്കാര ദ്വീപുകൾ തമ്മിൽ സർവീസ് നടത്തുന്ന ഫെറിയാണ് അപകടത്തിൽപ്പെട്ടത്. കാണാതായവർക്കായി തെരച്ചിൽ പുരോഗമിക്കുകയാണ്.
Read more
tIcfs¯ ]p\À\nÀan¡p¶Xn\v Atacn¡³ aebmfnIfpsS ]n´pWbp­mIWsa¶v apJya{´n

ന്യൂയോർക്ക്: പ്രളയം ദുരിതം വിതച്ച കേരളത്തെ പുനർനിർമിക്കുന്നതിന് അമേരിക്കൻ മലയാളികളുടെ പിന്തുണയുണ്ടാകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ന്യൂയോർക്കിൽ അമേരിക്കൻ മലയാളികളെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം ആവശ്യപ്പെട്ടത്. < പ്രളയാനന്തര പുനർനിർമാണം വലിയ വെല്ലുവിളിയാണ്. നാശനഷ്ടങ്ങൾ കണക
Read more
tIcf ]p\À\nÀ½mWw: PnFkvSnbn skkv Npa¯p¶Xv ]cnKWn¡psa¶v tI{µw Dd¸p\ÂInbXmbn tXmakv sFkIv

ന്യൂഡൽഹി: കേരള പുനർനിർമാണത്തിനായി കണ്ടെത്താൻ അഖിലേന്ത്യാടിസ്ഥാനത്തിൽ ജിഎസ്ടിയിൽ സെസ് ചുമത്തുന്നത് പരിഗണിക്കുമെന്ന് കേന്ദ്രം ഉറപ്പുനൽകിയതായി ധനമന്ത്രി ടി എം തോമസ് ഐസക്. ചില ഉൽപ്പന്നങ്ങൾക്കുമാത്രമായി നിശ്ചിത കാലയളവിലേക്ക് ചെറിയ നിരക്കിൽ സെസ് ഈടാക്കാനാണ് ആലോചന. കേരളത്തിന‌് വായ്പാപരിധി ഉയർത്തിനൽകുന്ന കാര്യത
Read more