HmWw _w_À H¶mw k½m\w XriqÀ kztZin hÂkebv¡v

തൃശൂര്‍: കേരള ഭാഗ്യക്കുറിയുടെ ഓണം ബംബര്‍ ഒന്നാം സമ്മാനം 10 കോടി രൂപ അടാട്ട് വിളപ്പുംകാല്‍ സ്വദേശി പള്ളത്ത് വീട്ടില്‍ വല്‍സലയ്ക്ക്. തൃശൂര്‍ പടിഞ്ഞാറേക്കോട്ടയിലെ എസ്.എസ്. മണിയന്‍ ഏജന്‍സി വിറ്റ ടിബി 128092 ടിക്കറ്റിനാണ് ബംപറടിച്ചത്. വല്‍സലയ്ക്ക് ഏജന്‍സി കമ്മിഷനും നികുതിയും കിഴിച്ച് 6.34 കോടി രൂപ ലഭിക്കും.
Read more
bm{X¡mcpsS sNhnbneqsSbpw aq¡neqsSbpw cà{kmhw; ]d¶pbÀ¶ sPäv hnam\w Xncn¨nd¡n

ഡല്‍ഹി: യാത്രക്കാരുടെ ചെവിയിലൂടെയും മൂക്കിലൂടെയും രക്തസ്രാവം ഉണ്ടാതിനെ തുടര്‍ന്ന് പറന്നുയര്‍ന്ന വിമാനം തിരിച്ചിറക്കി. മുംബൈയില്‍നിന്നു ജയ്പൂരിലേക്കു പറന്ന ജെറ്റ് എയര്‍വെയ്‌സ് വിമാനത്തിലാണു സംഭവം. 166 യാത്രക്കാരുണ്ടായ വിമാനത്തിലെ മുപ്പതിലധികം പേര്‍ക്കാണ് അസ്വാസ്ഥ്യം നേരിട്ടത്. നിരവധിപ്പേര്‍ക്ക് തലവേദനയും
Read more
G¸n¨ D¯chmZn¯w BßmÀYambn \nÀhln¨psh¶v Fw.Fw.lk³

തിരുവനന്തപുരം: ഏല്‍പ്പിച്ച ഉത്തരവാദിത്തം ആത്മാര്‍ഥമായി നിര്‍വഹിച്ചുവെന്ന് എം.എം.ഹസന്‍. ഗ്രൂപ്പുകള്‍ക്ക് അതീതമായി പാര്‍ട്ടി ഐക്യം ശക്തിപ്പെടുത്താന്‍ ഒന്നര വര്‍ഷം കൊണ്ട് സാധിച്ചു. പാര്‍ട്ടിയെ മുന്നോട്ട് നയിക്കാനുള്ള ശേഷി മുല്ലപ്പള്ളി രാമചന്ദ്രന് ഉണ്ടെന്നും എം.എം.ഹസന്‍ പറഞ്ഞു.
Read more
_nj¸v {^mt¦m apfbv¡Â \ÂInb   ap³IqÀ Pmaymt]£ XSkasöv s]meokv

കൊച്ചി: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ നല്‍കിയ ഹൈക്കോടതിയിലെ മുന്‍കൂര്‍ ജാമ്യാപേക്ഷ തടസമല്ലെന്ന് പൊലീസ്. അറസ്റ്റിന് മുമ്പ് ഡിജിപിയുടെ അഭിപ്രായം ആരായും. ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്‌തേക്കുമെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. ഇതിനായുള്ള തയ്യാറെടുപ്പുകള്‍ പൊലീസ്
Read more
ssl¡amâv Xocpam\w AwKoIcn¡Wsa¶v ctaiv sN¶n¯e

തിരുവനന്തപുരം: ബെന്നി ബെഹ്‌നാനെ യുഡിഎഫ് കണ്‍വീനറായി തെരഞ്ഞെടുത്ത ഹൈക്കമാന്റ് തീരുമാനം എല്ലാവരും അംഗീകരിക്കണമെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. വര്‍ക്കിംഗ് പ്രസിഡന്റ് സ്ഥാനങ്ങള്‍  പാര്‍ട്ടിയെ ശക്തിപ്പെടുത്തും. പാര്‍ട്ടിയെ യോജിച്ചുകൊണ്ടുപോകാന്‍ മുല്ലപ്പള്ളി രാമചന്ദ്രന് കഴിയുമെന്നും ചെന്നിത്തല പറഞ്ഞു. പുതിയ ഭാ
Read more