ശ്രീലങ്കയിൽ എത്തിച്ച പത്തനംതിട്ട സ്വദേശിയുടെ മൃതദേഹം ഇന്ന് തിരികെ നാട്ടിലെത്തിക്കും

കൊച്ചി: . കാർഗോ ജീവനക്കാരുടെ അശ്രദ്ധയെ തുടർന്ന്  ശ്രീലങ്കയിൽ എത്തിച്ച പത്തനംതിട്ട സ്വദേശിയുടെ മൃതദേഹം ഇന്ന് തിരികെ നാട്ടിലെത്തിക്കും. കോന്നി കുമ്മണ്ണൂർ സ്വദേശി ഈട്ടിവീട്ടിൽ റഫീഖിന്‍റെ മൃതദേഹമാണ് പെട്ടി മാറി സൗദി എയർലൈൻസ് വിമാനത്തിൽ ശ്രീലങ്കയിലെത്തിച്ചത്. പകരം പത്തനംതിട്ടയിലെത്തിച്ചത് ശ്രീലങ്കൻ സ്വദേശിനി
Read more
മുനമ്പം കേസില്‍ മനുഷ്യക്കടത്ത് വകുപ്പ്  ചുമത്തി  ഹൈക്കോടതി

കൊച്ചി: മുനമ്പം കേസില്‍ മനുഷ്യക്കടത്ത് വകുപ്പ്ചു മത്തി. ഹൈക്കോടതി നിര്‍ദേശപ്രകാരമാണ് നടപടി. ഇന്നലെ ഹൈക്കോടതി കേസ് പരിഗണിച്ചപ്പോൾ തന്നെ മുനമ്പത്തേത് മനുഷ്യക്കടത്തല്ലെന്ന് എങ്ങനെ പറയാനാകും എന്ന് ചോദിച്ചിരുന്നു. സംഭവത്തിൽ രാജ്യസുരക്ഷയെത്തന്നെ ബാധിക്കുന്ന പ്രശ്നങ്ങളുണ്ടെന്നും മനുഷ്യക്കടത്ത് വകുപ്പ് കേസിൽ ചു
Read more
ഡിജിപി ജേക്കബ് തോമസ്  സ്വയം വിരമിക്കൽ അപേക്ഷ നൽകി

കിഴക്കമ്പലം: ചാലക്കുടിയിൽ സ്വതന്ത്രനായി മൽസരത്തിനിറങ്ങുന്ന ഡിജിപി ജേക്കബ് തോമസ് നാടിളക്കിയുളള പ്രചാരണത്തിനില്ല. ഡിജിറ്റൽ മീഡിയ വഴിയാകും പ്രചാരണമെന്ന്, കിഴക്കന്പലത്തെ ജനകീയ കൂട്ടായ്മ ട്വന്‍റി 20 അറിയിച്ചു. ഇതിനിടെ സ്വയം വിരമിക്കലിലുള്ള അപേക്ഷ, ജേക്കബ് തോമസ് സംസ്ഥാന ചീഫ് സെക്രട്ടറിക്ക് നൽകി. നിലവിലെ മുന്ന
Read more
കെ.മുരളീധരനെ എസ്എഫ്ഐക്കാര്‍ തടഞ്ഞു

വടകര: ലോക്സഭാ തെരഞ്ഞെടുപ്പിന്‍റെ പ്രചാരണത്തിന് കോളേജിലെത്തിയ യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ.മുരളീധരനെ എസ്എഫ്ഐക്കാര്‍ തടഞ്ഞു. പേരാമ്പ്ര സികെജി കോളേജിലാണ് സംഭവം. ക്യാംപസിലെത്തിയ മുരളീധരന്‍ കോളേജ് കെട്ടിട്ടത്തിലേക്ക് പ്രവേശിക്കാന്‍ ശ്രമിച്ചപ്പോള്‍ എസ്എഫ്ഐ പ്രവര്‍ത്തകര്‍ തടയുകയായിരുന്നു. കെട്ടിട്ടത്തിലേക്കുള്ള ഗോ
Read more
കേരളത്തിലെ എല്ലാ ലോക്സഭാ സീറ്റിലും ബിജെപി  വിജയിക്കുമെന്ന്  സെൻകുമാർ

ആറ്റിങ്ങൽ: കേരളത്തിലെ എല്ലാ ലോക്സഭാ സീറ്റിലും ബിജെപി അൻപത് ശതമാനത്തിലേറെ വോട്ട് നേടി വിജയിക്കുമെന്ന് മുൻ ഡിജിപി ടി പി സെൻകുമാർ. കോൺഗ്രസ്-മാർക്സിസ്റ്റ് സഖ്യമായ ‘കോമ’ ഒന്നും ഇനി വിലപ്പോവില്ലെന്നും സെൻകുമാർ പറഞ്ഞു. ബിജെപിയുടെ ആറ്റിങ്ങൽ മണ്ഡലം കൺവെൻഷനിൽ സംസാരിക്കുകയായിരുന്നു മുൻ ഡിജിപി. എവിടെ സി
Read more